Malayalam Lyrics

| | |

A A A

My Notes
M ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
F ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
M വേണ്ട ഈ ലോക ഇമ്പം പ്രിയനേ, നീ മതി
F വേണ്ട ഈ ലോക ഇമ്പം പ്രിയനേ, നീ മതി
M എന്നും വാഴ്‌ത്തി പാടും ഞാന്‍
F എന്നും വാഴ്‌ത്തി പാടും ഞാന്‍
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
—————————————–
M ഉറ്റവരായിരുന്നവര്‍, ദ്വേഷിച്ചാലും
മാറ്റമില്ലാത്ത സ്‌നേഹിതന്‍
F ഉറ്റവരായിരുന്നവര്‍, ദ്വേഷിച്ചാലും
മാറ്റമില്ലാത്ത സ്‌നേഹിതന്‍
M ക്ലേശം നിറഞ്ഞ ലോക യാത്രയില്‍, താങ്ങിടും
F ക്ലേശം നിറഞ്ഞ ലോക യാത്രയില്‍, താങ്ങിടും
M വിണ്‍ശക്തിയാലെ നിത്യവും
F വിണ്‍ശക്തിയാലെ നിത്യവും
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
—————————————–
F മാറായുണ്ടീ മരുവതില്‍, സാരമില്ല
മാറായിന്‍ നാഥനാം യേശു
M മാറായുണ്ടീ മരുവതില്‍, സാരമില്ല
മാറായിന്‍ നാഥനാം യേശു
F മാറാത്ത വാക്കു തന്നോന്‍ മാറുമോ, ആയവന്‍
M മാറാത്ത വാക്കു തന്നോന്‍ മാറുമോ, ആയവന്‍
F മാറാ മധുരമാക്കിടും
M മാറാ മധുരമാക്കിടും
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
—————————————–
M തേടിയതല്ല ഞാന്‍ നിന്നെ, ഈ ക്രൂശിന്‍ സ്‌നേഹം
തേടിയീ പാപിയാമെന്നെ
F തേടിയതല്ല ഞാന്‍ നിന്നെ, ഈ ക്രൂശിന്‍ സ്‌നേഹം
തേടിയീ പാപിയാമെന്നെ
M ഓടുന്നു ലാക്കിലേക്കു പാടുകള്‍, ഏറ്റു ഞാന്‍
F ഓടുന്നു ലാക്കിലേക്കു പാടുകള്‍, ഏറ്റു ഞാന്‍
M മാറുവാനാവതില്ലിനി
F മാറുവാനാവതില്ലിനി
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
—————————————–
F വിശ്വാസ കപ്പല്‍ താഴുമോ, ഈ ഉലകില്‍
ഈശാനമൂലനേറുന്നേ
M വിശ്വാസ കപ്പല്‍ താഴുമോ, ഈ ഉലകില്‍
ഈശാനമൂലനേറുന്നേ
F ആശ്വാസമേകുവാന്‍ നീ വേഗമായ്, വന്നാലും
M ആശ്വാസമേകുവാന്‍ നീ വേഗമായ്, വന്നാലും
F വിശ്വാസ നായക പ്രിയാ
M വിശ്വാസ നായക പ്രിയാ
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
—————————————–
M നിന്‍ ശക്തി കാഴ്‌ച്ച ശബ്‌ദങ്ങള്‍, ഏറെ വേണം
വിശ്വാസ പോരില്‍ നില്‍ക്കുവാന്‍
F നിന്‍ ശക്തി കാഴ്‌ച്ച ശബ്‌ദങ്ങള്‍, ഏറെ വേണം
വിശ്വാസ പോരില്‍ നില്‍ക്കുവാന്‍
M പദ്‌മോസിലെത്ര നാള്‍ ഞാന്‍ ഏകനായ്, പാര്‍ക്കണം
F പദ്‌മോസിലെത്ര നാള്‍ ഞാന്‍ ഏകനായ്, പാര്‍ക്കണം
M വിശ്വാസ ത്യാഗമില്ലാതെ
F വിശ്വാസ ത്യാഗമില്ലാതെ
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും
A ലോകത്തിലേക ആശ്രയം, എന്നേശു മാത്രം
ശോകങ്ങളേറി വന്നാലും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ലോകത്തിലേക ആശ്രയം, എന്നേശു മാത്രം ശോകങ്ങളേറി വന്നാലും Lokhathil Eka Aashrayam Lyrics | Lokhathil Eka Aashrayam Song Lyrics | Lokhathil Eka Aashrayam Karaoke | Lokhathil Eka Aashrayam Track | Lokhathil Eka Aashrayam Malayalam Lyrics | Lokhathil Eka Aashrayam Manglish Lyrics | Lokhathil Eka Aashrayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokhathil Eka Aashrayam Christian Devotional Song Lyrics | Lokhathil Eka Aashrayam Christian Devotional | Lokhathil Eka Aashrayam Christian Song Lyrics | Lokhathil Eka Aashrayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum
Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum

Venda Ee Loka Imbam Priyane, Nee Mathi
Venda Ee Loka Imbam Priyane, Nee Mathi
Ennum Vaazhthi Paadum Njan
Ennum Vaazhthi Paadum Njan

Lokathil Eka Aashrayam, En Yeshu Mathram
Shokangaleri Vannaalum
Lokathil Eka Aashrayam, En Yeshu Mathram
Shokangaleri Vannaalum

-----

Uttavaraayirunnavar, Dhweshichaalum
Maattamillaatha Snehithan
Uttavaraayirunnavar, Dhweshichaalum
Maattamillaatha Snehithan

Klesham Niranja Loka Yaathrayil, Thaangidum
Klesham Niranja Loka Yaathrayil, Thaangidum
Vinnshakthiyaale Nithyavum
Vinnshakthiyaale Nithyavum

Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum
Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum

-----

Maaraayundee Maruvathil, Saaramilla
Maaraayin Nadhanaam Yeshu
Maaraayundee Maruvathil, Saaramilla
Maaraayin Nadhanaam Yeshu

Maaraatha Vaakku Thannon Maarumo, Aayavan
Maaraatha Vaakku Thannon Maarumo, Aayavan
Maaraa Madhuramaakkidum
Maaraa Madhuramaakkidum

Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum
Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum

-----

Thediyathalla Njan Ninne, Ee Krooshin Sneham
Thediyee Paapiyaamenne
Thediyathalla Njan Ninne, Ee Krooshin Sneham
Thediyee Paapiyaamenne

Odunnu Laakkilekku Paadukal, Ettu Njan
Odunnu Laakkilekku Paadukal, Ettu Njan
Maaruvaanaavathillini
Maaruvaanaavathillini

Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum
Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum

-----

Vishwasa Kappal Thaazhumo, Ee Ulakil
Eeshaanamoolanerunne
Vishwasa Kappal Thaazhumo, Ee Ulakil
Eeshaanamoolanerunne

Aashwasamekuvaan Nee Vegamaai, Vannaalum
Aashwasamekuvaan Nee Vegamaai, Vannaalum
Vishwasa Nayaka Priyaa
Vishwasa Nayaka Priyaa

Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum
Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum

-----

Nin Shakthi Kaazhcha Shabdhangal, Ere Venam
Vishwaasa Poril Nilkkuvaan
Nin Shakthi Kaazhcha Shabdhangal, Ere Venam
Vishwaasa Poril Nilkkuvaan

Padhmosilethra Naal Njan Ekanaai, Paarkkanam
Padhmosilethra Naal Njan Ekanaai, Paarkkanam
Vishwaasa Thyaagamillaathe
Vishwaasa Thyaagamillaathe

Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum
Lokathileka Aashrayam, Enneshu Maathram
Shokangaleri Vannaalum

Lokhathil Lokathil Eka Lokhathileka Lokathileka Aashrayam


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 354.  Song ID 12251


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.