Malayalam Lyrics

| | |

A A A

My Notes
M മഹത്വത്തിന്‍ രാജാവെഴുന്നള്ളുന്നു
പ്രിയജനമേ കാതോര്‍ത്തിടുവിന്‍
മേഘത്തേരിലവന്‍ ഇറങ്ങിടുന്നു
ഹൃദയ വാതിലുകള്‍ തുറന്നിടുവിന്‍
F മഹത്വത്തിന്‍ രാജാവെഴുന്നള്ളുന്നു
പ്രിയജനമേ കാതോര്‍ത്തിടുവിന്‍
മേഘത്തേരിലവന്‍ ഇറങ്ങിടുന്നു
ഹൃദയ വാതിലുകള്‍ തുറന്നിടുവിന്‍
A പരിശുദ്ധന്‍ നീ പരിശുദ്ധന്‍
ദൈവം നിത്യം പരിശുദ്ധന്‍
ഓശാ..നാ ഓശാന
ബലവാനാം ദൈവം പരിശുദ്ധന്‍
A പരിശുദ്ധന്‍ നീ പരിശുദ്ധന്‍
ദൈവം നിത്യം പരിശുദ്ധന്‍
ഓശാ..നാ ഓശാന
ബലവാനാം ദൈവം പരിശുദ്ധന്‍
—————————————–
M അവനീയും അവനിലെ മാനവരും
നവമൊരു സ്‌തുതി ഗീതം പാടി
വേഗം വരുന്നോരേശുവിനെ
കൃപയോടെ വാഴ്‌ത്തി പാടുന്നു
F അവനീയും അവനിലെ മാനവരും
നവമൊരു സ്‌തുതി ഗീതം പാടി
വേഗം വരുന്നോരേശുവിനെ
കൃപയോടെ വാഴ്‌ത്തി പാടുന്നു
A പരിശുദ്ധന്‍ നീ പരിശുദ്ധന്‍
ദൈവം നിത്യം പരിശുദ്ധന്‍
ഓശാ..നാ ഓശാന
ബലവാനാം ദൈവം പരിശുദ്ധന്‍
A പരിശുദ്ധന്‍ നീ പരിശുദ്ധന്‍
ദൈവം നിത്യം പരിശുദ്ധന്‍
ഓശാ..നാ ഓശാന
ബലവാനാം ദൈവം പരിശുദ്ധന്‍
—————————————–
F വാനില്‍ കാഹളമുയരുമ്പോള്‍
ആദ്യം മൃതരുണര്‍ന്നെഴുന്നേല്‍ക്കും
കര്‍ത്താവിനെ എതിരേറ്റിടുവാന്‍
വാനമേഘത്തില്‍ നാമുയരും
M വാനില്‍ കാഹളമുയരുമ്പോള്‍
ആദ്യം മൃതരുണര്‍ന്നെഴുന്നേല്‍ക്കും
കര്‍ത്താവിനെ എതിരേറ്റിടുവാന്‍
വാനമേഘത്തില്‍ നാമുയരും
F മഹത്വത്തിന്‍ രാജാവെഴുന്നള്ളുന്നു
പ്രിയജനമേ കാതോര്‍ത്തിടുവിന്‍
മേഘത്തേരിലവന്‍ ഇറങ്ങിടുന്നു
ഹൃദയ വാതിലുകള്‍ തുറന്നിടുവിന്‍
A പരിശുദ്ധന്‍ നീ പരിശുദ്ധന്‍
ദൈവം നിത്യം പരിശുദ്ധന്‍
ഓശാ..നാ ഓശാന
ബലവാനാം ദൈവം പരിശുദ്ധന്‍
A പരിശുദ്ധന്‍ നീ പരിശുദ്ധന്‍
ദൈവം നിത്യം പരിശുദ്ധന്‍
ഓശാ..നാ ഓശാന
ബലവാനാം ദൈവം പരിശുദ്ധന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mahathwathin Rajav Ezhunnallunnu Priya Janame Kathorthiduvin | മഹത്വത്തിന്‍ രാജാവെഴുന്നള്ളുന്നു പ്രിയജനമേ കാതോര്‍ത്തിടുവിന്‍ Mahathwathin Rajav Ezhunnallunnu Lyrics | Mahathwathin Rajav Ezhunnallunnu Song Lyrics | Mahathwathin Rajav Ezhunnallunnu Karaoke | Mahathwathin Rajav Ezhunnallunnu Track | Mahathwathin Rajav Ezhunnallunnu Malayalam Lyrics | Mahathwathin Rajav Ezhunnallunnu Manglish Lyrics | Mahathwathin Rajav Ezhunnallunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mahathwathin Rajav Ezhunnallunnu Christian Devotional Song Lyrics | Mahathwathin Rajav Ezhunnallunnu Christian Devotional | Mahathwathin Rajav Ezhunnallunnu Christian Song Lyrics | Mahathwathin Rajav Ezhunnallunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mahathwathin Rajav Ezhunnallunnu
Priya Janame Kathorthiduvin
Mekhatheril Avan Irangidunnu
Hrudhaya Vaathilukal Thuranniduvin

Mahathwathin Rajav Ezhunnallunnu
Priya Janame Kathorthiduvin
Mekhatheril Avan Irangidunnu
Hrudhaya Vaathilukal Thuranniduvin

Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan

Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan

-----

Avaneeyum Avanile Maanavarum
Navamoru Sthuthi Geetham Paadi
Vegam Varunnoreshuvine
Krupayode Vaazhthi Paadunnu

Avaneeyum Avanile Maanavarum
Navamoru Sthuthi Geetham Paadi
Vegam Varunnoreshuvine
Krupayode Vaazhthi Paadunnu

Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan

Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan

-----

Vaanil Kaahalam Uyarumbol
Aadhyam Mrudharunarnnezhunnelkkum
Karthavine Ethirettiduvaan
Vaana Mekhathil Naam Uyarum

Vaanil Kaahalam Uyarumbol
Aadhyam Mrudharunarnnezhunnelkkum
Karthavine Ethirettiduvaan
Vaana Mekhathil Naam Uyarum

Mahathwathin Rajav Ezhunnallunnu
Priya Janame Kathorthiduvin
Mekhatheril Avan Irangidunnu
Hrudhaya Vaathilukal Thuranniduvin

Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan

Parishudhan Nee Parishudhan
Daivam Nithyam Parishudhan
Oshaa..na Oshana
Balavanam Daivam Parishudhan

Mahathwathin Rajav Ezhunnallunnu Raajav Rajavezhunnallunnu Raajavezhunnallunnu Priyajaname Mahathwathin Rajavezhunnallunnu


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 899.  Song ID 9572


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.