Malayalam Lyrics

| | |

A A A

My Notes
A ഹല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാ..ലേല്ലുയ്യ
ഹാലേല്ലുയ്യ.. ഹാലേല്ലുയ്യ.. ഹാലേല്ലുയ്യാ
M മഹിമയില്‍ ഉയിര്‍ത്ത മഹോന്നതന്‍
മഹിയില്‍ മഹത്വത്തിന്‍ പ്രഭ ചൊരിഞ്ഞു
മഹിമാസനനായ് വചനാമൃതമായ്
നിത്യരക്ഷയിന്‍ നിറകുടമായ്
സ്വര്‍ഗ്ഗദൂതര്‍ പ്രഘോഷിച്ചു, യേശു ഉയിര്‍ത്തിതാ
ജീവിക്കുന്നു
A ഹലേല്ലുയ്യാ പാടിടാം, തിരുനാമം ഉയര്‍ത്തീടാം
ജയഗീതം ഘോഷിക്കാം, ഉണര്‍വ്വോടെ സ്‌തുതിച്ചീടാം
പുതിയൊരു പുലരിയില്‍ നീതിയിന്‍ കതിരോന്‍
ഉദയം ചെയ്‌തതിനാല്‍
സ്വര്‍ഗ്ഗ ദൂതര്‍ പ്രഘോഷിച്ചു, യേശു ഉയിര്‍ത്തിതാ
ജീവിക്കുന്നു
—————————————–
M കല്ലറ തകര്‍ത്തവന്‍ മൃത്യുവേ ജയിച്ച്
മാനവര്‍ക്കായ് പുതുവഴി തുറന്നു
സത്യത്തെ ഉയര്‍ത്തിടാന്‍ നിത്യത ഒരുക്കാന്‍
കുഞ്ഞാടിനെപ്പോലവന്‍ ഏല്‍പ്പിച്ചു
F കല്ലറ തകര്‍ത്തവന്‍ മൃത്യുവേ ജയിച്ച്
മാനവര്‍ക്കായ് പുതുവഴി തുറന്നു
സത്യത്തെ ഉയര്‍ത്തിടാന്‍ നിത്യത ഒരുക്കാന്‍
കുഞ്ഞാടിനെപ്പോലവന്‍ ഏല്‍പ്പിച്ചു
M ബലഹീനരാം നമ്മെ, ബലമുള്ളവരാക്കീടാന്‍
ബലവാനവന്‍ ഉയിര്‍ത്തതിനാല്‍
ജയമേശുവിനു പാടാം, അവനേക രക്ഷകന്‍
ഹല്ലേല്ലുയ്യ ഹാലേല്ലുയ്യ
A ഹലേല്ലുയ്യാ പാടിടാം, തിരുനാമം ഉയര്‍ത്തീടാം
ജയഗീതം ഘോഷിക്കാം, ഉണര്‍വ്വോടെ സ്‌തുതിച്ചീടാം
പുതിയൊരു പുലരിയില്‍ നീതിയിന്‍ കതിരോന്‍
ഉദയം ചെയ്‌തതിനാല്‍
സ്വര്‍ഗ്ഗ ദൂതര്‍ പ്രഘോഷിച്ചു, യേശു ഉയിര്‍ത്തിതാ
ജീവിക്കുന്നു
—————————————–
F ഉന്നതം വെടിഞ്ഞവന്‍ മന്നിതില്‍ പിറന്നു
ക്രൂശിതനായ് മൂന്നാം നാളന്നുയിര്‍ത്തു
ക്രൂശിലെ മൊഴികളാല്‍ സ്‌നേഹത്തെ ഉയര്‍ത്തി
താഴ്‌മയിന്‍ ഭാവം തന്നില്‍ ധരിച്ചു
M ഉന്നതം വെടിഞ്ഞവന്‍ മന്നിതില്‍ പിറന്നു
ക്രൂശിതനായ് മൂന്നാം നാളന്നുയിര്‍ത്തു
ക്രൂശിലെ മൊഴികളാല്‍ സ്‌നേഹത്തെ ഉയര്‍ത്തി
താഴ്‌മയിന്‍ ഭാവം തന്നില്‍ ധരിച്ചു
F തമസ്സേറീടും പാതെ, തിരുസാന്നിധ്യമേകി
പുതുജീവനും ശക്തിയും നല്‍കി
ജയമേശുവിനു പാടാം, അവനേക രക്ഷകന്‍
ഹല്ലേല്ലുയ്യാ.. ഹാലേല്ലുയ്യാ
A ഹലേല്ലുയ്യാ പാടിടാം, തിരുനാമം ഉയര്‍ത്തീടാം
ജയഗീതം ഘോഷിക്കാം, ഉണര്‍വ്വോടെ സ്‌തുതിച്ചീടാം
പുതിയൊരു പുലരിയില്‍ നീതിയിന്‍ കതിരോന്‍
ഉദയം ചെയ്‌തതിനാല്‍
സ്വര്‍ഗ്ഗ ദൂതര്‍ പ്രഘോഷിച്ചു, യേശു ഉയിര്‍ത്തിതാ
ജീവിക്കുന്നു
A മഹിമയില്‍ ഉയിര്‍ത്ത മഹോന്നതന്‍
മഹിയില്‍ മഹത്വത്തിന്‍ പ്രഭ ചൊരിഞ്ഞു
മഹിമാസനനായ് വചനാമൃതമായ്
നിത്യരക്ഷയിന്‍ നിറകുടമായ്
സ്വര്‍ഗ്ഗദൂതര്‍ പ്രഘോഷിച്ചു, യേശു ഉയിര്‍ത്തിതാ
ജീവിക്കുന്നു
A ഹലേല്ലുയ്യാ പാടിടാം, തിരുനാമം ഉയര്‍ത്തീടാം
ജയഗീതം ഘോഷിക്കാം, ഉണര്‍വ്വോടെ സ്‌തുതിച്ചീടാം
പുതിയൊരു പുലരിയില്‍ നീതിയിന്‍ കതിരോന്‍
ഉദയം ചെയ്‌തതിനാല്‍
സ്വര്‍ഗ്ഗ ദൂതര്‍ പ്രഘോഷിച്ചു, യേശു ഉയിര്‍ത്തിതാ
ജീവിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mahimayil Uyirtha Mahonnathan | മഹിമയില്‍ ഉയിര്‍ത്ത മഹോന്നതന്‍ മഹിയില്‍ മഹത്വത്തിന്‍ പ്രഭ ചൊരിഞ്ഞു Mahimayil Uyirtha Mahonnathan Lyrics | Mahimayil Uyirtha Mahonnathan Song Lyrics | Mahimayil Uyirtha Mahonnathan Karaoke | Mahimayil Uyirtha Mahonnathan Track | Mahimayil Uyirtha Mahonnathan Malayalam Lyrics | Mahimayil Uyirtha Mahonnathan Manglish Lyrics | Mahimayil Uyirtha Mahonnathan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mahimayil Uyirtha Mahonnathan Christian Devotional Song Lyrics | Mahimayil Uyirtha Mahonnathan Christian Devotional | Mahimayil Uyirtha Mahonnathan Christian Song Lyrics | Mahimayil Uyirtha Mahonnathan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Halelluyya Haalelluyya Haa..lelluyya
Haalelluyya.. Haalelluyya.. Haalelluyya

Mahimayil Uyirtha Mahonnathan
Mahiyil Mahathvathin Prabha Chorinju
Mahimaasannanaai Vachanaamruthamaai
Nithyarakshayin Nirakudamaai
Swargga dhoothar Prakhoshichu, Yeshu Uyirthithaa
Jeevikkunnu

Halelluyyaa Paadidaam, Thirunaamam Uyartheedaam
Jayageetham Khoshikkaam, Unarvvode Sthuthicheedaam
Puthiyoru Pulariyil Neethiyin Kathiron
Udhayam Cheythathinaal
Swargga Dhoothar Prakhoshichu, Yeshu Uyirthithaa
Jeevikkunnu

-----

Kallara Thakarthavan Mruthyuve Jayich
Maanavarkkaai Puthuvazhi Thurannu
Sathyathe Uyarthidaan Nithyatha Orukkaan
Kunjaadine polavan Elppichu

Kallara Thakarthavan Mruthyuve Jayich
Maanavarkkaai Puthuvazhi Thurannu
Sathyathe Uyarthidaan Nithyatha Orukkaan
Kunjaadine polavan Elppichu

Balaheenaraam Namme, Balamullavaraakkeedaan
Balavaanavan Uyirthathinaal
Jayameshuvinu Paadaam, Avaneka Rakshakan
Hallelluyya Haalelluyya

Halelluyyaa Paadidaam, Thirunaamam Uyartheedaam
Jayageetham Khoshikkaam, Unarvvode Sthuthicheedaam
Puthiyoru Pulariyil Neethiyin Kathiron
Udhayam Cheythathinaal
Swargga Dhoothar Prakhoshichu, Yeshu Uyirthithaa
Jeevikkunnu

-----

Unnatham Vedinjavan Mannithil Pirannu
Krooshithanaai Moonnaam Naalannuyirthu
Krooshile Mozhikalaal Snehathe Uyarthi
Thaazhmayin Bhaavam Thannil Dharichu

Unnatham Vedinjavan Mannithil Pirannu
Krooshithanaai Moonnaam Naalannuyirthu
Krooshile Mozhikalaal Snehathe Uyarthi
Thaazhmayin Bhaavam Thannil Dharichu

Thamassereedum Paathe, Thirusaannidhyameki
Puthujeevanum Shakthiyum Nalki
Jayameshuvinu Paadaam, Avaneka Rakshakan
Hallelluyyaa Haalelluyyaa

Halelluyyaa Paadidaam, Thirunaamam Uyartheedaam
Jayageetham Khoshikkaam, Unarvvode Sthuthicheedaam
Puthiyoru Pulariyil Neethiyin Kathiron
Udhayam Cheythathinaal
Swarga Dhoothar Prakhoshichu, Yeshu Uyirthithaa
Jeevikkunnu

Mahimayil Uyirtha Mahonnathan
Mahiyil Mahathwathin Prabha Chorinju
Mahimaasannanaai Vachanaamruthamaai
Nithyarakshayin Nira kudamaai
Swargga dhoothar Prakhoshichu, Yeshu Uyirthithaa
Jeevikkunnu

Haleluyyaa Paadidaam, Thirunamam Uyartheedam
Jaya Geetham Khoshikkam, Unarvvode Sthuthicheedam
Puthiyoru Pulariyil Neethiyin Kathiron
Udhayam Cheythathinaal
Swargga Dhoothar Prakhoshichu, Yeshu Uyirthithaa
Jeevikkunnu

Mahimayil Uyirtha Uyartha Mahonnathan Mahimayiluyirtha Mahimayiluyartha


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 453.  Song ID 10363


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.