Loading

Maha Vaidhyanam Eeshoye Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M മഹാ വൈദ്യനാം ഈശോയേ
നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ
F മഹാ വൈദ്യനാം ഈശോയേ
നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ
M മാറാരോഗം മാറ്റാന്‍ മനസ്സാകുമോ
മമ ജീവനില്‍, കുളിരേകുമോ
F മാറാരോഗം മാറ്റാന്‍ മനസ്സാകുമോ
മമ ജീവനില്‍, കുളിരേകുമോ
A മഹാ വൈദ്യനാം ഈശോയേ
നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ
—————————————–
M അന്ധന്റെ മിഴികള്‍ തുറന്നൊരു കൈകള്‍ക്ക്
എന്നെയും സുഖമാക്കാന്‍ കഴിയും
F അന്ധന്റെ മിഴികള്‍ തുറന്നൊരു കൈകള്‍ക്ക്
എന്നെയും സുഖമാക്കാന്‍ കഴിയും
M മിഴിനീര്‍ മണികള്‍ ഒപ്പുന്ന സ്‌നേഹമേ
മിഴികളില്‍ ഒളിയായി നീ തെളിയൂ
F മിഴിനീര്‍ മണികള്‍ ഒപ്പുന്ന സ്‌നേഹമേ
മിഴികളില്‍ ഒളിയായി നീ തെളിയൂ
A മിഴികളില്‍ ഒളിയായി നീ തെളിയൂ
A മഹാ വൈദ്യനാം ഈശോയേ
നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ
—————————————–
F ധൂര്‍ത്തനാം പുത്രനെ ചേര്‍ത്തൊരു നെഞ്ചിനെ
എന്നെയും ഉള്‍ക്കൊള്ളാന്‍ കഴിയും
M ധൂര്‍ത്തനാം പുത്രനെ ചേര്‍ത്തൊരു നെഞ്ചിനെ
എന്നെയും ഉള്‍ക്കൊള്ളാന്‍ കഴിയും
F ലാസറെ ഉയിര്‍പ്പിച്ച ദൈവത്തിന്‍ പുത്രനെ
കനിവിന്‍ മഴയായി നീ പൊഴിയൂ
M ലാസറെ ഉയിര്‍പ്പിച്ച ദൈവത്തിന്‍ പുത്രനെ
കനിവിന്‍ മഴയായി നീ പൊഴിയൂ
A കനിവിന്‍ മഴയായി നീ പൊഴിയൂ
F മഹാ വൈദ്യനാം ഈശോയേ
നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ
M മഹാ വൈദ്യനാം ഈശോയേ
നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ
F മാറാരോഗം മാറ്റാന്‍ മനസ്സാകുമോ
മമ ജീവനില്‍, കുളിരേകുമോ
M മാറാരോഗം മാറ്റാന്‍ മനസ്സാകുമോ
മമ ജീവനില്‍, കുളിരേകുമോ
A മഹാ വൈദ്യനാം ഈശോയേ
നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Maha Vaidhyanaam Eeshoye Nin Viral Thumbonnu Thodumo | മഹാ വൈദ്യനാം ഈശോയേ നിന്‍ വിരല്‍ തുമ്പൊന്നു തൊടുമോ Maha Vaidhyanam Eeshoye Lyrics | Maha Vaidhyanam Eeshoye Song Lyrics | Maha Vaidhyanam Eeshoye Karaoke | Maha Vaidhyanam Eeshoye Track | Maha Vaidhyanam Eeshoye Malayalam Lyrics | Maha Vaidhyanam Eeshoye Manglish Lyrics | Maha Vaidhyanam Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maha Vaidhyanam Eeshoye Christian Devotional Song Lyrics | Maha Vaidhyanam Eeshoye Christian Devotional | Maha Vaidhyanam Eeshoye Christian Song Lyrics | Maha Vaidhyanam Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo
Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo

Maara Rogam Mattan Manassakumo
Mama Jeevanil, Kulir Ekumo
Maara Rogam Mattan Manassakumo
Mama Jeevanil, Kulir Ekumo

Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo

-----

Andhante Mizhikal Thurannoru Kaikallkku
Enneyum Sukhamaakkan Kazhiyum
Andhante Mizhikal Thurannoru Kaikallkku
Enneyum Sukhamaakkan Kazhiyum

Mizhineer Manikal Oppunna Snehame
Mizhikalil Oliyaayi Nee Theliyu
Mizhineer Manikal Oppunna Snehame
Mizhikalil Oliyaayi Nee Theliyu
Mizhikalil Oliyaayi Nee Theliyu

Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo

-----

Dhoorthanaam Puthrane, Cherthoru Nenjine
Enneyum Ulkkollan Kazhiyum
Dhoorthanaam Puthrane, Cherthoru Nenjine
Enneyum Ulkkollan Kazhiyum

Lasare Uyarppicha Daivathin Puthrane
Kanivin Mazhayaayi Nee Pozhiyoo
Lasare Uyarppicha Daivathin Puthrane
Kanivin Mazhayaayi Nee Pozhiyoo
Kanivin Mazhayaayi Nee Pozhiyoo

Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo
Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo

Maara Rogam Mattan Manassakumo
Mama Jeevanil, Kulir Ekumo
Maara Rogam Mattan Manassakumo
Mama Jeevanil, Kulir Ekumo

Maha Vaidhyanaam Eeshoye
Nin Viral Thumbonnu Thodumo

maha vaidhyanam vaidyanam vaidhyanaam vaidyanaam mahavaidhyanam mahavaidyanam mahavaidhyanaam mahavaidyanaam


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1782.  Song ID 4900


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.