Malayalam Lyrics

| | |

A A A

My Notes
M മഹല്‍ സ്‌നേഹം, മഹല്‍ സ്‌നേഹം
പരലോക പിതാവു തന്‍
M മകനെ, മരിപ്പതിന്നായ്
കുരിശില്‍ കൈവെടിഞ്ഞോ
F മകനെ മരിപ്പതിന്നായ്
M മകനെ മരിപ്പതിന്നായ്
A മകനെ, മരിപ്പതിന്നായ്
കുരിശില്‍ കൈവെടിഞ്ഞോ
🎵🎵🎵
A മഹല്‍ സ്‌നേഹം, മഹല്‍ സ്‌നേഹം
പരലോക പിതാവു തന്‍
A മകനെ, മരിപ്പതിന്നായ്
കുരിശില്‍ കൈവെടിഞ്ഞോ
—————————————–
F സ്വര്‍ഗ്ഗ സ്ഥലങ്ങളിലുള്ള
അനുഗ്രഹം നമുക്കായ്
F സകലവും, നല്‍കിടുവാന്‍
പിതാവിനു ഹിതമായ്
M സകലവും നല്‍കിടുവാന്‍
F സകലവും നല്‍കിടുവാന്‍
A സകലവും, നല്‍കിടുവാന്‍
പിതാവിനു ഹിതമായ്
🎵🎵🎵
A മഹല്‍ സ്‌നേഹം, മഹല്‍ സ്‌നേഹം
പരലോക പിതാവു തന്‍
A മകനെ, മരിപ്പതിന്നായ്
കുരിശില്‍ കൈവെടിഞ്ഞോ
—————————————–
M ഉലക സ്ഥാപനത്തിന്‍
മുമ്പുളവായൊരന്‍പാല്‍
M തിരഞ്ഞെടുത്തവന്‍ നമ്മെ
തിരുമുമ്പില്‍ വസിപ്പാന്‍
F തിരഞ്ഞെടുത്തവന്‍ നമ്മെ
M തിരഞ്ഞെടുത്തവന്‍ നമ്മെ
A തിരഞ്ഞെടുത്തവന്‍ നമ്മെ
തിരുമുമ്പില്‍ വസിപ്പാന്‍
🎵🎵🎵
A മഹല്‍ സ്‌നേഹം, മഹല്‍ സ്‌നേഹം
പരലോക പിതാവു തന്‍
A മകനെ, മരിപ്പതിന്നായ്
കുരിശില്‍ കൈവെടിഞ്ഞോ
—————————————–
F മലിനത മാറി നമ്മള്‍
മഹിമയില്‍ വിളങ്ങാന്‍
F മനുവേലിന്‍, നിണം ചിന്തി
നരരെ വീണ്ടെടുപ്പാന്‍
M മനുവേലിന്‍ നിണം ചിന്തി
F മനുവേലിന്‍ നിണം ചിന്തി
A മനുവേലിന്‍, നിണം ചിന്തി
നരരെ വീണ്ടെടുപ്പാന്‍
🎵🎵🎵
A മഹല്‍ സ്‌നേഹം, മഹല്‍ സ്‌നേഹം
പരലോക പിതാവു തന്‍
A മകനെ, മരിപ്പതിന്നായ്
കുരിശില്‍ കൈവെടിഞ്ഞോ
—————————————–
M മരണത്താല്‍ മറയാത്ത
മഹല്‍ സ്‌നേഹ പ്രഭയാല്‍
M പിരിയാ ബന്ധമാണിതു
യുഗകാലം വരെയും
F പിരിയാ ബന്ധമാണിതു
M പിരിയാ ബന്ധമാണിതു
A പിരിയാ ബന്ധമാണിതു
യുഗകാലം വരെയും
🎵🎵🎵
A മഹല്‍ സ്‌നേഹം, മഹല്‍ സ്‌നേഹം
പരലോക പിതാവു തന്‍
A മകനെ, മരിപ്പതിന്നായ്
കുരിശില്‍ കൈവെടിഞ്ഞോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഹല്‍ സ്‌നേഹം മഹല്‍ സ്‌നേഹം പരലോക പിതാവു തന്‍ Mahal Sneham Mahal Sneham Lyrics | Mahal Sneham Mahal Sneham Song Lyrics | Mahal Sneham Mahal Sneham Karaoke | Mahal Sneham Mahal Sneham Track | Mahal Sneham Mahal Sneham Malayalam Lyrics | Mahal Sneham Mahal Sneham Manglish Lyrics | Mahal Sneham Mahal Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mahal Sneham Mahal Sneham Christian Devotional Song Lyrics | Mahal Sneham Mahal Sneham Christian Devotional | Mahal Sneham Mahal Sneham Christian Song Lyrics | Mahal Sneham Mahal Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mahal Sneham, Mahal Sneham
Paraloka Pithavu Than
Makane, Marippathinnaai
Kurishil Kaivedinjo

Makane Marippathinnaai
Makane Marippathinnaai
Makane, Marippathinnaai
Kurishil Kaivedinjo

🎵🎵🎵

Mahal Sneham, Mahal Sneham
Paraloka Pithavu Than
Makane, Maripathinnaai
Kurishil Kayvedinjo

-----

Swargga Sthalangalilulla
Anugraham Namukkaai
Sakalavum, Nalkiduvaan
Pithavinu Hithamaai

Sakalavum Nalkiduvaan
Sakalavum Nalkiduvaan
Sakalavum, Nalkiduvaan
Pithavinu Hithamaai

🎵🎵🎵

Mahal Sneham, Mahal Sneham
Paraloka Pithavu Than
Makane, Marippathinnaai
Kurishil Kaivedinjo

-----

Ulaka Sthaapanathin
Mumbulavaayoranpaal
Thiranjeduthavan Namme
Thirumumbil Vasippaan

Thiranjeduthavan Namme
Thiranjeduthavan Namme
Thiranjeduthavan Namme
Thirumumbil Vasippaan

🎵🎵🎵

Mahal Sneham, Mahal Sneham
Paraloka Pithavu Than
Makane, Maripathinnaai
Kurishil Kaivedinjo

-----

Malinatha Maari Nammal
Mahimayil Vilangaan
Manuvelin, Ninam Chinthi
Narare Veendeduppaan

Manuvelin Ninam Chinthi
Manuvelin Ninam Chinthi
Manuvelin, Ninam Chinthi
Narare Veendeduppaan

🎵🎵🎵

Mahal Sneham, Mahal Sneham
Paraloka Pithavu Than
Makane, Marippathinnaai
Kurishil Kai Vedinjo

-----

Maranathaal Marayaatha
Mahal Sneha Prabhayaal
Piriyaa Bandhamaanithu
Yugakaalam Vareyum

Piriyaa Bandhamaanithu
Piriyaa Bandhamaanithu
Piriyaa Bandhamaanithu
Yugakaalam Vareyum

🎵🎵🎵

Mahal Sneham, Mahal Sneham
Paraloka Pithavu Than
Makane, Marippathinnaai
Kurishil Kaivedinjo

Mahal Sneham Mahal Sneham Mahhal Makane Paraloka Paralokha Swarga


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 251.  Song ID 13596


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.