Malayalam Lyrics

| | |

A A A

My Notes
M മഹത്വ പൂര്‍ണ്ണയാം സ്വര്‍ഗ്ഗ റാണി
മാലാഖ വൃന്ദത്തിന്‍ നാഥേ
F മഹത്വ പൂര്‍ണ്ണയാം സ്വര്‍ഗ്ഗ റാണി
മാലാഖ വൃന്ദത്തിന്‍ നാഥേ
M സാത്താന്റെ കോട്ടകള്‍, നിത്യം തകര്‍ക്കുവാന്‍
സ്വര്‍ഗ്ഗം അയച്ചോരേന്‍ അമ്മേ
F ദൈവിക ശക്തിയാല്‍, എന്നും നിറഞ്ഞു നീ
ദൈവ പുത്രന്റെ തായേ
A കടന്നു വന്നിടു, ഇറങ്ങി വന്നിടു
സ്വര്‍ഗ്ഗ ദൂതരൊപ്പം
A കടന്നു വന്നിടു, ഇറങ്ങി വന്നിടു
സ്വര്‍ഗ്ഗ ദൂതരൊപ്പം
A നാരകീയ ശക്തികളെ പിന്തുടര്‍ന്നു തോല്‍പ്പിച്ച്
നരകത്തിലേക്ക് തള്ളിടാനായ്
A നാരകീയ ശക്തികളെ പിന്തുടര്‍ന്നു തോല്‍പ്പിച്ച്
നരകത്തിലേക്ക് തള്ളിടാനായ്
A ആവേ മരിയ, ആവേ  മരിയ
ആവേ മരിയ, ആവേ മരിയ
ആവേ, ആവേ മരിയ
ആവേ, ആവേ മരിയ
—————————————–
M ദൈവരാജ്യ വീഥിയില്‍, പാപമെന്ന തന്ത്രമാം
സാത്താന്റെ കോട്ടയെ തകര്‍ക്കണേ നീ
F ദൈവരാജ്യ വീഥിയില്‍, പാപമെന്ന തന്ത്രമാം
സാത്താന്റെ കോട്ടയെ തകര്‍ക്കണേ നീ
M പരിശുദ്ധനാകും നിന്‍ പുത്രന്റെ ചാരെ
എന്നും, എന്നെ ഇരുത്തണേ നീ
F പരിശുദ്ധനാകും നിന്‍ പുത്രന്റെ ചാരെ
എന്നും, എന്നെ ഇരുത്തണേ നീ
A നിത്യ കന്യയാകുന്ന ദിവ്യ നാഥേ
A കടന്നു വന്നിടു, ഇറങ്ങി വന്നിടു
സ്വര്‍ഗ്ഗ ദൂതരൊപ്പം
A കടന്നു വന്നിടു, ഇറങ്ങി വന്നിടു
സ്വര്‍ഗ്ഗ ദൂതരൊപ്പം
A നാരകീയ ശക്തികളെ പിന്തുടര്‍ന്നു തോല്‍പ്പിച്ച്
നരകത്തിലേക്ക് തള്ളിടാനായ്
A നാരകീയ ശക്തികളെ പിന്തുടര്‍ന്നു തോല്‍പ്പിച്ച്
നരകത്തിലേക്ക് തള്ളിടാനായ്
A ആവേ മരിയ, ആവേ  മരിയ
ആവേ മരിയ, ആവേ മരിയ
ആവേ, ആവേ മരിയ
ആവേ, ആവേ മരിയ
—————————————–
F യേശു എന്ന പാതയില്‍, നിത്യവും ചരിച്ചിടാന്‍
നിന്‍ നീല അങ്കിയാല്‍ പൊതിഞ്ഞിടേണേ നീ
M യേശു എന്ന പാതയില്‍, നിത്യവും ചരിച്ചിടാന്‍
നിന്‍ നീല അങ്കിയാല്‍ പൊതിഞ്ഞിടേണേ നീ
F പരിശുദ്ധ റൂഹയാല്‍ എന്നും നിറഞ്ഞിടാന്‍
അമ്മേ, എന്നെ നയിച്ചിടേണേ നീ
M പരിശുദ്ധ റൂഹയാല്‍ എന്നും നിറഞ്ഞിടാന്‍
അമ്മേ, എന്നെ നയിച്ചിടേണേ നീ
A മധ്യസ്ഥയായി നീ വന്നിടേണേ
A കടന്നു വന്നിടു, ഇറങ്ങി വന്നിടു
സ്വര്‍ഗ്ഗ ദൂതരൊപ്പം
A കടന്നു വന്നിടു, ഇറങ്ങി വന്നിടു
സ്വര്‍ഗ്ഗ ദൂതരൊപ്പം
A നാരകീയ ശക്തികളെ പിന്തുടര്‍ന്നു തോല്‍പ്പിച്ച്
നരകത്തിലേക്ക് തള്ളിടാനായ്
A നാരകീയ ശക്തികളെ പിന്തുടര്‍ന്നു തോല്‍പ്പിച്ച്
നരകത്തിലേക്ക് തള്ളിടാനായ്
A ആവേ മരിയ, ആവേ  മരിയ
ആവേ മരിയ, ആവേ മരിയ
ആവേ, ആവേ മരിയ
ആവേ, ആവേ മരിയ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഹത്വ പൂര്‍ണ്ണയാം സ്വര്‍ഗ്ഗ റാണി മാലാഖ വൃന്ദത്തിന്‍ നാഥേ Mahathwa Poornnayam Swarga Rani Lyrics | Mahathwa Poornnayam Swarga Rani Song Lyrics | Mahathwa Poornnayam Swarga Rani Karaoke | Mahathwa Poornnayam Swarga Rani Track | Mahathwa Poornnayam Swarga Rani Malayalam Lyrics | Mahathwa Poornnayam Swarga Rani Manglish Lyrics | Mahathwa Poornnayam Swarga Rani Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mahathwa Poornnayam Swarga Rani Christian Devotional Song Lyrics | Mahathwa Poornnayam Swarga Rani Christian Devotional | Mahathwa Poornnayam Swarga Rani Christian Song Lyrics | Mahathwa Poornnayam Swarga Rani MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mahathwa Poornnayaam Swargga Raani
Malakha Vrundhathin Naadhe
Mahathwa Poornnayaam Swargga Raani
Malakha Vrundhathin Naadhe

Saathaante Kottakal, Nithyam Thakarkkuvaan
Swarggam Ayachoren Amme
Dhaivika Shakthiyaal, Ennum Niranju Nee
Daiva Puthrante Thaaye

Kadannu Vannidu, Irangi Vannidu
Swargga Dhootharoppam
Kadannu Vannidu, Irangi Vannidu
Swargga Dhootharoppam

Naarakeeya Shakthikale Pinthudarnnu Tholppich
Narakathilekku Thallidaanaai
Naarakeeya Shakthikale Pinthudarnnu Tholppich
Narakathilekku Thallidaanaai

Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave, Aave Mariya
Aave, Aave Mariya

-----

Daivarajya Veedhiyil, Paapamenna Thanthramaam
Saathaante Kottaye Thakarkkane Nee
Daivarajya Veedhiyil, Paapamenna Thanthramaam
Saathaante Kottaye Thakarkkane Nee

Parishudhanaakum Nin Puthrante Chaare
Ennum, Enne Iruthane Nee
Parishudhanaakum Nin Puthrante Chaare
Ennum, Enne Iruthane Nee
Nithya Kanyayaakunna Divya Naadhe

Kadannu Vanneedu, Irangi Vanneedu
Swarga Dhootharoppam
Kadannu Vanneedu, Irangi Vanneedu
Swarga Dhootharoppam

Naarakeeya Shakthikale Pinthudarnnu Tholppich
Narakathilekk Thallidaanaai
Naarakeeya Shakthikale Pinthudarnnu Tholppich
Narakathilekk Thallidaanaai

Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave, Aave Mariya
Aave, Aave Mariya

-----

Yeshu Enna Paathayil, Nithyavum Charichidaan
Nin Neela Ankiyaal Pothinjidene Nee
Yeshu Enna Paathayil, Nithyavum Charichidaan
Nin Neela Ankiyaal Pothinjidene Nee

Parishudha Roohayaal Ennum Niranjidaan
Amme, Enne Nayichidene Nee
Parishudha Roohayaal Ennum Niranjidaan
Amme, Enne Nayichidene Nee
Madhyasthayaayi Nee Vannidene

Kadannu Vanneedu, Irangi Vanneedu
Swarga Dhootharoppam
Kadannu Vanneedu, Irangi Vanneedu
Swarga Dhootharoppam

Naarakeeya Shakthikale Pinthudarnnu Tholppich
Narakathilekku Thallidanaai
Naarakeeya Shakthikale Pinthudarnnu Tholppich
Narakathilekku Thallidanaai

Aave Mariya, Aave Mariya
Aave Mariya, Aave Mariya
Aave, Aave Mariya
Aave, Aave Mariya

Mahathwa Mahathva Poornayam Poornnayam Poornayaam Poornnayaam Mahathwapoornnayam Mahathvapoornnayam Mahathwapoornnayaam Mahathvapoornnayaam Swarga Swargga Rani swargarani swarggarani


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 258.  Song ID 12435


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.