Malayalam Lyrics

| | |

A A A

My Notes
M ലിസ്യുവിന്‍ റാണി ചെറുസൂനമേ
സ്വര്‍ഗ്ഗീയ രാജ്ഞി തന്‍ ചെറുപുഷ്‌പമേ
F ലിസ്യുവിന്‍ റാണി ചെറുസൂനമേ
സ്വര്‍ഗ്ഗീയ രാജ്ഞി തന്‍ ചെറുപുഷ്‌പമേ
M കര്‍മ്മലാരാമത്തിന്‍ ലാവണ്യമേ
F കര്‍മ്മലാരാമത്തിന്‍ ലാവണ്യമേ
M വാഴ്‌ത്തുന്നു നിന്നെ ഞങ്ങള്‍, അമ്മേ
വണങ്ങുന്നു നിന്നെ ഞങ്ങള്‍
A ഭാഗ്യവതി ചെറുപുഷ്‌പമേ
പുണ്യമാം കൊച്ചുത്രേസ്യേ
A ഭാഗ്യവതി ചെറുപുഷ്‌പമേ
പുണ്യമാം കൊച്ചുത്രേസ്യേ
A നിന്നുടെ മക്കള്‍ക്കായെന്നും
പ്രാര്‍ത്ഥിച്ചീടണമേ
A നിന്നുടെ മക്കള്‍ക്കായെന്നും
പ്രാര്‍ത്ഥിച്ചീടണമേ
—————————————–
M ഉണ്ണിയീശോ തന്‍ ചെറുസൂനമേ
സ്വര്‍ഗ്ഗീയ തേജസ്സിന്‍ ചൈതന്യമേ
A ആ ആ ആ…..
F ഉണ്ണിയീശോ തന്‍ ചെറുസൂനമേ
സ്വര്‍ഗ്ഗീയ തേജസ്സിന്‍ ചൈതന്യമേ
M ശാന്തിയും കാന്തിയും, നിറഞ്ഞവളേ
നമിക്കുന്നു നിന്നെ ഞങ്ങള്‍, വിശുദ്ധേ
പുകഴ്‌ത്തുന്നു നിന്നെ ഞങ്ങള്‍
A ഭാഗ്യവതി ചെറുപുഷ്‌പമേ
പുണ്യമാം കൊച്ചുത്രേസ്യേ
A ഭാഗ്യവതി ചെറുപുഷ്‌പമേ
പുണ്യമാം കൊച്ചുത്രേസ്യേ
A നിന്നുടെ മക്കള്‍ക്കായെന്നും
പ്രാര്‍ത്ഥിച്ചീടണമേ
A നിന്നുടെ മക്കള്‍ക്കായെന്നും
പ്രാര്‍ത്ഥിച്ചീടണമേ
—————————————–
F നിര്‍മ്മലമാനസി ചെറുസൂനമേ
അഴകാര്‍ന്നോരാത്മാവിന്‍ സൗന്ദര്യമേ
A ആ ആ ആ…..
M നിര്‍മ്മലമാനസി ചെറുസൂനമേ
അഴകാര്‍ന്നോരാത്മാവിന്‍ സൗന്ദര്യമേ
F സൗമ്യത ശുദ്ധിയും, തികഞ്ഞവളേ
നമിക്കുന്നു നിന്നെ ഞങ്ങള്‍, വിശുദ്ധേ
പുകഴ്‌ത്തുന്നു നിന്നെ ഞങ്ങള്‍
M ലിസ്യുവിന്‍ റാണി ചെറുസൂനമേ
സ്വര്‍ഗ്ഗീയ രാജ്ഞി തന്‍ ചെറുപുഷ്‌പമേ
F ലിസ്യുവിന്‍ റാണി ചെറുസൂനമേ
സ്വര്‍ഗ്ഗീയ രാജ്ഞി തന്‍ ചെറുപുഷ്‌പമേ
M കര്‍മ്മലാരാമത്തിന്‍ ലാവണ്യമേ
F കര്‍മ്മലാരാമത്തിന്‍ ലാവണ്യമേ
M വാഴ്‌ത്തുന്നു നിന്നെ ഞങ്ങള്‍, അമ്മേ
വണങ്ങുന്നു നിന്നെ ഞങ്ങള്‍
A ഭാഗ്യവതി ചെറുപുഷ്‌പമേ
പുണ്യമാം കൊച്ചുത്രേസ്യേ
A ഭാഗ്യവതി ചെറുപുഷ്‌പമേ
പുണ്യമാം കൊച്ചുത്രേസ്യേ
A നിന്നുടെ മക്കള്‍ക്കായെന്നും
പ്രാര്‍ത്ഥിച്ചീടണമേ
A നിന്നുടെ മക്കള്‍ക്കായെന്നും
പ്രാര്‍ത്ഥിച്ചീടണമേ
F ലിസ്യുവിന്‍ റാണി ചെറുസൂനമേ
സ്വര്‍ഗ്ഗീയ രാജ്ഞി തന്‍ ചെറുപുഷ്‌പമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Lisyuvin Rani Cheru Sooname | ലിസ്യുവിന്‍ റാണി ചെറുസൂനമേ സ്വര്‍ഗ്ഗീയ രാജ്ഞി തന്‍ ചെറുപുഷ്‌പമേ Lisyuvin Rani Cheru Sooname Lyrics | Lisyuvin Rani Cheru Sooname Song Lyrics | Lisyuvin Rani Cheru Sooname Karaoke | Lisyuvin Rani Cheru Sooname Track | Lisyuvin Rani Cheru Sooname Malayalam Lyrics | Lisyuvin Rani Cheru Sooname Manglish Lyrics | Lisyuvin Rani Cheru Sooname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lisyuvin Rani Cheru Sooname Christian Devotional Song Lyrics | Lisyuvin Rani Cheru Sooname Christian Devotional | Lisyuvin Rani Cheru Sooname Christian Song Lyrics | Lisyuvin Rani Cheru Sooname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lisyuvin Rani Cheru Sooname
Swargeeya Raanji Than Cheru Pushppame
Lisyuvin Rani Cheru Sooname
Swargeeya Raanji Than Cheru Pushppame

Karmmalaaraamathin Laavanyame
Karmmalaaraamathin Laavanyame
Vaazhthunnu Ninne Njangal, Amme
Vanangunnu Ninne Njangal

Bhagyavathi Cherupushppame
Punyamaam Kochu Thresye
Bhagyavathi Cherupushppame
Punyamaam Kochu Thresye

Ninnude Makkalkkaayennum
Prarthicheedaname
Ninnude Makkalkkaayennum
Prarthicheedaname

-----

Unniyeesho Than Cherusooname
Swargeeya Thejassin Chaithanyame
Aa Aa Aa..
Unniyeesho Than Cherusooname
Swargeeya Thejassin Chaithanyame

Shanthiyum Kaanthiyum, Niranjavale
Namikkunnu Ninne Njangal, Vishudhe
Pukazhthunnu Ninne Njangal

Bhagyavathi Cherupushpame
Punyamam Kochu Thresye
Bagyavathi Cherupushppame
Punyamam Kochu Thresye

Ninnude Makkalkkaayennum
Prarthicheedaname
Ninnude Makkalkkaayennum
Prarthicheedaname

-----

Nirmmala Maanasi Cheru Sooname
Azhakaarnnoraathmavin Saundharyame
Aa Aa Aa...
Nirmmala Maanasi Cheru Sooname
Azhakaarnnoraathmavin Saundharyame

Saumyatha Shudhiyum, Thikanjavale
Namikkunnu Ninne Njangal, Vishudhe
Pukazhthunnu Ninne Njangal

Lissyuvin Rani Cheru Sooname
Swarggeeya Ranji Than Cherupushppame
Lissyuvin Rani Cheru Sooname
Swarggeeya Ranji Than Cherupushppame

Karmmalaaraamathin Laavanyame
Karmmalaaraamathin Laavanyame
Vaazhthunnu Ninne Njangal, Amme
Vanangunnu Ninne Njangal

Bhagyavathi Cherupushppame
Punyamaam Kochu Thresye
Bhagyavathi Cherupushppame
Punyamaam Kochu Thresye

Ninnude Makkalkkaayennum
Prarthicheedaname
Ninnude Makkalkkaayennum
Prarthicheedaname

Lissyuvin Rani Cheru Sooname
Swarggeeya Ranji Than Cherupushppame

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 524.  Song ID 8690


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.