Malayalam Lyrics

| | |

A A A

My Notes
M ലോകം നിറഞ്ഞവനെ
സ്‌നേഹം നിറച്ചവനെ
അശരണര്‍ക്ക്, ആശ്രയമായ്
ദേഹം വെടിഞ്ഞവനെ
എന്നേശു നാഥാ
🎵🎵🎵
F ലോകം നിറഞ്ഞവനെ
സ്‌നേഹം നിറച്ചവനെ
അശരണര്‍ക്ക്, ആശ്രയമായ്
ദേഹം വെടിഞ്ഞവനെ
എന്നേശു നാഥാ
—————————————–
M അഭയം തേടി വരുന്നവര്‍ക്കായ്
തിരുഹൃദയം, പകുത്തവനെ
🎵🎵🎵
F അഭയം തേടി വരുന്നവര്‍ക്കായ്
തിരുഹൃദയം, പകുത്തവനെ
M കാനായിലെ വെള്ളം, വീഞ്ഞാക്കി മാറ്റി
അത്ഭുതം ചെയ്‌തവനെ
F കദനങ്ങളാല്‍ നെഞ്ചം, പിടഞ്ഞ നേരം
അമൃതായ് പെയ്‌തവനെ…
A ലോകം നിറഞ്ഞവനെ
സ്‌നേഹം നിറച്ചവനെ
അശരണര്‍ക്ക്, ആശ്രയമായ്
ദേഹം വെടിഞ്ഞവനെ
എന്നേശു നാഥാ
—————————————–
F കുരിശില്‍ കിടന്നൊരു സമയത്തും
അജഗണങ്ങളെയോര്‍ത്തു പിടഞ്ഞവനെ
🎵🎵🎵
M കുരിശില്‍ കിടന്നൊരു സമയത്തും
അജഗണങ്ങളെയോര്‍ത്തു പിടഞ്ഞവനെ
F കുരുടനും ഊമനും, കാരുണ്യമേകിയ
നിത്യമാം ചൈതന്യമേ
M കാല്‍വരി കുന്നിലെ, ജീവ ത്യാഗംകൊണ്ട്
പുതുലോകം തീര്‍ത്തവനെ….
A ലോകം നിറഞ്ഞവനെ
സ്‌നേഹം നിറച്ചവനെ
അശരണര്‍ക്ക്, ആശ്രയമായ്
ദേഹം വെടിഞ്ഞവനെ
എന്നേശു നാഥാ
A എന്നേശു നാഥാ
A എന്നേശു നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ലോകം നിറഞ്ഞവനെ സ്‌നേഹം നിറച്ചവനെ അശരണര്‍ക്ക്, ആശ്രയമായ് Lokham Niranjavane Sneham Nirachavane Lyrics | Lokham Niranjavane Sneham Nirachavane Song Lyrics | Lokham Niranjavane Sneham Nirachavane Karaoke | Lokham Niranjavane Sneham Nirachavane Track | Lokham Niranjavane Sneham Nirachavane Malayalam Lyrics | Lokham Niranjavane Sneham Nirachavane Manglish Lyrics | Lokham Niranjavane Sneham Nirachavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokham Niranjavane Sneham Nirachavane Christian Devotional Song Lyrics | Lokham Niranjavane Sneham Nirachavane Christian Devotional | Lokham Niranjavane Sneham Nirachavane Christian Song Lyrics | Lokham Niranjavane Sneham Nirachavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lokam Niranjavane
Sneham Nirachavane
Asharanarkku, Aashrayamaai
Dheham Vedinjavane
Enneshu Nadha

🎵🎵🎵

Lokam Niranjavane
Sneham Nirachavane
Asharanarkku, Aashrayamaai
Dheham Vedinjavane
Enneshu Nadha

-----

Abhayam Thedi Varunnavarkkaai
Thiruhrudhayam, Pakuthavane

🎵🎵🎵

Abhayam Thedi Varunnavarkkaai
Thiruhrudhayam, Pakuthavane

Kanayile Vellam, Veenjaakki Maatti
Albhutham Cheythavane
Kadhanangalaal Nencham, Pidanja Neram
Amruthaai Peythavane...

Lokham Niranjavane
Sneham Nirachavane
Asharanarkku, Aashrayamaai
Deham Vedinjavane
Enneshu Nadha

-----

Kurishil Kidannoru Samayathum
Ajaganangaleyorthu Pidanjavane

🎵🎵🎵

Kurishil Kidannoru Samayathum
Ajaganangaleyorthu Pidanjavane

Kurudanum Oomanum, Kaarunyamekiya
Nithyamaam Chaithanyame
Kalvari Kunnile, Jeeva Thyaagamkond
Puthulokam Theerthavane....

Lokam Niranjavane
Sneham Nirachavane
Asharanarkku, Aashrayamaai
Dheham Vedinjavane
Enneshu Nadha
Enneshu Nadha
Enneshu Nadha

Lokham Niranjavane Lokam Sneham Nirachavane Lokham Niranjavane Sneham Nirachavane enn yeshu natha


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 136.  Song ID 13634


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.