Malayalam Lyrics

| | |

A A A

My Notes
M ലോകമെന്നെ നിന്ദിച്ചു
ദൈവമെന്നെ മാനിച്ചു
ലോകരെന്നെ താഴ്‌ത്തി
ദൈവമെന്നെ ഉയര്‍ത്തി
F ലോകമെന്നെ നിന്ദിച്ചു
ദൈവമെന്നെ മാനിച്ചു
ലോകരെന്നെ താഴ്‌ത്തി
ദൈവമെന്നെ ഉയര്‍ത്തി
A ഹാ എന്തൊരത്ഭുതം! എന്തൊരത്ഭുതം!
ദൈവത്തിന്റെയീ സ്‌നേഹം
A എന്തൊരത്ഭുതം! എന്തൊരത്ഭുതം!
ദൈവത്തിന്റെയീ സ്‌നേഹം
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും
—————————————–
M വാതിലെല്ലാം അടഞ്ഞു
ദൈവം വാതില്‍ തുറന്നു
വഴിയെല്ലാം തീര്‍ന്നു
ദൈവമെന്നെ നടത്തി
F വാതിലെല്ലാം അടഞ്ഞു
ദൈവം വാതില്‍ തുറന്നു
വഴിയെല്ലാം തീര്‍ന്നു
ദൈവമെന്നെ നടത്തി
A ഹാ എന്തൊരത്ഭുതം! എന്തൊരത്ഭുതം!
ദൈവത്തിന്റെയീ സ്‌നേഹം
A എന്തൊരത്ഭുതം! എന്തൊരത്ഭുതം!
ദൈവത്തിന്റെയീ സ്‌നേഹം
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും
—————————————–
F ഒന്നുമില്ല കൈയില്‍
ദൈവമെല്ലാം തന്നു
എല്ലാം നഷ്‌ടമായി
ദൈവമെന്നെ കരുതി
M ഒന്നുമില്ല കൈയില്‍
ദൈവമെല്ലാം തന്നു
എല്ലാം നഷ്‌ടമായി
ദൈവമെന്നെ കരുതി
A ഹാ എന്തൊരത്ഭുതം! എന്തൊരത്ഭുതം!
ദൈവത്തിന്റെയീ സ്‌നേഹം
A എന്തൊരത്ഭുതം! എന്തൊരത്ഭുതം!
ദൈവത്തിന്റെയീ സ്‌നേഹം
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും
—————————————–
M ജീവിതത്തില്‍ തോറ്റു
ദൈവം ജയം തന്നു
രോഗിയായി തീര്‍ന്നു
ദൈവം സൗഖ്യമാക്കി
F ജീവിതത്തില്‍ തോറ്റു
ദൈവം ജയം തന്നു
രോഗിയായി തീര്‍ന്നു
ദൈവം സൗഖ്യമാക്കി
A ഹാ എന്തൊരത്ഭുതം! എന്തൊരത്ഭുതം!
ദൈവത്തിന്റെയീ സ്‌നേഹം
A എന്തൊരത്ഭുതം! എന്തൊരത്ഭുതം!
ദൈവത്തിന്റെയീ സ്‌നേഹം
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും
—————————————–
F നെഞ്ചിനുള്ളില്‍ എന്നും
എന്റെ യേശു മാത്രം
ആരാധനയ്‌ക്കെന്നും
യോഗ്യനവന്‍ മാത്രം
M നെഞ്ചിനുള്ളില്‍ എന്നും
എന്റെ യേശു മാത്രം
ആരാധനയ്‌ക്കെന്നും
യോഗ്യനവന്‍ മാത്രം
A ഹാ എന്തൊരത്ഭുതം! എന്തൊരത്ഭുതം!
ദൈവത്തിന്റെയീ സ്‌നേഹം
A എന്തൊരത്ഭുതം! എന്തൊരത്ഭുതം!
ദൈവത്തിന്റെയീ സ്‌നേഹം
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും
A കരുതുന്നവന്‍, എന്നെ
കണ്മണി പോലെ കാക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ലോകമെന്നെ നിന്ദിച്ചു ദൈവമെന്നെ മാനിച്ചു ലോകരെന്നെ താഴ്‌ത്തി ദൈവമെന്നെ ഉയര്‍ത്തി Lokham Enne Nindichu Lyrics | Lokham Enne Nindichu Song Lyrics | Lokham Enne Nindichu Karaoke | Lokham Enne Nindichu Track | Lokham Enne Nindichu Malayalam Lyrics | Lokham Enne Nindichu Manglish Lyrics | Lokham Enne Nindichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokham Enne Nindichu Christian Devotional Song Lyrics | Lokham Enne Nindichu Christian Devotional | Lokham Enne Nindichu Christian Song Lyrics | Lokham Enne Nindichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lokamenne Nindhichu
Daivamenne Maanichu
Lokarenne Thaazhthi
Daivamenne Uyarthi

Lokamenne Nindhichu
Daivamenne Maanichu
Lokarenne Thaazhthi
Daivamenne Uyarthi

Haa Enthoralbhutham! Enthoralbhutham!
Daivathinteyee Sneham
Enthoralbhutham! Enthoralbhutham!
Daivathinteyee Sneham

Karuthunnavan, Enne
Kanmani Pole Kaakkum
Karuthunnavan, Enne
Kanmani Pole Kaakkum

-----

Vaathilellaam Adanju
Daivam Vaathil Thurannu
Vazhiyellaam Theernnu
Daivamenne Nadathi

Vaathilellaam Adanju
Daivam Vaathil Thurannu
Vazhiyellaam Theernnu
Daivamenne Nadathi

Haa Enthoralbhutham! Enthoralbhutham!
Daivathinte Ee Sneham
Enthoralbhutham! Enthoralbhutham!
Daivathinte Ee Sneham

Karuthunnavan, Enne
Kanmani Pole Kaakkum
Karuthunnavan, Enne
Kanmani Pole Kaakkum

-----

Onnumilla Kaiyil
Daivamellaam Thannu
Ellaam Nashttamaayi
Daivamenne Karuthi

Onnumilla Kaiyil
Daivamellaam Thannu
Ellaam Nashttamaayi
Daivamenne Karuthi

Haa Enthoralbhutham! Enthorathbhutham!
Daivathinte Ee Sneham
Enthoralbhutham! Enthoralbhutham!
Daivathinte Ee Sneham

Karuthunnavan, Enne
Kanmani Pole Kaakkum
Karuthunnavan, Enne
Kanmani Pole Kaakkum

-----

Jeevithathil Thottu
Daivam Jayam Thannu
Rogiyaayi Theernnu
Daivam Saukhyamaakki

Jeevithathil Thottu
Daivam Jayam Thannu
Rogiyaayi Theernnu
Daivam Saukhyamaakki

Haa Enthoralbhutham! Enthorathbhutham!
Daivathinte Ee Sneham
Enthoralbhutham! Enthoralbhutham!
Daivathinte Ee Sneham

Karuthunnavan, Enne
Kanmani Pole Kaakkum
Karuthunnavan, Enne
Kanmani Pole Kaakkum

-----

Nenchinullil Ennum
Ente Yeshu Maathram
Aaradhanaikkennum
Yogyanavan Maathram

Nenchinullil Ennum
Ente Yeshu Maathram
Aaradhanaikkennum
Yogyanavan Maathram

Haa Enthoralbhutham! Enthoralbhutham!
Daivathinte Ee Sneham
Enthoralbhutham! Enthoralbhutham!
Daivathinte Ee Sneham

Karuthunnavan, Enne
Kanmani Pole Kaakkum
Karuthunnavan, Enne
Kanmani Pole Kaakkum

Karuthunnavan, Enne
Kanmani Pole Kaakkum
Karuthunnavan, Enne
Kanmani Pole Kaakkum

Lokham Lokam Enne Lokhamenne Lokamenne Nindichu Ninnichu Nindhichu Daivam Dhaivam Dheivam Deivam Enne Daivamenne Dhaivamenne Deivamenne Dheivamenne


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 213.  Song ID 11880


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.