Malayalam Lyrics

| | |

A A A

My Notes
M മാടിവിളിക്കുന്ന സ്‌നേഹം
എന്നെ മാറോടു ചേര്‍ക്കുന്ന സ്‌നേഹം
ആ സ്‌നേഹമാണെന്റെ ഈശോ
ദിവ്യ സക്രാരിയില്‍ വാഴുമീശോ
F മാടിവിളിക്കുന്ന സ്‌നേഹം
എന്നെ മാറോടു ചേര്‍ക്കുന്ന സ്‌നേഹം
ആ സ്‌നേഹമാണെന്റെ ഈശോ
ദിവ്യ സക്രാരിയില്‍ വാഴുമീശോ
A വാ വാ നീയെന്റെ ഉള്ളില്‍
തിരുവോസ്‌തിയായെന്നില്‍ വന്നിടു
A വാ വാ നീയെന്റെ ഉള്ളില്‍
തിരുവോസ്‌തിയായെന്നില്‍ വന്നിടു
M ഞാന്‍ ഹൃദയത്തില്‍ അല്‍ത്താരയൊരുക്കി
നിന്‍ വരവും കാത്തിരിക്കുന്നു
F ഞാന്‍ ഹൃദയത്തില്‍ അല്‍ത്താരയൊരുക്കി
നിന്‍ വരവും കാത്തിരിക്കുന്നു
—————————————–
M ബലിവേദി തന്നില്‍ വീണ്ടും
ബലിയായി മാറുന്ന ദൈവം
F ബലിവേദി തന്നില്‍ വീണ്ടും
ബലിയായി മാറുന്ന ദൈവം
M കാരുണ്യരൂപന്‍, കരുണാമയന്‍
തിരുകരുത്താലെന്നെ താങ്ങിടുന്നു
F കാരുണ്യരൂപന്‍, കരുണാമയന്‍
തിരുകരുത്താലെന്നെ താങ്ങിടുന്നു
A വാ വാ നീയെന്റെ ഉള്ളില്‍
തിരുവോസ്‌തിയായെന്നില്‍ വന്നിടു
A വാ വാ നീയെന്റെ ഉള്ളില്‍
തിരുവോസ്‌തിയായെന്നില്‍ വന്നിടു
M ഞാന്‍ ഹൃദയത്തില്‍ അല്‍ത്താരയൊരുക്കി
നിന്‍ വരവും കാത്തിരിക്കുന്നു
F ഞാന്‍ ഹൃദയത്തില്‍ അല്‍ത്താരയൊരുക്കി
നിന്‍ വരവും കാത്തിരിക്കുന്നു
—————————————–
F തന്‍ ശരീരം ഭോജനമായ് നല്‍കി
തിരുരക്തം ജീവനായ് പകര്‍ന്നു നല്‍കി
M തന്‍ ശരീരം ഭോജനമായ് നല്‍കി
തിരുരക്തം ജീവനായ് പകര്‍ന്നു നല്‍കി
F പാപിയാമെന്നേ കഴുകി വിശുദ്ധീകരിച്ചു
പുതു സൃഷ്‌ടിയായെന്നെ മാറ്റി നാഥന്‍
M പാപിയാമെന്നേ കഴുകി വിശുദ്ധീകരിച്ചു
പുതു സൃഷ്‌ടിയായെന്നെ മാറ്റി നാഥന്‍
A മാടിവിളിക്കുന്ന സ്‌നേഹം
എന്നെ മാറോടു ചേര്‍ക്കുന്ന സ്‌നേഹം
ആ സ്‌നേഹമാണെന്റെ ഈശോ
ദിവ്യ സക്രാരിയില്‍ വാഴുമീശോ
A വാ വാ നീയെന്റെ ഉള്ളില്‍
തിരുവോസ്‌തിയായെന്നില്‍ വന്നിടു
A വാ വാ നീയെന്റെ ഉള്ളില്‍
തിരുവോസ്‌തിയായെന്നില്‍ വന്നിടു
F ഞാന്‍ ഹൃദയത്തില്‍ അല്‍ത്താരയൊരുക്കി
നിന്‍ വരവും കാത്തിരിക്കുന്നു
M ഞാന്‍ ഹൃദയത്തില്‍ അല്‍ത്താരയൊരുക്കി
നിന്‍ വരവും കാത്തിരിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാടിവിളിക്കുന്ന സ്‌നേഹം എന്നെ മാറോടു ചേര്‍ക്കുന്ന സ്‌നേഹം ആ സ്‌നേഹമാണെന്റെ ഈശോ Madi Vilikkunna Sneham Lyrics | Madi Vilikkunna Sneham Song Lyrics | Madi Vilikkunna Sneham Karaoke | Madi Vilikkunna Sneham Track | Madi Vilikkunna Sneham Malayalam Lyrics | Madi Vilikkunna Sneham Manglish Lyrics | Madi Vilikkunna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Madi Vilikkunna Sneham Christian Devotional Song Lyrics | Madi Vilikkunna Sneham Christian Devotional | Madi Vilikkunna Sneham Christian Song Lyrics | Madi Vilikkunna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maadivilikkunna Sneham
Enne Maarodu Cherkkunna Sneham
Aa Snehamaanente Eesho
Divya Sakraariyil Vaazhumeesho

Maadivilikkunna Sneham
Enne Maarodu Cherkkunna Sneham
Aa Snehamaanente Eesho
Divya Sakraariyil Vaazhumeesho

Vaa Vaa Neeyente Ullil
Thiruvosthiyaayennil Vannidu
Vaa Vaa Neeyente Ullil
Thiruvosthiyaayennil Vannidu

Njan Hrudhayathil Althaarayorukki
Nin Varavum Kaathirikkunnu
Njan Hrudhayathil Althaarayorukki
Nin Varavum Kaathirikkunnu

-----

Balivedhi Thannil Veendum
Baliyaayi Maarunna Daivam
Balivedhi Thannil Veendum
Baliyaayi Maarunna Daivam

Karunyaroopan, Karunaamayan
Thirukaruthaalenne Thaangidunnu
Karunyaroopan, Karunaamayan
Thirukaruthaalenne Thaangidunnu

Vaa Vaa Neeyente Ullil
Thiruvosthiyayennil Vannidu
Vaa Vaa Neeyente Ullil
Thiruvosthiyayennil Vannidu

Njan Hridhayathil Altharayorukki
Nin Varavum Kathirikkunnu
Njan Hridhayathil Altharayorukki
Nin Varavum Kathirikkunnu

-----

Than Shareeram Bhojanamaai Nalki
Thiruraktham Jeevanaai Pakarnnu Nalki
Than Shareeram Bhojanamaai Nalki
Thiruraktham Jeevanaai Pakarnnu Nalki

Paapiyaamenne Kazhuki Vishudheekarichu
Puthu Srishttiyaayenne Maatti Nadhan
Paapiyaamenne Kazhuki Vishudheekarichu
Puthu Srishttiyaayenne Maatti Nadhan

Maadivilikkunna Sneham
Enne Marodu Cherkkunna Sneham
Aa Snehamanente Eesho
Divya Sakrariyil Vaazhum Eesho

Vaa Vaa Nee Ente Ullil
Thiruvosthiyaayennil Vannidu
Vaa Vaa Nee Ente Ullil
Thiruvosthiyaayennil Vannidu

Njan Hridhayathil Althara Orukki
Nin Varavum Kaathirikkunnu
Njan Hridhayathil Althara Orukki
Nin Varavum Kaathirikkunnu

Madi Vilikkunna Sneham Maadi Madivilikkunna Maadivilikkunna


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 312.  Song ID 12503


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.