Malayalam Lyrics

| | |

A A A

My Notes
M മഹിമയോടെ വാനേ കാന്തന്‍ വന്നീടുമേ
തന്‍ പ്രിയ കാന്തയേ ചേര്‍ക്കുമന്നാളില്‍
F മഹിമയോടെ വാനേ കാന്തന്‍ വന്നീടുമേ
തന്‍ പ്രിയ കാന്തയേ ചേര്‍ക്കുമന്നാളില്‍
M വിശുദ്ധിയില്‍ തികഞ്ഞതാം വിശുദ്ധരെ ചേര്‍ക്കുവാന്‍
വാനതില്‍ വേഗത്തില്‍ വന്നീടുമേ
F വിശുദ്ധിയില്‍ തികഞ്ഞതാം വിശുദ്ധരെ ചേര്‍ക്കുവാന്‍
വാനതില്‍ വേഗത്തില്‍ വന്നീടുമേ
—————————————–
M കോടാ കോടി ദൂതരിന്‍ സൈന്യവുമായ് മേഘേ
ഗംഭീര നാദവും, കാഹള ധ്വനിയും
കേട്ടീടും നാളിങ്ങു അടുത്തീടുന്നേ
F കോടാ കോടി ദൂതരിന്‍ സൈന്യവുമായ് മേഘേ
ഗംഭീര നാദവും, കാഹള ധ്വനിയും
കേട്ടീടും നാളിങ്ങു അടുത്തീടുന്നേ
M പോയീടും നാം അതിവേഗമോടെ
ചേര്‍ന്നീടും കാന്തനാം യേശുവൊത്ത്
F പോയീടും നാം അതിവേഗമോടെ
ചേര്‍ന്നീടും കാന്തനാം യേശുവൊത്ത്
A മഹിമയോടെ വാനേ കാന്തന്‍ വന്നീടുമേ
തന്‍ പ്രിയ കാന്തയേ ചേര്‍ക്കുമന്നാളില്‍
A മഹിമയോടെ വാനേ കാന്തന്‍ വന്നീടുമേ
തന്‍ പ്രിയ കാന്തയേ ചേര്‍ക്കുമന്നാളില്‍
—————————————–
F നിത്യതയില്‍ നമുക്കായ്‌ നിത്യമായ വാസം
തന്‍ ഗേഹേ ഒരുക്കി, വേഗത്തില്‍ വന്നു
ചേര്‍ത്തീടും നാഥന്‍ തന്‍ മാര്‍വ്വതിനരികെ
M നിത്യതയില്‍ നമുക്കായ്‌ നിത്യമായ വാസം
തന്‍ ഗേഹേ ഒരുക്കി, വേഗത്തില്‍ വന്നു
ചേര്‍ത്തീടും നാഥന്‍ തന്‍ മാര്‍വ്വതിനരികെ
F പാര്‍ത്തീടും നാം അതില്‍ മോദമോടെ
വാണീടും രാജനാം യേശുവൊത്ത്
M പാര്‍ത്തീടും നാം അതില്‍ മോദമോടെ
വാണീടും രാജനാം യേശുവൊത്ത്
F മഹിമയോടെ വാനേ കാന്തന്‍ വന്നീടുമേ
തന്‍ പ്രിയ കാന്തയേ ചേര്‍ക്കുമന്നാളില്‍
M മഹിമയോടെ വാനേ കാന്തന്‍ വന്നീടുമേ
തന്‍ പ്രിയ കാന്തയേ ചേര്‍ക്കുമന്നാളില്‍
A വിശുദ്ധിയില്‍ തികഞ്ഞതാം വിശുദ്ധരെ ചേര്‍ക്കുവാന്‍
വാനതില്‍ വേഗത്തില്‍ വന്നീടുമേ
A വിശുദ്ധിയില്‍ തികഞ്ഞതാം വിശുദ്ധരെ ചേര്‍ക്കുവാന്‍
വാനതില്‍ വേഗത്തില്‍ വന്നീടുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഹിമയോടെ വാനേ കാന്തന്‍ വന്നീടുമേ തന്‍ പ്രിയ കാന്തയേ ചേര്‍ക്കുമന്നാളില്‍ Mahimayode Vaane Kanthan Vannidume Lyrics | Mahimayode Vaane Kanthan Vannidume Song Lyrics | Mahimayode Vaane Kanthan Vannidume Karaoke | Mahimayode Vaane Kanthan Vannidume Track | Mahimayode Vaane Kanthan Vannidume Malayalam Lyrics | Mahimayode Vaane Kanthan Vannidume Manglish Lyrics | Mahimayode Vaane Kanthan Vannidume Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mahimayode Vaane Kanthan Vannidume Christian Devotional Song Lyrics | Mahimayode Vaane Kanthan Vannidume Christian Devotional | Mahimayode Vaane Kanthan Vannidume Christian Song Lyrics | Mahimayode Vaane Kanthan Vannidume MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mahimayode Vaane Kaanthan Vanneedume
Than Priya Kaanthaye Cherkkumannaalil
Mahimayode Vaane Kaanthan Vanneedume
Than Priya Kaanthaye Cherkkumannaalil

Vishudhiyil Thikanjathaam Vishudhare Cherkkuvaan
Vaanathil Vegathil Vanneedume
Vishudhiyil Thikanjathaam Vishudhare Cherkkuvaan
Vaanathil Vegathil Vanneedume

-----

Kodaa Kodi Dhootharin Sainyavumaai Mekhe
Gambheera Naadhavum, Kaahala Dhvaniyum
Ketteedum Naalingu Adutheedunne

Kodaa Kodi Dhootharin Sainyavumaai Mekhe
Gambheera Naadhavum, Kaahala Dhvaniyum
Ketteedum Naalingu Adutheedunne

Poyeedum Naam Athivegamode
Chernneedum Kaanthanaam Yeshuvoth
Poyeedum Naam Athivegamode
Chernneedum Kaanthanaam Yeshuvoth

Mahimayode Vaane Kanthan Vanneedume
Than Priya Kanthaye Cherkkumannaalil
Mahimayode Vaane Kanthan Vanneedume
Than Priya Kanthaye Cherkkumannaalil

-----

Nithyathayil Namukkaai Nithyamaaya Vaasam
Than Gehe Orukki, Vegathil Vannu
Chertheedum Nadhan Than Maarvvathinarike

Nithyathayil Namukkaai Nithyamaaya Vaasam
Than Gehe Orukki, Vegathil Vannu
Chertheedum Nadhan Than Maarvvathinarike

Paartheedum Naam Athil Modhamode
Vaaneedum Rajanaam Yeshuvothu
Paartheedum Naam Athil Modhamode
Vaaneedum Rajanaam Yeshuvothu

Mahimayode Vaane Kaanthan Vanneedume
Than Priya Kaanthaye Cherkkumannaalil
Mahimayode Vaane Kaanthan Vanneedume
Than Priya Kaanthaye Cherkkumannaalil

Vishudhiyil Thikanjathaam Vishudhare Cherkkuvaan
Vaanathil Vegathil Vanneedume
Vishudhiyil Thikanjathaam Vishudhare Cherkkuvaan
Vaanathil Vegathil Vanneedume

Mahimayode Vane Kanthan Vannidume Mahimayode Vaane Kaanthan Vanneedume Vishuthiyil


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 71.  Song ID 13897


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.