Malayalam Lyrics

| | |

A A A

My Notes
M ലിസ്യുവിലെ സ്വന്തം കൊച്ചുറാണി
മുള്ളുകള്‍ക്കിടയിലെ റോസാ പൂവേ
F നറുമണം പൊഴിച്ചു നീ ഞങ്ങളെ നയിക്കുക
ദുരിതമാം ജീവിത സാഗരത്തില്‍
M നറുമണം പൊഴിച്ചു നീ ഞങ്ങളെ നയിക്കുക
ദുരിതമാം ജീവിത സാഗരത്തില്‍
A വിശുദ്ധയാകും, കൊച്ചു ത്രേസ്യേ
പ്രാര്‍ത്ഥിക്കണേ നിത്യം ഞങ്ങള്‍ക്കായി
A വിശുദ്ധയാകും, കൊച്ചു ത്രേസ്യേ
പ്രാര്‍ത്ഥിക്കണേ നിത്യം ഞങ്ങള്‍ക്കായി
—————————————–
M സഹനങ്ങള്‍ പ്രാര്‍ത്ഥനയായി മാറ്റാന്‍
സോദര സ്‌നേഹത്തില്‍ ജീവിക്കുവാന്‍
F ക്ഷമയുടെ പാഠങ്ങള്‍, അനുദിനം പാലിക്കാന്‍
കൃപയായ് ഞങ്ങളില്‍ നീ വസിക്ക
M ക്ഷമയുടെ പാഠങ്ങള്‍, അനുദിനം പാലിക്കാന്‍
കൃപയായ് ഞങ്ങളില്‍ നീ വസിക്ക
A വിശുദ്ധയാകും, കൊച്ചു ത്രേസ്യേ
പ്രാര്‍ത്ഥിക്കണേ നിത്യം ഞങ്ങള്‍ക്കായി
A വിശുദ്ധയാകും, കൊച്ചു ത്രേസ്യേ
പ്രാര്‍ത്ഥിക്കണേ നിത്യം ഞങ്ങള്‍ക്കായി
—————————————–
F ലോക മോഹങ്ങളില്‍ പതറിടാതെ
ലോകൈക നാഥനെ നോക്കി വാഴാന്‍
M ഹൃദയമാം തംബുരു മീട്ടിയൊരീണമായ്
നന്ദി തന്‍ കീര്‍ത്തനം പാടിടുവാന്‍
F ഹൃദയമാം തംബുരു മീട്ടിയൊരീണമായ്
നന്ദി തന്‍ കീര്‍ത്തനം പാടിടുവാന്‍
A വിശുദ്ധയാകും, കൊച്ചു ത്രേസ്യേ
പ്രാര്‍ത്ഥിക്കണേ നിത്യം ഞങ്ങള്‍ക്കായി
A വിശുദ്ധയാകും, കൊച്ചു ത്രേസ്യേ
പ്രാര്‍ത്ഥിക്കണേ നിത്യം ഞങ്ങള്‍ക്കായി
F ലിസ്യുവിലെ സ്വന്തം കൊച്ചുറാണി
മുള്ളുകള്‍ക്കിടയിലെ റോസാ പൂവേ
M നറുമണം പൊഴിച്ചു നീ ഞങ്ങളെ നയിക്കുക
ദുരിതമാം ജീവിത സാഗരത്തില്‍
F നറുമണം പൊഴിച്ചു നീ ഞങ്ങളെ നയിക്കുക
ദുരിതമാം ജീവിത സാഗരത്തില്‍
A വിശുദ്ധയാകും, കൊച്ചു ത്രേസ്യേ
പ്രാര്‍ത്ഥിക്കണേ നിത്യം ഞങ്ങള്‍ക്കായി
A വിശുദ്ധയാകും, കൊച്ചു ത്രേസ്യേ
പ്രാര്‍ത്ഥിക്കണേ നിത്യം ഞങ്ങള്‍ക്കായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Lisyuvile Swantham Kochu Rani Mullukalkkidayile Rosa Poove | ലിസ്യുവിലെ സ്വന്തം കൊച്ചുറാണി മുള്ളുകള്‍ക്കിടയിലെ റോസാ പൂവേ Lisyuvile Swantham Kochu Rani Lyrics | Lisyuvile Swantham Kochu Rani Song Lyrics | Lisyuvile Swantham Kochu Rani Karaoke | Lisyuvile Swantham Kochu Rani Track | Lisyuvile Swantham Kochu Rani Malayalam Lyrics | Lisyuvile Swantham Kochu Rani Manglish Lyrics | Lisyuvile Swantham Kochu Rani Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lisyuvile Swantham Kochu Rani Christian Devotional Song Lyrics | Lisyuvile Swantham Kochu Rani Christian Devotional | Lisyuvile Swantham Kochu Rani Christian Song Lyrics | Lisyuvile Swantham Kochu Rani MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lisyuvile Swantham Kochu Rani
Mullukalkkidayile Rosa Poove
Narumanam Pozhichu Nee Njangale Nayikkuka
Dhurithamaam Jeevitha Saagarathil
Narumanam Pozhichu Nee Njangale Nayikkuka
Dhurithamaam Jeevitha Saagarathil

Vishudhayakum, Kochu Thressye
Prarthikkane Nithyam Njangalkkaayi
Vishudhayakum, Kochu Thressye
Prarthikkane Nithyam Njangalkkaayi

-----

Sahanangal Prarthanaayaayi Maattaan
Sodhara Snehathil Jeevikkuvaan
Kshamayude Paadangal, Anudhinam Paalikkaan
Krupayaai Njangalil Nee Vasikkaa
Kshamayude Paadangal, Anudhinam Paalikkaan
Krupayaai Njangalil Nee Vasikkaa

Vishudhayakum, Kochu Thresye
Prarthikkane Nithyam Njangalkkaayi
Vishudhayakum, Kochu Thresye
Prarthikkane Nithyam Njangalkkaayi

-----

Lokha Mohangalil Patharidaathe
Lokaika Nadhane Nokki Vaazhaan
Hrudhayamaam Thamburu Meettiyoreenamaai
Nandi Than Keerthanam Paadiduvaan
Hrudhayamaam Thamburu Meettiyoreenamaai
Nandi Than Keerthanam Paadiduvaan

Vishudhayakum, Kochu Thressye
Prarthikkane Nithyam Njangalkkaayi
Vishudhayakum, Kochu Thressye
Prarthikkane Nithyam Njangalkkaayi

Lisyuvile Swantham Kochu Rani
Mullukalkkidayile Rosa Poove
Narumanam Pozhichu Nee Njangale Nayikkuka
Dhurithamaam Jeevitha Saagarathil
Narumanam Pozhichu Nee Njangale Nayikkuka
Dhurithamaam Jeevitha Saagarathil

Vishudhayakum, Kochu Thressye
Prarthikkane Nithyam Njangalkkaayi
Vishudhayakum, Kochu Thressye
Prarthikkane Nithyam Njangalkkaayi

Lisyuvile Lissyuvile Kochurani Raani


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 498.  Song ID 8729


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.