Malayalam Lyrics

| | |

A A A

My Notes

Similar Song : Lokhathin Kannil Njan Vijayichidathoru

F ലോകത്തിന്‍ മുമ്പില്‍ ഞാന്‍ ഒന്നുമില്ലാത്തൊരു
എളിയവളാകുകിലും
ദൈവമേ നിന്‍ മുമ്പില്‍ ദാസിയാം ഞാനൊട്ടും
ചെറുതായി പോവരുതേ
A എന്നെ കുരിശോളം വലുതാക്കണേ
നിന്റെ സ്നേഹത്തിന്‍ നിഴലാക്കണേ
എന്നെ കുരിശോളം വലുതാക്കണേ
നിന്റെ സ്നേഹത്തിന്‍ നിഴലാക്കണേ
—————————————–
F നിന്നെ വഹിക്കുന്ന കഴുതയാകാം
മന്നില്‍ കൊളുത്തിയ ദീപമാകാം
F നിന്ദാ പരിഹാസമേറ്റു വാങ്ങിപോലും
നിന്‍ ദിവ്യവചനത്തിന്‍ സാക്ഷിയാകാം
M നിന്നെ പാരിനു നല്‍കുവാനായിനി
ഭാരങ്ങളെന്തും ചുമക്കാം
F നിന്നെ പാരിനു നല്‍കുവാനായിനി
എന്തു വേണേലും സഹിക്കാം
A എന്നെ കുരിശോളം വലുതാക്കണേ
നിന്റെ സ്നേഹത്തിന്‍ നിഴലാക്കണേ
എന്നെ കുരിശോളം വലുതാക്കണേ
നിന്റെ സ്നേഹത്തിന്‍ നിഴലാക്കണേ
—————————————–
F ലോകത്തിനൊപ്പം ഒഴുകിടാതെ
ഞാനെത്രയേറെ പാടുപെട്ടു
F പാപ ചുഴികളില്‍ താഴാതിരിക്കാന്‍
ഞാനെത്രയേറെ നോമ്പുനോറ്റു
M നിന്റെ സുവിശേഷം പാടുവാനായിനി
എന്തു വേണേലും സഹിക്കാം
F നിന്റെ സുവിശേഷം പാടുവാനായിനി
എന്തു വേണേലും സഹിക്കാം
A എന്നെ കുരിശോളം വലുതാക്കണേ
നിന്റെ സ്നേഹത്തിന്‍ നിഴലാക്കണേ
എന്നെ കുരിശോളം വലുതാക്കണേ
നിന്റെ സ്നേഹത്തിന്‍ നിഴലാക്കണേ
M ലോകത്തിന്‍ കണ്ണില്‍ ഞാന്‍ വിജയിച്ചിടാത്തൊരു
ഭോഷനായ് തീരുകിലും
ദൈവമേ നിന്‍ മുമ്പില്‍ ദാസിയാം ഞാനൊട്ടും
ചെറുതായി പോവരുതേ
F ലോകത്തിന്‍ മുമ്പില്‍ ഞാന്‍ ഒന്നുമില്ലാത്തൊരു
എളിയവളാകുകിലും
ദൈവമേ നിന്‍ മുമ്പില്‍ ദാസിയാം ഞാനൊട്ടും
ചെറുതായി പോവരുതേ
A എന്നെ കുരിശോളം വലുതാക്കണേ
നിന്റെ സ്നേഹത്തിന്‍ നിഴലാക്കണേ
എന്നെ കുരിശോളം വലുതാക്കണേ
നിന്റെ സ്നേഹത്തിന്‍ നിഴലാക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Lokhathin Munpil Njan Onnumillathoru | ലോകത്തിന്‍ മുമ്പില്‍ ഞാന്‍ ഒന്നുമില്ലാത്തൊരു Lokhathin Munpil Njan Onnumillathoru Lyrics | Lokhathin Munpil Njan Onnumillathoru Song Lyrics | Lokhathin Munpil Njan Onnumillathoru Karaoke | Lokhathin Munpil Njan Onnumillathoru Track | Lokhathin Munpil Njan Onnumillathoru Malayalam Lyrics | Lokhathin Munpil Njan Onnumillathoru Manglish Lyrics | Lokhathin Munpil Njan Onnumillathoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokhathin Munpil Njan Onnumillathoru Christian Devotional Song Lyrics | Lokhathin Munpil Njan Onnumillathoru Christian Devotional | Lokhathin Munpil Njan Onnumillathoru Christian Song Lyrics | Lokhathin Munpil Njan Onnumillathoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lokhathin Munpil Njan Onnumillathoru
Eliyavanaakukilum
Daivame Nin Munpil Dhasanaaam Njan Ottum
Cheruthay Povaruthe

Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane
Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane

---------

Ninne Vahikkunna Kazhuthayakam
Mannil Koluthiya Deepakmakam
Nindha Parihasam Ettu Vangy Polum
Nin Divya Vachanathin Sakshiyakam

Ninne Paarinu Nalkuvanayini
Bharangal Enthum Chumakkam
Ninne Paarinu Nalkuvanayini
Enthu Venelum Sahikkam

Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane
Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane

---------

Lokhathin Oppam Ozhukidaathe
Njaanethrayere Paadupettu
Paapa Chuzhikalil Thaazhaathirikkan
Njaan Ethrayere Nombu Nottu

Ninte Suvishesham Paaduvaanayini
Enthu Venelum Sahikkam
Ninte Suvishesham Paaduvaanayini
Enthu Venelum Sahikkam

Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane
Enne Kurisholam Valuthakkane
Ninte Snehathin Nizhalakkane

Lokathin Kannil Njan Vijayichidathoru
Bhoshanay Theerukilum
Daivame Nin Munpil Dhasanam Njan Ottum
Cheruthay Povaruthe

Lokhathin Munpil Njan Onnumillathoru
Eliyavalaakukilum
Daivame Nin Munpil Dhasiyam Njan Ottum
Cheruthay Povaruthe

Enne Kurisholam Valuthaakkane
Ninte Snehathin Nizhalaakkane
Enne Kurisholam Valuthaakkane
Ninte Snehathin Nizhalaakkane

munpil munbil mumbil mumpil lokathin lokhathin njaan vijayeechidathoru onnumillathoru onnumilathoru


Media

If you found this Lyric useful, sharing & commenting below would be Grateful!
  1. Seena M Raj

    July 17, 2023 at 12:15 AM

    Good

Your email address will not be published. Required fields are marked *





Views 11293.  Song ID 2989


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.