Malayalam Lyrics

| | |

A A A

My Notes
M മടങ്ങുന്നു ഞാനീ മണ്ണിതിലേയ്‌ക്ക്
മരണത്തിന്‍ കയങ്ങളില്‍ താണിറങ്ങി
മിത്രങ്ങളെ നിങ്ങള്‍, മറക്കരുതേ
എനിക്കായ് പ്രാര്‍ത്ഥിക്കാന്‍, മറക്കരുതേ
F മടങ്ങുന്നു ഞാനീ മണ്ണിതിലേയ്‌ക്ക്
മരണത്തിന്‍ കയങ്ങളില്‍ താണിറങ്ങി
മിത്രങ്ങളെ നിങ്ങള്‍, മറക്കരുതേ
എനിക്കായ് പ്രാര്‍ത്ഥിക്കാന്‍, മറക്കരുതേ
—————————————–
M ജീവിതകാലത്തെന്‍ ത്യാഗങ്ങളെ
ജീവേശ നാഥന്‍, കാണുവാനായ്
F ജീവിതകാലത്തെന്‍ ത്യാഗങ്ങളെ
ജീവേശ നാഥന്‍, കാണുവാനായ്
M നിങ്ങള്‍ തന്‍ പ്രാര്‍ത്ഥന യാചനയില്‍
ഓര്‍ക്കണമേ എന്നും, കരുണയോടെ
F നിങ്ങള്‍ തന്‍ പ്രാര്‍ത്ഥന യാചനയില്‍
ഓര്‍ക്കണമേ എന്നും, കരുണയോടെ
A എന്നെയും കൂടെന്നും ഓര്‍ക്കണമേ
A മടങ്ങുന്നു ഞാനീ മണ്ണിതിലേയ്‌ക്ക്
മരണത്തിന്‍ കയങ്ങളില്‍ താണിറങ്ങി
—————————————–
F ഈശോ തന്‍ സന്നിധെ, എന്നാത്മമെത്തുവാന്‍
ഇടവില്ലാതെനിക്കായ്‌ പ്രാര്‍ത്ഥിക്കണേ
M ഈശോ തന്‍ സന്നിധെ, എന്നാത്മമെത്തുവാന്‍
ഇടവില്ലാതെനിക്കായ്‌ പ്രാര്‍ത്ഥിക്കണേ
F ഈശോ തന്‍ മാറില്‍, മയങ്ങിടാനായ് ഞാന്‍
ഈ ലോകത്തില്‍ നിന്നും, പോയിടട്ടെ
M ഈശോ തന്‍ മാറില്‍, മയങ്ങിടാനായ് ഞാന്‍
ഈ ലോകത്തില്‍ നിന്നും, പോയിടട്ടെ
A എന്നാത്മ നാഥനില്‍ ലയിച്ചീടട്ടെ
A മടങ്ങുന്നു ഞാനീ മണ്ണിതിലേയ്‌ക്ക്
മരണത്തിന്‍ കയങ്ങളില്‍ താണിറങ്ങി
മിത്രങ്ങളെ നിങ്ങള്‍, മറക്കരുതേ
എനിക്കായ് പ്രാര്‍ത്ഥിക്കാന്‍, മറക്കരുതേ
A മടങ്ങുന്നു ഞാനീ മണ്ണിതിലേയ്‌ക്ക്
മരണത്തിന്‍ കയങ്ങളില്‍ താണിറങ്ങി
മിത്രങ്ങളെ നിങ്ങള്‍, മറക്കരുതേ
എനിക്കായ് പ്രാര്‍ത്ഥിക്കാന്‍… മറക്കരുതേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മടങ്ങുന്നു ഞാനീ മണ്ണിതിലേയ്‌ക്ക് മരണത്തിന്‍ കയങ്ങളില്‍ താണിറങ്ങി Madangunnu Njanee Mannithilekku Lyrics | Madangunnu Njanee Mannithilekku Song Lyrics | Madangunnu Njanee Mannithilekku Karaoke | Madangunnu Njanee Mannithilekku Track | Madangunnu Njanee Mannithilekku Malayalam Lyrics | Madangunnu Njanee Mannithilekku Manglish Lyrics | Madangunnu Njanee Mannithilekku Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Madangunnu Njanee Mannithilekku Christian Devotional Song Lyrics | Madangunnu Njanee Mannithilekku Christian Devotional | Madangunnu Njanee Mannithilekku Christian Song Lyrics | Madangunnu Njanee Mannithilekku MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Madangunnu Njanee Mannithileikku
Maranathin Kayangalil Thaanirangi
Mithrangale Ningal, Marakkaruthe
Enikkaai Praarthikkaan, Marakkaruthe

Madangunnu Njanee Mannithileikku
Maranathin Kayangalil Thanirangi
Mithrangale Ningal, Marakkaruthe
Enikkaai Prarthikkaan, Marakkaruthe

-----

Jeevithakaalathen Thyaagangale
Jeevesha Nadhan, Kaanuvaanaai
Jeevithakaalathen Thyaagangale
Jeevesha Nadhan, Kaanuvaanaai

Ningal Than Praarthana Yaachanayil
Orkkaname Ennum, Karunayode
Ningal Than Praarthana Yaachanayil
Orkkaname Ennum, Karunayode
Enneyum Koodennum Orkkaname

Madangunnu Njanee Manithileikku
Maranathin Kayangalil Thanirangi

-----

Eesho Than Sannidhe, Ennaathmamethuvaan
Idavillaathenikkaai Praarthikkane
Eesho Than Sannidhe, Ennaathmamethuvaan
Idavillaathenikkaai Praarthikkane

Eesho Than Maaril, Mayangidaanaai Njan
Ee Lokathil Ninnum, Poyidatte
Eesho Than Maaril, Mayangidaanaai Njan
Ee Lokhathil Ninnum, Poyidatte
Ennaathma Nadhanil Layicheedatte

Madangunnu Njanee Mannithileikku
Maranathin Kayangalil Thanirangi
Mithrangale Ningal, Marakkaruthe
Enikkaai Prarthikkaan, Marakkaruthe

Madangunnu Njanee Mannithileikku
Maranathin Kayangalil Thanirangi
Mithrangale Ningal, Marakkaruthe
Enikkaai Prarthikkaan.. Marakkaruthe...

Madangunnu Njanee Mannithilekku Mannithileikku Madangunu Njaanee Njan Ee Mannithilekku Manithilekku Manithileikku


Media

If you found this Lyric useful, sharing & commenting below would be Amazing!
Feeling Happy with this Website?
Click here to support MADELY!

Your email address will not be published. Required fields are marked *





Views 1140.  Song ID 15168


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.