Malayalam Lyrics

| | |

A A A

My Notes
M ലോകത്തിന്‍ അതിരുകളോളം
ക്രിസ്‌തു സാക്ഷ്യമേകിടാന്‍
മാര്‍ത്തോമാ നിന്‍ തിരുവഴികള്‍
ഞങ്ങളുടേതാക്കിടാം
F ലോകത്തിന്‍ അതിരുകളോളം
ക്രിസ്‌തു സാക്ഷ്യമേകിടാന്‍
മാര്‍ത്തോമാ നിന്‍ തിരുവഴികള്‍
ഞങ്ങളുടേതാക്കിടാം
M കൂടെ പോകാനും
ക്രിസ്‌തുവിലായ് തീരാനും
ധീരത പകരണമേ
മാര്‍ത്തോമാ ശ്ലീഹായേ
F കൂടെ പോകാനും
ക്രിസ്‌തുവിലായ് തീരാനും
ധീരത പകരണമേ
മാര്‍ത്തോമാ ശ്ലീഹായേ
A വഴിയും, സത്യ ജീവനും
മാര്‍ഗ്ഗ ദീപവുമായൊരാ
ക്രിസ്‌തുവിന്‍, പുതു സൃഷ്‌ടിയായ്
എന്നെ തീര്‍ത്തിടേണേ താതാ
🎵🎵🎵
A പണ്ടു താതന്‍ തോമാശ്ലീഹാ
തന്ന സത്യ മാര്‍ഗ്ഗ ദീപം
താണു വീണു വണങ്ങുന്നു
സാദരം ഞങ്ങള്‍
തക തെയ് തെയ്
A പണ്ടു താതന്‍ തോമാശ്ലീഹാ
തന്ന സത്യ മാര്‍ഗ്ഗ ദീപം
താണു വീണു വണങ്ങുന്നു
സാദരം ഞങ്ങള്‍
തക തെയ് തെയ്
—————————————–
M ലോകത്തിന്‍ വഴി തേടാതെ
വഴിയായവനില്‍ ശരണം
ഗമനം ചെയ്യാന്‍ പാഠം
തന്നവനെ താതാ
F ലോകത്തിന്‍ വഴി തേടാതെ
വഴിയായവനില്‍ ശരണം
ഗമനം ചെയ്യാന്‍ പാഠം
തന്നവനെ താതാ
M വഴിയറിയാതുഴലും നേരം
മനമിരുളില്‍ താഴും നേരം
F വഴിയറിയാതുഴലും നേരം
മനമിരുളില്‍ താഴും നേരം
M മറനീക്കും പാവന ദീപം
ഇന്നിവര്‍ക്കേകിടൂ
വചനം പാദങ്ങള്‍ക്കു
വിളക്കായ് മാറ്റിടൂ
A വഴിയും, സത്യ ജീവനും
മാര്‍ഗ്ഗ ദീപവുമായൊരാ
ക്രിസ്‌തുവിന്‍, പുതു സൃഷ്‌ടിയായ്
എന്നെ തീര്‍ത്തിടേണേ താതാ
—————————————–
F കണ്ണാലെ കണ്ടില്ലേലും
ഉള്ളാലെ തൊട്ടറിവാനായ്
കടലോളം വിശ്വാസം തന്ന-
രുളണമേ താതാ
M കണ്ണാലെ കണ്ടില്ലേലും
ഉള്ളാലെ തൊട്ടറിവാനായ്
കടലോളം വിശ്വാസം തന്ന-
രുളണമേ താതാ
F സംശയമാം നിഴലേല്‍ക്കാതെ
പാലന തന്‍ കരമേല്‍ക്കാനായ്
M സംശയമാം നിഴലേല്‍ക്കാതെ
പാലന തന്‍ കരമേല്‍ക്കാനായ്
F കരം നീട്ടി വരദാനങ്ങള്‍
ഇന്നിവര്‍ക്കേകിടൂ
വചനം പാദങ്ങള്‍ക്കു
വിളക്കായ് മാറ്റിടൂ
M ലോകത്തിന്‍ അതിരുകളോളം
ക്രിസ്‌തു സാക്ഷ്യമേകിടാന്‍
മാര്‍ത്തോമാ നിന്‍ തിരുവഴികള്‍
ഞങ്ങളുടേതാക്കിടാം
F ലോകത്തിന്‍ അതിരുകളോളം
ക്രിസ്‌തു സാക്ഷ്യമേകിടാന്‍
മാര്‍ത്തോമാ നിന്‍ തിരുവഴികള്‍
ഞങ്ങളുടേതാക്കിടാം
M കൂടെ പോകാനും
ക്രിസ്‌തുവിലായ് തീരാനും
ധീരത പകരണമേ
മാര്‍ത്തോമാ ശ്ലീഹായേ
F കൂടെ പോകാനും
ക്രിസ്‌തുവിലായ് തീരാനും
ധീരത പകരണമേ
മാര്‍ത്തോമാ ശ്ലീഹായേ
A വഴിയും, സത്യ ജീവനും
മാര്‍ഗ്ഗ ദീപവുമായൊരാ
ക്രിസ്‌തുവിന്‍, പുതു സൃഷ്‌ടിയായ്
എന്നെ തീര്‍ത്തിടേണേ താതാ
🎵🎵🎵
A പണ്ടു താതന്‍ തോമാശ്ലീഹാ
തന്ന സത്യ മാര്‍ഗ്ഗ ദീപം
താണു വീണു വണങ്ങുന്നു
സാദരം ഞങ്ങള്‍
തക തെയ് തെയ്
A പണ്ടു താതന്‍ തോമാശ്ലീഹാ
തന്ന സത്യ മാര്‍ഗ്ഗ ദീപം
താണു വീണു വണങ്ങുന്നു
സാദരം ഞങ്ങള്‍
തക തെയ് തെയ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Lokhathin Athirukalolam Kristhu Sakshyamekidan | ലോകത്തിന്‍ അതിരുകളോളം ക്രിസ്‌തു സാക്ഷ്യമേകിടാന്‍ മാര്‍ത്തോമാ നിന്‍ തിരുവഴികള്‍ Lokhathin Athirukalolam Lyrics | Lokhathin Athirukalolam Song Lyrics | Lokhathin Athirukalolam Karaoke | Lokhathin Athirukalolam Track | Lokhathin Athirukalolam Malayalam Lyrics | Lokhathin Athirukalolam Manglish Lyrics | Lokhathin Athirukalolam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokhathin Athirukalolam Christian Devotional Song Lyrics | Lokhathin Athirukalolam Christian Devotional | Lokhathin Athirukalolam Christian Song Lyrics | Lokhathin Athirukalolam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lokathin Athirukalolam
Kristhu Sakshyamekidaan
Marthomaa Nin Thiru Vazhikal
Njangaludethaakkidaam

Lokathin Athirukalolam
Kristhu Saakshyamekidaan
Mar Thomaa Nin Thiruvazhikal
Njangaludethaakkidaam

Koode Pokaanum
Kristhuvilaai Theeraanum
Dheeratha Pakaraname
Maarthomaa Shleehaaye

Koode Pokaanum
Kristhuvilaay Theeraanum
Dheeratha Pakaraname
Maarthomaa Shleehaaye

Vazhiyum, Sathya Jeevanum
Maargga Deepavumaayoraa
Kristhuvin, Puthu Srushttiyaai
Enne Theerthidene Thaathaa

🎵🎵🎵

Pandu Thaathan Thomaa Shleehaa
Thanna Sathya Maargga Deepam
Thaanu Veenu Vanangunnu
Saadharam Njangal
Thaka They They

Pandu Thaathan Thomaa Shleehaa
Thanna Sathya Margga Deepam
Thaanu Veenu Vanangunnu
Sadharam Njangal
Thaka They They

-----

Lokathin Vazhi Thedaathe
Vazhiyaayavanil Sharanam
Gamanam Cheyyaan Paadam
Thannavane Thaathaa

Lokathin Vazhi Thedaathe
Vazhiyaayavanil Sharanam
Gamanam Cheyyaan Paadam
Thannavane Thaathaa

Vazhiyariyaathuzhalum Neram
Manamirulil Thaazhum Neram
Vazhiyariyaathuzhalum Neram
Manamirulil Thaazhum Neram

Maraneekkum Paavana Deepam
Innivarkkekidoo
Vachanam Paadhangalkku
Vilakkaay Maattidoo

Vazhiyum, Sathya Jeevanum
Margga Deepavumaayoraa
Kristhuvin, Puthu Srushttiyaai
Enne Theerthidene Thaathaa

-----

Kannaale Kandillelum
Ullaale Thottarivaanaai
Kadalolam Vishwaasam Thanna-
Rulaname Thaathaa

Kannaale Kandillelum
Ullaale Thottarivaanaai
Kadalolam Vishwaasam Thanna-
Rulaname Thaathaa

Samshayamaam Nizhalelkkaathe
Paalana Than Karamelkkaanaai
Samshayamaam Nizhalelkkaathe
Paalana Than Karamelkkaanaai

Karam Neetti Varadhaanangal
Innivarkkekidoo
Vachanam Paadhangalkku
Vilakkaai Maattidoo

Lokathin Athirukalolam
Kristhu Sakshyamekidaan
Marthomaa Nin Thiru Vazhikal
Njangaludethaakkidaam

Lokathin Athirukalolam
Kristhu Saakshyamekidaan
Mar Thomaa Nin Thiruvazhikal
Njangaludethaakkidaam

Kude Pokanum
Kristhuvilaai Theeraanum
Dheeratha Pakaraname
Mar Thomaa Shleehaaye

Kude Pokanum
Kristhuvilaai Theeranum
Dheeratha Pakaraname
Mar Thomaa Shleehaaye

Vazhiyum, Sathya Jeevanum
Maargga Deepavumaayoraa
Kristhuvin, Puthu Srushttiyaai
Enne Theerthidene Thaathaa

🎵🎵🎵

Pandu Thaathan Thomaa Shleehaa
Thanna Sathya Maarga Deepam
Thaanu Veenu Vanangunnu
Saadharam Njangal
Thaka They They

Pandu Thathan Thomaa Shleehaa
Thanna Sathya Marga Deepam
Thaanu Veenu Vanangunnu
Sadharam Njangal
Thaka They They

Lokhathin Athirukalolam Lokathin Athirukal Olam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 469.  Song ID 11259


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.