Malayalam Lyrics

| | |

A A A

My Notes

Malayalam version of ‘Light of the World’

M ലോകത്തിന്‍ ദീപമായ് ഭൂവില്‍ ഇറങ്ങിയ
നിന്‍ രൂപം കാണട്ടെ ഞാന്‍
F എന്‍ മനം കവര്‍ന്ന വിണ്‍ സൗന്ദര്യം നീയേ
എന്‍ നാള്‍കള്‍ നിന്‍ കൂടെന്നും
A ആരാധിക്കുന്നങ്ങേ
കുമ്പീടും തൃപ്പാദെ
അത്യുച്ചത്തിലാര്‍ക്കും
നീയെന്‍ ദൈവം
A മാധുര്യവാന്‍ കര്‍ത്തന്‍
യോഗ്യനെന്നും നീയേ
എന്‍ പ്രിയന്‍ നീ മാത്രം
എന്നെന്നുമേ
—————————————–
M നിത്യനാം രാജന്‍ നീ, ഉന്നത ശ്രേഷ്‌ടന്‍
സ്വര്‍ഗ്ഗത്തിന്‍ മഹിമയും
F തിരുക്കരം മെനഞ്ഞതാം, ധരയില്‍ നീ ഇറങ്ങി
സ്‌നേഹം നല്‍കാന്‍, താണു നീ
A ആരാധിക്കുന്നങ്ങേ
കുമ്പീടും തൃപ്പാദെ
അത്യുച്ചത്തിലാര്‍ക്കും
നീയെന്‍ ദൈവം
A മാധുര്യവാന്‍ കര്‍ത്തന്‍
യോഗ്യനെന്നും നീയേ
എന്‍ പ്രിയന്‍ നീ മാത്രം
എന്നെന്നുമേ
A ആരാധിക്കുന്നങ്ങേ
കുമ്പീടും തൃപ്പാദെ
അത്യുച്ചത്തിലാര്‍ക്കും
നീയെന്‍ ദൈവം
A മാധുര്യവാന്‍ കര്‍ത്തന്‍
യോഗ്യനെന്നും നീയേ
എന്‍ പ്രിയന്‍ നീ മാത്രം
എന്നെന്നുമേ
—————————————–
F ആ ക്രൂശില്‍ നീ
തീര്‍ത്തെന്‍ കടം
അസാധ്യമേ
അതെണ്ണീടാന്‍
M ആ ക്രൂശില്‍ നീ
തീര്‍ത്തെന്‍ കടം
അസാധ്യമേ
അതെണ്ണീടാന്‍
A ആ ക്രൂശില്‍ നീ
തീര്‍ത്തെന്‍ കടം
അസാധ്യമേ
അതെണ്ണീടാന്‍
A ആ ക്രൂശില്‍ നീ
തീര്‍ത്തെന്‍ കടം
അസാധ്യമേ
അതെണ്ണീടാന്‍
A ആരാധിക്കുന്നങ്ങേ
കുമ്പീടും തൃപ്പാദെ
അത്യുച്ചത്തിലാര്‍ക്കും
നീയെന്‍ ദൈവം
A മാധുര്യവാന്‍ കര്‍ത്തന്‍
യോഗ്യനെന്നും നീയേ
എന്‍ പ്രിയന്‍ നീ മാത്രം
എന്നെന്നുമേ
A ആരാധിക്കുന്നങ്ങേ
കുമ്പീടും തൃപ്പാദെ
അത്യുച്ചത്തിലാര്‍ക്കും
നീയെന്‍ ദൈവം
A മാധുര്യവാന്‍ കര്‍ത്തന്‍
യോഗ്യനെന്നും നീയേ
എന്‍ പ്രിയന്‍ നീ മാത്രം
എന്നെന്നുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ലോകത്തിന്‍ ദീപമായ് ഭൂവില്‍ ഇറങ്ങിയനിന്‍ രൂപം കാണട്ടെ ഞാന്‍ Lokhathin Deepamayi Bhoovil Irangiya Lyrics | Lokhathin Deepamayi Bhoovil Irangiya Song Lyrics | Lokhathin Deepamayi Bhoovil Irangiya Karaoke | Lokhathin Deepamayi Bhoovil Irangiya Track | Lokhathin Deepamayi Bhoovil Irangiya Malayalam Lyrics | Lokhathin Deepamayi Bhoovil Irangiya Manglish Lyrics | Lokhathin Deepamayi Bhoovil Irangiya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokhathin Deepamayi Bhoovil Irangiya Christian Devotional Song Lyrics | Lokhathin Deepamayi Bhoovil Irangiya Christian Devotional | Lokhathin Deepamayi Bhoovil Irangiya Christian Song Lyrics | Lokhathin Deepamayi Bhoovil Irangiya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lokathin Deepamaai Bhoovil Irangiya
Nin Roopam Kaanatte Njan
En Manam Kavarnna Vin Saundharyam Neeye
En Naalkal Nin Koodennum



Aaraadhikkunnange
Kumbeedum Thruppaadhe
Athyuchathilaarkkum
Neeyen Daivam

Maadhuryavaan Karthan
Yogyanennum Neeye
En Priyan Nee Maathram
Ennennume

-----

Nithyanaam Rajan Nee, Unnatha Sreshttan
Swarggathin Mahimayum
Thirukkaram Menanjathaam, Dharayil Nee Irangi
Sneham Nalkaan, Thaanu Nee

Aaradhikkunnange
Kumbidum Thruppadhe
Athyuchathil Aarkkum
Neeyen Daivam

Madhuryavaan Karthan
Yogyanennum Neeye
En Priyan Nee Mathram
Ennennume

Aaradhikkunnange
Kumbidum Thrupadhe
Athyuchathil Aarkkum
Neeyen Daivam

Madhuryavaan Karthan
Yogyan Ennum Neeye
En Priyan Nee Mathram
Ennennume

-----

Aa Krooshil Nee
Theerthen Kadam
Asaadhyame
Athenneedaan

Aa Krooshil Nee
Theerthen Kadam
Asaadhyame
Athenneedaan

Aa Krooshil Nee
Theerthen Kadam
Asaadhyame
Athenneedaan

Aa Krooshil Nee
Theerthen Kadam
Asaadhyame
Athenneedaan



Aaraadhikkunnange
Kumbeedum Thrippaadhe
Athyuchathilaarkkum
Neeyen Daivam

Maadhuryavaan Karthan
Yogyanennum Neeye
En Priyan Nee Maathram
Ennennume

Aaraadhikkunnange
Kumbeedum Thrippadhe
Athyuchathilaarkkum
Neeyen Daivam

Maadhuryavaan Karthan
Yogyanennum Neeye
En Priyan Nee Maathram
Ennennume

Lokathin Lokhathin Deepamayi Deepamaayi Deepamai Deepamaai Dheepamayi Dheepamaayi Dheepamai Dheepamaai Bhoovil Boovil Bhuvil Irangiya Bhoovilirangiya Boovilirangiya Bhuvilirangiya Light Of The World You Stepped Down Into Darkness Here I Am To Worship


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 150.  Song ID 13829


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.