Malayalam Lyrics

| | |

A A A

My Notes
M മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക
F മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക
A വാനത്തില്‍, മേഘത്തില്‍  മദ്ധ്യവാനത്തില്‍
വന്നീടും കാന്തനായ് ഒരുങ്ങി നില്‍ക്ക
വീണ്ടെടുക്കപ്പെട്ട ദൈവജനമേ
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്‍ക്ക
A മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക
—————————————–
M ഇത്രയും സ്‌നേഹം കിട്ടിയ
ഒരു മണവാട്ടി വേറെയില്ലല്ലോ
ഇത്രയും ഭാഗ്യമേറിയ
ഒരു മണവാട്ടി പാരില്‍ ഇല്ലല്ലോ
F ഇത്രയും സ്‌നേഹം കിട്ടിയ
ഒരു മണവാട്ടി വേറെയില്ലല്ലോ
ഇത്രയും ഭാഗ്യമേറിയ
ഒരു മണവാട്ടി പാരില്‍ ഇല്ലല്ലോ
M ഇനിയും കുറഞ്ഞൊന്നു കഴിയുന്നേരം
വരുവാനുള്ളവന്‍ വേഗം വന്നീടും
F ഇനിയും കുറഞ്ഞൊന്നു കഴിയുന്നേരം
വരുവാനുള്ളവന്‍ വേഗം വന്നീടും
A മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക
—————————————–
F കുഞ്ഞാട്ടിന്‍ കല്യാണ നാളില്‍
അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും
കാന്തനോടു ചേര്‍ന്നീടുവാന്‍
അവര്‍ക്കന്നാളില്‍ ഭാഗ്യമുണ്ടാകും
M കുഞ്ഞാട്ടിന്‍ കല്യാണ നാളില്‍
അന്നു ക്ഷണിക്കപ്പെട്ടോരെല്ലാവരും
കാന്തനോടു ചേര്‍ന്നീടുവാന്‍
അവര്‍ക്കന്നാളില്‍ ഭാഗ്യമുണ്ടാകും
F ഇവിടെ കയറി വരികയെന്നു
കര്‍ത്താവിന്‍ ഗംഭീര നാദം കേട്ടിടും
M ഇവിടെ കയറി വരികയെന്നു
കര്‍ത്താവിന്‍ ഗംഭീര നാദം കേട്ടിടും
A മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക
—————————————–
M ഇത്രയും സ്‌നേഹം നല്‍കിയ
ഒരു മണവാളന്‍ വേറെയില്ലല്ലോ
ഇത്രമാം രക്ഷ നല്‍കിയ
ഒരു രക്ഷകന്‍ ഭൂവിലില്ലല്ലോ
F ഇത്രയും സ്‌നേഹം നല്‍കിയ
ഒരു മണവാളന്‍ വേറെയില്ലല്ലോ
ഇത്രമാം രക്ഷ നല്‍കിയ
ഒരു രക്ഷകന്‍ ഭൂവിലില്ലല്ലോ
M സ്വന്തമാം ജീവനെ തന്നു വീണ്ടവന്‍
തിരുരക്തം ചൊരിഞ്ഞു രക്ഷയേകിയോന്‍
F സ്വന്തമാം ജീവനെ തന്നു വീണ്ടവന്‍
തിരുരക്തം ചൊരിഞ്ഞു രക്ഷയേകിയോന്‍
A മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക
A മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍
മണവാട്ടി സഭയുടെ വേളി നടക്കും
മഹിമയില്‍ വാഴുന്ന മണവാളനായ്
മാലിന്യമേല്‍ക്കാതെ നാം ഒരുങ്ങി നില്‍ക്ക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍ മണവാട്ടി സഭയുടെ വേളി നടക്കും മഹിമയില്‍ വാഴുന്ന മണവാളനായ് Madhyakashathinkal Manippanthalil Lyrics | Madhyakashathinkal Manippanthalil Song Lyrics | Madhyakashathinkal Manippanthalil Karaoke | Madhyakashathinkal Manippanthalil Track | Madhyakashathinkal Manippanthalil Malayalam Lyrics | Madhyakashathinkal Manippanthalil Manglish Lyrics | Madhyakashathinkal Manippanthalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Madhyakashathinkal Manippanthalil Christian Devotional Song Lyrics | Madhyakashathinkal Manippanthalil Christian Devotional | Madhyakashathinkal Manippanthalil Christian Song Lyrics | Madhyakashathinkal Manippanthalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Madhyaakaashathinkal Manippanthalil
Manavaatti Sabhayude Veli Nadakkum
Mahimayil Vaazhunna Manavaalanaai
Maalinyamelkkaathe Naam Orungi Nilkka

Madhyaakaashathinkal Manippanthalil
Manavaatti Sabhayude Veli Nadakkum
Mahimayil Vaazhunna Manavaalanaai
Maalinyamelkkaathe Naam Orungi Nilkka

Vaanathil, Mekhathil Madhyavaanathil
Vanneedum Kaanthanaai Orungi Nilkka
Veendedukkappetta Daivajaname
Vishudhiye Thikachu Naam Orungi Nilkka

Madhyaakaashathinkal Manippanthalil
Manavaatti Sabhayude Veli Nadakkum
Mahimayil Vaazhunna Manavaalanaai
Maalinyamelkkaathe Naam Orungi Nilkka

-----

Ithrayum Sneham Kittiya
Oru Manavaatti Vereyillallo
Ithrayum Bhaagyameriya
Oru Manavaatti Paaril Illallo

Ithrayum Sneham Kittiya
Oru Manavaatti Vereyillallo
Ithrayum Bhaagyameriya
Oru Manavaatti Paaril Illallo

Iniyum Kuranjonnu Kazhiyunneram
Varuvaanullavan Vegam Vanneedum
Iniyum Kuranjonnu Kazhiyunneram
Varuvaanullavan Vegam Vanneedum

Madhyaakaashathinkal Manippanthalil
Manavatti Sabhayude Veli Nadakkum
Mahimayil Vazhunna Manavalanaai
Malinyamelkkaathe Naam Orungi Nilkka

-----

Kunjaattin Kalyaana Naalil
Annu Kshanikkappettorellaavarum
Kaanthanodu Chernneeduvaan
Avarkkannaalil Bhaagyamundaakum

Kunjaattin Kalyaana Naalil
Annu Kshanikkappettorellaavarum
Kaanthanodu Chernneeduvaan
Avarkkannaalil Bhaagyamundaakum

Ivide Kayari Varikayennu
Karthavin Gambheera Naadham Kettidum
Ivide Kayari Varikayennu
Karthavin Gambheera Naadham Kettidum

Madhyaakaashathinkal Manippanthalil
Manavaatti Sabayude Veli Nadakkum
Mahimayil Vaazhunna Manavaalanaai
Maalinyamelkkaathe Naam Orungi Nilkka

-----

Ithrayum Sneham Nalkiya
Oru Manavaalan Vereyillallo
Ithramaam Raksha Nalkiya
Oru Rakshakan Bhoovilillallo

Ithrayum Sneham Nalkiya
Oru Manavaalan Vereyillallo
Ithramaam Raksha Nalkiya
Oru Rakshakan Bhoovilillallo

Swanthamaam Jeevane Thannu Veendavan
Thiruraktham Chorinju Rakshayekiyon
Swanthamaam Jeevane Thannu Veendavan
Thiruraktham Chorinju Rakshayekiyon

Madhyaakaashathinkal Manippanthalil
Manavaatti Sabhayude Veli Nadakkum
Mahimayil Vaazhunna Manavaalanaai
Maalinyamelkkaathe Naam Orungi Nilkka

Madhyaakaashathinkal Manippanthalil
Manavaatti Sabhayude Veli Nadakkum
Mahimayil Vaazhunna Manavaalanaai
Maalinyamelkkaathe Naam Orungi Nilkka

Madhyakashathil Madyakashathil Mathyakashathil Madhyakashathinkal Madyakashathinkal Mathyakashathinkal Madhya Madya Mathya Aakashathil Madhyaakashathil Madyaakashathil Mathyaakashathil Madhyaakashathinkal Madyaakashathinkal Mathyaakashathinkal Mani Panthalil Panthallil Manipanthalil Manipanthallil Manippanthalil Manippanthallil Manavatti Manavatty Madhyakashathil Manippanthalil Manavatti Aakashathinkal Madhyakashathinkal Manippanthalil


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 432.  Song ID 12150


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.