Malayalam Lyrics

| | |

A A A

My Notes
M മഹാ വിരുന്നിന്‍, മണി മുഴങ്ങി
വരുന്നു ഞങ്ങള്‍, ബലിയണയ്‌ക്കാന്‍
പ്രശാന്ത സവിധേ, കരങ്ങള്‍ കൂപ്പാം
കീര്‍ത്തനം പാടീടാം
F മഹാ വിരുന്നിന്‍, മണി മുഴങ്ങി
വരുന്നു ഞങ്ങള്‍, ബലിയണയ്‌ക്കാന്‍
പ്രശാന്ത സവിധേ, കരങ്ങള്‍ കൂപ്പാം
കീര്‍ത്തനം പാടീടാം
—————————————–
M ഹൃദയങ്ങള്‍ ഉണരും
നിറദീപം തെളിയുമ്പോള്‍
F ഹൃദയങ്ങള്‍ ഉണരും
നിറദീപം തെളിയുമ്പോള്‍
M ഈ അള്‍ത്താരയിലെന്‍
മനം ഇന്നൊരു നവ സൂനം
F ഈ അള്‍ത്താരയിലെന്‍
മനം ഇന്നൊരു നവ സൂനം
A മഹാ വിരുന്നിന്‍, മണി മുഴങ്ങി
വരുന്നു ഞങ്ങള്‍, ബലിയണയ്‌ക്കാന്‍
പ്രശാന്ത സവിധേ, കരങ്ങള്‍ കൂപ്പാം
കീര്‍ത്തനം പാടീടാം
—————————————–
F പാപങ്ങള്‍ അകലും
തിരുനിണമൊഴുകും നേരം
M പാപങ്ങള്‍ അകലും
തിരുനിണമൊഴുകും നേരം
F തിരുവുത്ഥാനമിതാ
ബലിവേദിയിതില്‍ കാണാം
M തിരുവുത്ഥാനമിതാ
ബലിവേദിയിതില്‍ കാണാം
A മഹാ വിരുന്നിന്‍, മണി മുഴങ്ങി
വരുന്നു ഞങ്ങള്‍, ബലിയണയ്‌ക്കാന്‍
പ്രശാന്ത സവിധേ, കരങ്ങള്‍ കൂപ്പാം
കീര്‍ത്തനം പാടീടാം
A പ്രശാന്ത സവിധേ, കരങ്ങള്‍ കൂപ്പാം
കീര്‍ത്തനം പാടീടാം
A പ്രശാന്ത സവിധേ, കരങ്ങള്‍ കൂപ്പാം
കീര്‍ത്തനം പാടീടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഹാ വിരുന്നിന്‍, മണി മുഴങ്ങി വരുന്നു ഞങ്ങള്‍, ബലിയണയ്‌ക്കാന്‍ Maha Virunnin Mani Muzhangi Lyrics | Maha Virunnin Mani Muzhangi Song Lyrics | Maha Virunnin Mani Muzhangi Karaoke | Maha Virunnin Mani Muzhangi Track | Maha Virunnin Mani Muzhangi Malayalam Lyrics | Maha Virunnin Mani Muzhangi Manglish Lyrics | Maha Virunnin Mani Muzhangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maha Virunnin Mani Muzhangi Christian Devotional Song Lyrics | Maha Virunnin Mani Muzhangi Christian Devotional | Maha Virunnin Mani Muzhangi Christian Song Lyrics | Maha Virunnin Mani Muzhangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mahaa Virunnin, Mani Muzhangi
Varunnu Njangal, Baliyanaikkaan
Prashaantha Savidhe, Karangal Kooppaam
Keerthanam Paadeedaam

Mahaa Virunnin, Mani Muzhangi
Varunnu Njangal, Baliyanaikkaan
Prashaantha Savidhe, Karangal Kooppaam
Keerthanam Paadeedaam

-----

Hrudhayangal Unarum
Niradeepam Theliyumbol
Hrudhayangal Unarum
Niradeepam Theliyumbol

Ee Althaarayilen
Manam Innoru Nava Soonam
Ee Althaarayilen
Manam Innoru Nava Soonam

Mahaa Virunnin, Mani Muzhangi
Varunnu Njangal, Baliyanakkaan
Prashantha Savidhe, Karangal Kooppaam
Keerthanam Padeedaam

-----

Paapangal Akalum
Thiruninamozhukum Neram
Paapangal Akalum
Thiruninamozhukum Neram

Thiruvuthaanamithaa
Balivedhiyithil Kaanaam
Thiruvuthaanamithaa
Balivedhiyithil Kaanaam

Mahaa Virunnin, Mani Muzhangi
Varunnu Njangal, Baliyanakkaan
Prashantha Savidhe, Karangal Kooppaam
Keerthanam Padeedaam
Prashantha Savidhe, Karangal Kooppaam
Keerthanam Padeedaam
Prashantha Savidhe, Karangal Kooppaam
Keerthanam Padeedaam

Maha Virunnin Virunin Mahavirunnin Mahavirunin Maha Virunnin Mani Muzhangi Manimuzhangi Nira Deepam Hridhayangal maha virunnil mahavirunnil


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 599.  Song ID 11804


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.