Malayalam Lyrics

| | |

A A A

My Notes
A മഹാ ദൈവമേ!
🎵🎵🎵
M മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
F മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
M മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം
F മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം
—————————————–
M വീര്യ പ്രവൃത്തികളാല്‍ ഉത്തരമരുളും
വീരനാം ദൈവമേ നിന്‍ ദയയോ നിരന്തരം
F വീര്യ പ്രവൃത്തികളാല്‍ ഉത്തരമരുളും
വീരനാം ദൈവമേ നിന്‍ ദയയോ നിരന്തരം
M സകല ജഡത്തിന്റെയും ദൈവമാം യഹോവേ
നിനക്കു അസാദ്ധ്യമായതൊന്നുമില്ലല്ലോ
F സകല ജഡത്തിന്റെയും ദൈവമാം യഹോവേ
നിനക്കു അസാദ്ധ്യമായതൊന്നുമില്ലല്ലോ
A മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
A മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
A മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം
A മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം
—————————————–
F നിന്‍ ജനത്തെ ഭയം കൂടാതെ നടത്താന്‍
മുഴക്കുന്നു നീ നിന്‍ ശബ്‌ദം പെരുവെള്ളത്തിന്‍ മീതെ
M നിന്‍ ജനത്തെ ഭയം കൂടാതെ നടത്താന്‍
മുഴക്കുന്നു നീ നിന്‍ ശബ്‌ദം പെരുവെള്ളത്തിന്‍ മീതെ
F മഹത്വത്തിന്‍ ദൈവമേ നീ കൂടെന്നും ഉള്ളതാല്‍
സമുദ്രം കണ്ടോടുന്നു, യോര്‍ദ്ദാന്‍ പിന്‍വാങ്ങുന്നു
M മഹത്വത്തിന്‍ ദൈവമേ നീ കൂടെന്നും ഉള്ളതാല്‍
സമുദ്രം കണ്ടോടുന്നു, യോര്‍ദ്ദാന്‍ പിന്‍വാങ്ങുന്നു
A മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
A മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
A മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം
A മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം
—————————————–
M മോശെയിന്‍ വലങ്കയ്യില്‍ ചെല്ലുമാറാക്കിയ
നിന്‍ വിര്യ ഭുജത്തെ നീ അയയ്‌ക്കേണം ദാസരില്‍
F മോശെയിന്‍ വലങ്കയ്യില്‍ ചെല്ലുമാറാക്കിയ
നിന്‍ വിര്യ ഭുജത്തെ നീ അയയ്‌ക്കേണം ദാസരില്‍
M അത്ഭുതം അടയാളം നടത്തി ഈ ധരയില്‍
സ്ഥിരപ്പെടുത്തിടേണം നിന്‍ ശാശ്വത നാമം
F അത്ഭുതം അടയാളം നടത്തി ഈ ധരയില്‍
സ്ഥിരപ്പെടുത്തിടേണം നിന്‍ ശാശ്വത നാമം
A മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
A മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
A മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം
A മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം
—————————————–
F ആഴിയിന്‍ ആഴത്തില്‍ അശ്വത്തെപ്പോല്‍ നടത്തി
ആശിക്കും തുറമുഖത്തെത്തിപ്പാന്‍ ശക്തനെ
M ആഴിയിന്‍ ആഴത്തില്‍ അശ്വത്തെപ്പോല്‍ നടത്തി
ആശിക്കും തുറമുഖത്തെത്തിപ്പാന്‍ ശക്തനെ
F യോര്‍ദ്ദാന്റെ നടുവില്‍ പുരോഹിതരെ നിറുത്തി
യാത്രയില്‍ ധൈര്യവും നീ നല്‍കിടുന്നല്ലോ
M യോര്‍ദ്ദാന്റെ നടുവില്‍ പുരോഹിതരെ നിറുത്തി
യാത്രയില്‍ ധൈര്യവും നീ നല്‍കിടുന്നല്ലോ
A മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
A മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
A മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം
A മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം
—————————————–
M മേഘത്തില്‍ വെളിപ്പെടും എന്‍ കാന്തനേ നിന്‍
ഗംഭീരമാം ധ്വനി കേട്ടിടും നേരത്തില്‍
F മേഘത്തില്‍ വെളിപ്പെടും എന്‍ കാന്തനേ നിന്‍
ഗംഭീരമാം ധ്വനി കേട്ടിടും നേരത്തില്‍
M ബലത്തിന്‍ മഹിമയായ് വിളങ്ങിടും സഭയോ
മഹത്വത്തില്‍ നിന്നോടൊന്നായ് ചേര്‍ന്നീടുമല്ലോ
F ബലത്തിന്‍ മഹിമയായ് വിളങ്ങിടും സഭയോ
മഹത്വത്തില്‍ നിന്നോടൊന്നായ് ചേര്‍ന്നീടുമല്ലോ
A മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
A മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്‌തുതിക്കുന്നു
A മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം
A മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്‌തോത്രം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Maha Daivame Vazhthappettavane | മഹാ ദൈവമേ, വാഴ്‌ത്തപ്പെട്ടവനേ മഹത്വ നാമത്തെ സ്‌തുതിക്കുന്നു Maha Daivame Vazhthappettavane Lyrics | Maha Daivame Vazhthappettavane Song Lyrics | Maha Daivame Vazhthappettavane Karaoke | Maha Daivame Vazhthappettavane Track | Maha Daivame Vazhthappettavane Malayalam Lyrics | Maha Daivame Vazhthappettavane Manglish Lyrics | Maha Daivame Vazhthappettavane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maha Daivame Vazhthappettavane Christian Devotional Song Lyrics | Maha Daivame Vazhthappettavane Christian Devotional | Maha Daivame Vazhthappettavane Christian Song Lyrics | Maha Daivame Vazhthappettavane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mahaa Dhaivame!

🎵🎵🎵

Mahaa Dhaivame, Vaazhthappettavane
Mahathva Naamathe Sthuthikkunnu
Mahaa Dhaivame, Vaazhthappettavane
Mahathva Naamathe Sthuthikkunnu

Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram
Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram

-----

Veerya Pravruthikalaal Utharamarulum
Veeranaam Dhaivame Nin Dhayayo Nirantharam
Veerya Pravruthikalaal Utharamarulum
Veeranaam Dhaivame Nin Dhayayo Nirantharam

Sakala Jadathinteyum Dhaivamaam Yahove
Ninakku Asaadhyamaayathonnumillallo
Sakala Jadathinteyum Dhaivamaam Yahove
Ninakku Asaadhyamaayathonnumillallo

Mahaa Dhaivame, Vaazhthappettavane
Mahathva Naamathe Sthuthikkunnu
Mahaa Dhaivame, Vaazhthappettavane
Mahathva Naamathe Sthuthikkunnu

Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram
Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram

-----

Nin Janathe Bhayam Koodaathe Nadathaan
Muzhakkunnu Nee Nin Shabdham Peruvellathin Meethe
Nin Janathe Bhayam Koodaathe Nadathaan
Muzhakkunnu Nee Nin Shabdham Peruvellathin Meethe

Mahathvathin Dhaivame Nee Koodennum Ullathaal
Samudhram Kandodunnu, Yorddhaan Pinvaangunnu
Mahathvathin Dhaivame Nee Koodennum Ullathaal
Samudhram Kandodunnu, Yorddhaan Pinvaangunnu

Mahaa Dhaivame, Vaazhthappettavane
Mahathva Naamathe Sthuthikkunnu
Mahaa Dhaivame, Vaazhthappettavane
Mahathva Naamathe Sthuthikkunnu

Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram
Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram

-----

Mosheyin Valankayyil Chellumaaraakkiya
Nin Virya Bhujathe Nee Ayaikkenam Dhaasaril
Mosheyin Valankayyil Chellumaaraakkiya
Nin Virya Bhujathe Nee Ayaikkenam Dhaasaril

Albhutham Adayaalam Nadathi Ee Dharayil
Sthirappeduthidenam Nin Shaashvatha Naamam
Albhutham Adayaalam Nadathi Ee Dharayil
Sthirappeduthidenam Nin Shaashvatha Naamam

Mahaa Dhaivame, Vaazhthappettavane
Mahathwa Namathe Sthuthikkunnu
Mahaa Dhaivame, Vaazhthappettavane
Mahathwa Namathe Sthuthikkunnu

Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram
Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram

-----

Aazhiyin Aazhathil Ashvatheppol Nadathi
Aashikkum Thuramukhathethippaan Shakthane
Aazhiyin Aazhathil Ashvatheppol Nadathi
Aashikkum Thuramukhathethippaan Shakthane

Yordhaante Naduvil Purohithare Niruthi
Yaathrayil Dhairyavum Nee Nalkidunnallo
Yordhaante Naduvil Purohithare Niruthi
Yaathrayil Dhairyavum Nee Nalkidunnallo

Mahaa Dhaivame, Vaazhthappettavane
Mahathwa Namathe Sthuthikkunnu
Mahaa Dhaivame, Vaazhthappettavane
Mahathwa Namathe Sthuthikkunnu

Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram
Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram

-----

Mekhathil Velippedum En Kaanthane Nin
Gambheeramaam Dhvani Kettidum Nerathil
Mekhathil Velippedum En Kaanthane Nin
Gambheeramaam Dhvani Kettidum Nerathil

Balathin Mahimayaai Vilangidum Sabhayo
Mahathvathil Ninnodonnaai Chernneedumallo
Balathin Mahimayaai Vilangidum Sabhayo
Mahathvathil Ninnodonnaai Chernneedumallo

Mahaa Dhaivame, Vaazhthappettavane
Mahathwa Namathe Sthuthikkunnu
Mahaa Dhaivame, Vaazhthappettavane
Mahathwa Namathe Sthuthikkunnu

Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram
Mahathwavum Shakthiyum Thejassum Yashassum
Mahimayum Maanavum Ninakkennum Sthothram

Maha Daivame Vazhthappettavane Mahadaivame Mahadhaivame Dhaivame Deivame Dheivame Vazhthapettavane Vaazhthapettavane


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 386.  Song ID 11485


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.