Malayalam Lyrics
My Notes
M | ലോക പാലകാ.. ശ്രീയേശു നായകാ സ്നേഹവാടിയില്‍, ദീപമാകുവാന്‍ കനിയണമേ പ്രഭോ കരുണാര്‍ദ്രനാം വിഭോ |
F | ലോക പാലകാ.. ശ്രീയേശു നായകാ സ്നേഹവാടിയില്‍, ദീപമാകുവാന്‍ കനിയണമേ പ്രഭോ കരുണാര്‍ദ്രനാം വിഭോ |
—————————————– | |
M | അഴലിന്, നിഴലഴികളില്‍ കരള്‍ നൊന്തു നീറും നേരം |
🎵🎵🎵 | |
F | അഴലിന്, നിഴലഴികളില്‍ കരള്‍ നൊന്തു നീറും നേരം |
M | അനുപമ സ്നേഹ പ്രവാഹമായ് ആത്മാവില്‍ അണയും നാഥാ |
A | സ്വസ്തി.. സ്വസ്തി.. എന്നും നിനക്കു സ്വസ്തി |
A | ലോക പാലകാ.. ശ്രീയേശു നായകാ സ്നേഹവാടിയില്‍, ദീപമാകുവാന്‍ കനിയണമേ പ്രഭോ കരുണാര്‍ദ്രനാം വിഭോ |
—————————————– | |
F | അലിവിന്, നറുമൊഴികളില് മനം ചേര്‍ന്നു നില്ക്കും നേരം |
🎵🎵🎵 | |
M | അലിവിന്, നറുമൊഴികളില് മനം ചേര്‍ന്നു നില്ക്കും നേരം |
F | അനുഗ്രഹനാദ പ്രസാദമായ് അകതാരില്‍ ഒഴുകും നാഥാ |
A | സ്വസ്തി.. സ്വസ്തി.. എന്നും നിനക്കു സ്വസ്തി |
A | ലോക പാലകാ.. ശ്രീയേശു നായകാ സ്നേഹവാടിയില്‍, ദീപമാകുവാന്‍ കനിയണമേ പ്രഭോ കരുണാര്‍ദ്രനാം വിഭോ |
A | ലോക പാലകാ.. ശ്രീയേശു നായകാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ലോക പാലകാ.. ശ്രീയേശു നായകാ സ്നേഹവാടിയില്‍, ദീപമാകുവാന്‍ കനിയണമേ പ്രഭോ Lokha Palaka Shree Yeshu Nayaka Lyrics | Lokha Palaka Shree Yeshu Nayaka Song Lyrics | Lokha Palaka Shree Yeshu Nayaka Karaoke | Lokha Palaka Shree Yeshu Nayaka Track | Lokha Palaka Shree Yeshu Nayaka Malayalam Lyrics | Lokha Palaka Shree Yeshu Nayaka Manglish Lyrics | Lokha Palaka Shree Yeshu Nayaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokha Palaka Shree Yeshu Nayaka Christian Devotional Song Lyrics | Lokha Palaka Shree Yeshu Nayaka Christian Devotional | Lokha Palaka Shree Yeshu Nayaka Christian Song Lyrics | Lokha Palaka Shree Yeshu Nayaka MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehavaadiyil, Deepamaakuvaan
Kaniyaname Prabho
Karunaardhranaam Vibho
Loka Paalakaa.. Shree Yeshu Naayakaa
Snehavaadiyil, Deepamaakuvaan
Kaniyaname Prabho
Karunardhranaam Vibho
-----
Azhalin, Nizhalazhikalil
Karal Nonthu Neerum Neram
🎵🎵🎵
Azhalin, Nizhalazhikalil
Karal Nonthu Neerum Neram
Anupama Sneha Pravaahamaai
Aathmaavil Anayum Nadha
Swasthi.. Swasthi..
Ennum Ninakku Swasthi
Loka Paalakaa.. Shree Yeshu Naayakaa
Snehavadiyil, Deepamakuvaan
Kaniyename Prabho
Karunardhranaam Vibho
-----
Alivin, Naru Mozhikalil
Manam Chernnu Nilkkum Neram
🎵🎵🎵
Alivin, Naru Mozhikalil
Manam Chernnu Nilkkum Neram
Anugrahanaadha Prasaadhamaai
Akathaaril Ozhukum Nadha
Swasthi.. Swasthi..
Ennum Ninakku Swasthi
Lokha Palakaa.. Shree Yeshu Nayakaa
Sneha Vaadiyil, Deepamaakuvaan
Kaniyaname Prabho
Karunardhranaam Vibho
Lokha Palakaa.. Shree Yeshu Nayakaa
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet