Malayalam Lyrics

| | |

A A A

My Notes
M മധുര മനോഹര നാമം
മറിയമേ നിന്‍ ദിവ്യ നാമം
മണ്ണില്‍ മക്കള്‍ക്കാനന്ദമേകും
മഹനീയമാം പുണ്യ നാമം
F മധുര മനോഹര നാമം
മറിയമേ നിന്‍ ദിവ്യ നാമം
മണ്ണില്‍ മക്കള്‍ക്കാനന്ദമേകും
മഹനീയമാം പുണ്യ നാമം
A പാവന ജനനിയാം നാഥേ
പരിശുദ്ധ മാതാവേ
പാടുന്നു നിന്‍ സ്‌തുതി ഗീതം
പാവനമാം പുണ്യഗീതം
A പാവന ജനനിയാം നാഥേ
പരിശുദ്ധ മാതാവേ
പാടുന്നു നിന്‍ സ്‌തുതി ഗീതം
പാവനമാം പുണ്യഗീതം
—————————————–
M പറുദീസായില്‍ പണ്ടേ ചെയ്‌തൊരു
പാപത്തിന്‍ പരിഹാരമായി
F പറുദീസായില്‍ പണ്ടേ ചെയ്‌തൊരു
പാപത്തിന്‍ പരിഹാരമായി
M രക്ഷകനേശുവിനുദരമൊരുക്കിയ
നിര്‍മ്മലേ, നീയെത്ര ഭാഗ്യവതി
F രക്ഷകനേശുവിനുദരമൊരുക്കിയ
നിര്‍മ്മലേ, നീയെത്ര ഭാഗ്യവതി
A പാവന ജനനിയാം നാഥേ
പരിശുദ്ധ മാതാവേ
പാടുന്നു നിന്‍ സ്‌തുതി ഗീതം
പാവനമാം പുണ്യഗീതം
—————————————–
F ഭൂവില്‍ ദൈവഹിതത്തിന്‍ കീഴില്‍
സ്‌നേഹാര്‍പ്പണം ചെയ്‌ത നാഥേ
M ഭൂവില്‍ ദൈവഹിതത്തിന്‍ കീഴില്‍
സ്‌നേഹാര്‍പ്പണം ചെയ്‌ത നാഥേ
F പാവനാത്മാവിന്‍ സ്‌നേഹമായ് നിന്നില്‍
സര്‍വ്വേശന്‍ വന്നു പിറന്നു
M പാവനാത്മാവിന്‍ സ്‌നേഹമായ് നിന്നില്‍
സര്‍വ്വേശന്‍ വന്നു പിറന്നു
F മധുര മനോഹര നാമം
മറിയമേ നിന്‍ ദിവ്യ നാമം
മണ്ണില്‍ മക്കള്‍ക്കാനന്ദമേകും
മഹനീയമാം പുണ്യ നാമം
A പാവന ജനനിയാം നാഥേ
പരിശുദ്ധ മാതാവേ
പാടുന്നു നിന്‍ സ്‌തുതി ഗീതം
പാവനമാം പുണ്യഗീതം
A പാവന ജനനിയാം നാഥേ
പരിശുദ്ധ മാതാവേ
പാടുന്നു നിന്‍ സ്‌തുതി ഗീതം
പാവനമാം പുണ്യഗീതം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Madhura Manohara Namam | മധുര മനോഹര നാമം മറിയമേ നിന്‍ ദിവ്യ നാമം Madhura Manohara Namam Lyrics | Madhura Manohara Namam Song Lyrics | Madhura Manohara Namam Karaoke | Madhura Manohara Namam Track | Madhura Manohara Namam Malayalam Lyrics | Madhura Manohara Namam Manglish Lyrics | Madhura Manohara Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Madhura Manohara Namam Christian Devotional Song Lyrics | Madhura Manohara Namam Christian Devotional | Madhura Manohara Namam Christian Song Lyrics | Madhura Manohara Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Madhura Manohara Naamam
Mariyame Nin Divya Naamam
Mannil Makkalkkaanandhamekum
Mahaneeyamaam Punya Naamam

Madura Manohara Naamam
Mariyame Nin Divya Naamam
Mannil Makkalkkaanandhamekum
Mahaneeyamaam Punya Naamam

Paavana Jananiyaam Nadhe
Parishudha Mathave
Paadunnu Nin Sthuthi Geetham
Paavanamaam Punya Geetham

Paavana Jananiyaam Nadhe
Parishudha Mathave
Paadunnu Nin Sthuthi Geetham
Paavanamaam Punya Geetham

-----

Parudeesayil Pande Cheythoru
Paapathin Pariharamaayi
Parudeesayil Pande Cheythoru
Paapathin Pariharamaayi

Rakshakaneshuvin Udharamorukkiya
Nirammale, Neeyethra Bhagyavathi
Rakshakaneshuvin Udharamorukkiya
Nirammale, Neeyethra Bhagyavathi

Pavana Jananiyam Nadhe
Parishudha Mathave
Padunnu Nin Sthuthi Geetham
Pavanamaam Punya Geetham

-----

Bhoovil Daivahithathin Keezhil
Snehaarppanam Cheytha Nadhe
Bhoovil Daivahithathin Keezhil
Snehaarppanam Cheytha Nadhe

Paavanaathmavin Snehamaai Ninil
Sarveshan Vannu Pirannu
Paavanaathmavin Snehamaai Ninil
Sarveshan Vannu Pirannu

Mathura Manohara Namam
Mariyame Nin Divya Naamam
Mannil Makkalkk Aanandhamekum
Mahaneeyamaam Punya Naamam

Paavana Jananiyaam Nadhe
Parishudha Mathave
Paadunnu Nin Sthuthi Geetham
Paavanamaam Punya Geetham

Paavana Jananiyaam Nadhe
Parishudha Mathave
Paadunnu Nin Sthuthi Geetham
Paavanamaam Punya Geetham

Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 1311.  Song ID 8176


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.