Malayalam Lyrics

| | |

A A A

My Notes
M മഹിമയില്‍ വാഴും മഹോന്നതനേ
മന്നിതിലെന്നും ആരാധ്യനേ
F മഹിമയില്‍ വാഴും മഹോന്നതനേ
മന്നിതിലെന്നും ആരാധ്യനേ
M ആരിലും ഉന്നതന്‍, എത്ര നല്ലവന്‍
സ്വന്ത നിണത്താല്‍ വീണ്ടവനേ
A മഹിമയില്‍ വാഴും മഹോന്നതനേ
മന്നിതിലെന്നും ആരാധ്യനേ
—————————————–
M നിന്‍ തിരു കരങ്ങളാല്‍ നടത്തിയെന്നെ
നിന്‍ തിരു സന്നിധേ അണച്ചീടണേ
F നിന്‍ തിരു കരങ്ങളാല്‍ നടത്തിയെന്നെ
നിന്‍ തിരു സന്നിധേ അണച്ചീടണേ
M നിന്‍ ഹിതം പോലെന്നും ജീവിച്ചീടാന്‍
നിന്‍ കരത്തില്‍ എന്നെ തന്നീടുന്നേ
A മഹിമയില്‍ വാഴും മഹോന്നതനേ
മന്നിതിലെന്നും ആരാധ്യനേ
—————————————–
F പോര്‍ക്കളത്തിലെന്നും പോരാടുവാന്‍
നിന്‍ ബലമെന്നില്‍ പകര്‍ന്നീടണേ
M പോര്‍ക്കളത്തിലെന്നും പോരാടുവാന്‍
നിന്‍ ബലമെന്നില്‍ പകര്‍ന്നീടണേ
F ജയാളിയായെന്നും ശോഭിച്ചീടാന്‍
നിന്‍ സാന്നിദ്ധ്യം എന്നും തന്നീടണേ
M മഹിമയില്‍ വാഴും മഹോന്നതനേ
മന്നിതിലെന്നും ആരാധ്യനേ
F മഹിമയില്‍ വാഴും മഹോന്നതനേ
മന്നിതിലെന്നും ആരാധ്യനേ
M ആരിലും ഉന്നതന്‍, എത്ര നല്ലവന്‍
സ്വന്ത നിണത്താല്‍ വീണ്ടവനേ
A മഹിമയില്‍ വാഴും മഹോന്നതനേ
മന്നിതിലെന്നും ആരാധ്യനേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mahimayil Vazhum Mahonnathane | മഹിമയില്‍ വാഴും മഹോന്നതനേ മന്നിതിലെന്നും ആരാധ്യനേ Mahimayil Vazhum Mahonnathane Lyrics | Mahimayil Vazhum Mahonnathane Song Lyrics | Mahimayil Vazhum Mahonnathane Karaoke | Mahimayil Vazhum Mahonnathane Track | Mahimayil Vazhum Mahonnathane Malayalam Lyrics | Mahimayil Vazhum Mahonnathane Manglish Lyrics | Mahimayil Vazhum Mahonnathane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mahimayil Vazhum Mahonnathane Christian Devotional Song Lyrics | Mahimayil Vazhum Mahonnathane Christian Devotional | Mahimayil Vazhum Mahonnathane Christian Song Lyrics | Mahimayil Vazhum Mahonnathane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mahimayil Vaazhum Mahonnathane
Mannithil Ennum Aaradhyane
Mahimayil Vaazhum Mahonnathane
Mannithil Ennum Aaradhyane

Aarilum Unnathan, Ethra Nallavan
Swantha Ninathaal Veendavane

Mahimayil Vazhum Mahonathane
Mannithil Ennum Aaradhyane

-----

Nin Thiru Karangalaal Nadathiyenne
Nin Thiru Sannidhe Anancheedane
Nin Thiru Karangalaal Nadathiyenne
Nin Thiru Sannidhe Anancheedane

Nin Hitham Polennum Jeevicheedaan
Nin Karathil Enne Thanneedunne

Mahimayil Vazhum Mahonathane
Mannithil Ennum Aaradhyane

-----

Porkkalathil Ennum Poraduvaan
Nin Balamennil Pakarnneedane
Porkkalathil Ennum Poraduvaan
Nin Balamennil Pakarnneedane

Jayaliyaayennum Shobhicheedaan
Nin Saanidhyam Ennum Thanneedane

Mahimayil Vaazhum Mahonnathane
Mannithil Ennum Aaradhyane
Mahimayil Vaazhum Mahonnathane
Mannithil Ennum Aaradhyane

Aarilum Unnathan, Ethra Nallavan
Swantha Ninathaal Veendavane

Mahimayil Vazhum Mahonathane
Mannithil Ennum Aaradhyane

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 1506.  Song ID 8042


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.