Malayalam Lyrics

| | |

A A A

My Notes
M ലോകത്തിന്‍ സ്‌നേഹം മാറുമേ
യേശുവാണെന്റെ സ്‌നേഹിതന്‍
എന്നെ മുറ്റും അറിയുന്നവന്‍
എന്‍ ജീവന്റെ ജീവനാണവന്‍
F ലോകത്തിന്‍ സ്‌നേഹം മാറുമേ
യേശുവാണെന്റെ സ്‌നേഹിതന്‍
എന്നെ മുറ്റും അറിയുന്നവന്‍
എന്‍ ജീവന്റെ ജീവനാണവന്‍
A എന്നുള്ളം, ക്ഷീണിക്കും നേരം
ഞാന്‍ പാടും, യേശുവിന്‍ ഗീതം
ചിറകില്‍ ഞാന്‍, പറന്നുയരും
ഉയരത്തില്‍, നാഥന്‍ സന്നിധെ
A എന്നുള്ളം, ക്ഷീണിക്കും നേരം
ഞാന്‍ പാടും, യേശുവിന്‍ ഗീതം
ചിറകില്‍ ഞാന്‍, പറന്നുയരും
ഉയരത്തില്‍, നാഥന്‍ സന്നിധെ
—————————————–
M വീഴുമ്പോള്‍ താങ്ങും എന്‍ പ്രിയന്‍
കരയുമ്പോള്‍ മാറില്‍ ചേര്‍ക്കും താന്‍
തോളിലേറ്റും കണ്ണീരൊപ്പും
ഉയര്‍ച്ച നല്‍കി മാനിക്കും
F വീഴുമ്പോള്‍ താങ്ങും എന്‍ പ്രിയന്‍
കരയുമ്പോള്‍ മാറില്‍ ചേര്‍ക്കും താന്‍
തോളിലേറ്റും കണ്ണീരൊപ്പും
ഉയര്‍ച്ച നല്‍കി മാനിക്കും
A എന്നുള്ളം, ക്ഷീണിക്കും നേരം
ഞാന്‍ പാടും, യേശുവിന്‍ ഗീതം
ചിറകില്‍ ഞാന്‍, പറന്നുയരും
ഉയരത്തില്‍, നാഥന്‍ സന്നിധെ
A എന്നുള്ളം, ക്ഷീണിക്കും നേരം
ഞാന്‍ പാടും, യേശുവിന്‍ ഗീതം
ചിറകില്‍ ഞാന്‍, പറന്നുയരും
ഉയരത്തില്‍, നാഥന്‍ സന്നിധെ
—————————————–
F മണ്ണാകും ഈ ശരീരവും
മണ്‍മയമാം സകലവും
വിട്ടങ്ങു ഞാന്‍ പറന്നീടും
ശാശ്വതമാം ഭവനത്തില്‍
M മണ്ണാകും ഈ ശരീരവും
മണ്‍മയമാം സകലവും
വിട്ടങ്ങു ഞാന്‍ പറന്നീടും
ശാശ്വതമാം ഭവനത്തില്‍
A എന്നുള്ളം, ക്ഷീണിക്കും നേരം
ഞാന്‍ പാടും, യേശുവിന്‍ ഗീതം
ചിറകില്‍ ഞാന്‍, പറന്നുയരും
ഉയരത്തില്‍, നാഥന്‍ സന്നിധെ
A എന്നുള്ളം, ക്ഷീണിക്കും നേരം
ഞാന്‍ പാടും, യേശുവിന്‍ ഗീതം
ചിറകില്‍ ഞാന്‍, പറന്നുയരും
ഉയരത്തില്‍, നാഥന്‍ സന്നിധെ
A എന്നുള്ളം, ക്ഷീണിക്കും നേരം
ഞാന്‍ പാടും, യേശുവിന്‍ ഗീതം
ചിറകില്‍ ഞാന്‍, പറന്നുയരും
ഉയരത്തില്‍, നാഥന്‍ സന്നിധെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ലോകത്തിന്‍ സ്‌നേഹം മാറുമേ യേശുവാണെന്റെ സ്‌നേഹിതന്‍ എന്നെ മുറ്റും അറിയുന്നവന്‍ എന്‍ ജീവന്റെ ജീവനാണവന്‍ Lokhathin Sneham Marume Lyrics | Lokhathin Sneham Marume Song Lyrics | Lokhathin Sneham Marume Karaoke | Lokhathin Sneham Marume Track | Lokhathin Sneham Marume Malayalam Lyrics | Lokhathin Sneham Marume Manglish Lyrics | Lokhathin Sneham Marume Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lokhathin Sneham Marume Christian Devotional Song Lyrics | Lokhathin Sneham Marume Christian Devotional | Lokhathin Sneham Marume Christian Song Lyrics | Lokhathin Sneham Marume MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lokathin Sneham Maarume
Yeshuvaanente Snehithan
Enne Muttum Ariyunnavan
En Jeevante Jeevanaanavan

Lokathin Sneham Maarume
Yeshuvaanente Snehithan
Enne Muttum Ariyunnavan
En Jeevante Jeevanaanavan

Ennullam, Ksheenikkum Neram
Njan Paadum, Yeshuvin Geetham
Chirakil Njan, Parannuyarum
Uyarathil, Nadhan Sannidhe

Ennullam, Ksheenikkum Neram
Njan Paadum, Yeshuvin Geetham
Chirakil Njan, Parannuyarum
Uyarathil, Nadhan Sannidhe

-----

Veezhumbol Thaangum En Priyan
Karayumbol Maaril Cherkkum Thaan
Tholilettum Kanneeroppum
Uyarcha Nalki Maanikkum

Veezhumbol Thangum En Priyan
Karayumbol Maaril Cherkkum Thaan
Tholilettum Kanneeroppum
Uyarcha Nalki Maanikkum

Ennullam, Ksheenikkum Neram
Njan Paadum, Yeshuvin Geetham
Chirakil Njan, Parannuyarum
Uyarathil, Nadhan Sannidhe

Ennullam, Ksheenikkum Neram
Njan Paadum, Yeshuvin Geetham
Chirakil Njan, Parannuyarum
Uyarathil, Nadhan Sannidhe

-----

Mannaakum Ee Shareeravum
Manmayamaam Sakalavum
Vittangu Njan Paranneedum
Shaashwathamaam Bhavanathil

Mannaakum Ee Shareeravum
Manmayamaam Sakalavum
Vittangu Njan Paranneedum
Shaashwathamaam Bhavanathil

Ennullam, Ksheenikkum Neram
Njan Paadum, Yeshuvin Geetham
Chirakil Njan, Parannuyarum
Uyarathil, Nadhan Sannidhe

Ennullam, Ksheenikkum Neram
Njan Paadum, Yeshuvin Geetham
Chirakil Njan, Parannuyarum
Uyarathil, Nadhan Sannidhe

Ennullam, Ksheenikkum Neram
Njan Paadum, Yeshuvin Geetham
Chirakil Njan, Parannuyarum
Uyarathil, Nadhan Sannidhe

Lokathin Sneham Marume Lokhathin Maarume Yeshu Aanente Yeshuvanente Yeshuvaanente En Ullam Padum vizhumbol thangum thaangum enn


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1340.  Song ID 12636


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.