Malayalam Lyrics

| | |

A A A

My Notes
M മഹിതേ മാനസ, മഹദേ ശരണം
യേശു ദേവനെ, വന്ദനം
F മഹിതേ മാനസ, മഹദേ ശരണം
യേശു ദേവനെ, വന്ദനം
M നിത്യ സത്യമെന്‍, ജീവ സാരമേ
ഈശ്വര ജഗദീശ്വരാ
F നിത്യ സത്യമെന്‍, ജീവ സാരമേ
ഈശ്വര ജഗദീശ്വരാ
A മഹിതേ മാനസ, മഹദേ ശരണം
യേശു ദേവനെ, വന്ദനം
—————————————–
A മ മ പാ, മ മ പാ, മ പ നി സാ നി സാ മ ഗ മാ
ഗ ഗ മാ, ഗ ഗ മാ, ഗ മ പ മ ഗ മ ഗ നി സാ
—————————————–
M സത്യ സുന്ദര, വജസ്സേ മഹസ്സേ
യേശു ദേവനെ, വന്ദനം
F സത്യ സുന്ദര, വജസ്സേ മഹസ്സേ
യേശു ദേവനെ, വന്ദനം
M സന്നിതും മൃദുകാന്തി, ചിന്തിതും എന്‍ ശാന്തി
ഈശ്വര ജഗദീശ്വരാ
F സന്നിതും മൃദുകാന്തി, ചിന്തിതും എന്‍ ശാന്തി
ഈശ്വര ജഗദീശ്വരാ
A ഗ മ പ നി സാ സാ, നി സ ഗ മ ഗ സ നി പ നി സ നി നി
പ സ നി പ മ ഗ മ ഗ സ നി ധ ഗ, സ മ, ഗ പ, മ നി പ മ ഗ നി സ
ഗ മ, ഗ പ , മ നി, പ സ നി പ മ ഗ മ പ നി സ ധ മ
ഗ സ നി, മ പ നി സ നി, പാ മാ ഗാ
സ ഗ, സ ഗ മ, സ ഗ മ പ, സ ഗ മ പ നി, സ ഗ മ പ നി സാ, നി സ ഗ മ പ നി
A മഹിതേ മാനസ, മഹദേ ശരണം
യേശു ദേവനെ, വന്ദനം
—————————————–
F ദീന മാനസരായി, ഊഴ്‌ന്നിവര്‍ ഞങ്ങള്‍
തേടിടുന്നു, തവ പാദാംബുജം
M ദീന മാനസരായി, ഊഴ്‌ന്നിവര്‍ ഞങ്ങള്‍
തേടിടുന്നു, തവ പാദാംബുജം
F സ്‌നേഹ സാരമേ, ത്യാഗ സൂനമേ
യേശു ദേവനെ, വന്ദനം
M സ്‌നേഹ സാരമേ, ത്യാഗ സൂനമേ
യേശു ദേവനെ, വന്ദനം
A ഗ മ പ നി സാ സാ, നി സ ഗ മ ഗ സ നി പ നി സ നി നി
പ സ നി പ മ ഗ മ ഗ സ നി ധ ഗ, സ മ, ഗ പ, മ നി പ മ ഗ നി സ
ഗ മ, ഗ പ , മ നി, പ സ നി പ മ ഗ മ പ നി സ ധ മ
ഗ സ നി, മ പ നി സ നി, പാ മാ ഗാ
സ ഗ, സ ഗ മ, സ ഗ മ പ, സ ഗ മ പ നി, സ ഗ മ പ നി സാ, നി സ ഗ മ പ നി
F മഹിതേ മാനസ, മഹദേ ശരണം
യേശു ദേവനെ, വന്ദനം
M നിത്യ സത്യമെന്‍, ജീവ സാരമേ
ഈശ്വര ജഗദീശ്വരാ
F നിത്യ സത്യമെന്‍, ജീവ സാരമേ
ഈശ്വര ജഗദീശ്വരാ
A മഹിതേ മാനസ, മഹദേ ശരണം
യേശു ദേവനെ, വന്ദനം
A വന്ദനം, വന്ദനം, വന്ദനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mahithe Manasa Mahadhe Sharanam | മഹിതേ മാനസ, മഹദേ ശരണം യേശു ദേവനെ, വന്ദനം Mahithe Manasa Mahadhe Sharanam Lyrics | Mahithe Manasa Mahadhe Sharanam Song Lyrics | Mahithe Manasa Mahadhe Sharanam Karaoke | Mahithe Manasa Mahadhe Sharanam Track | Mahithe Manasa Mahadhe Sharanam Malayalam Lyrics | Mahithe Manasa Mahadhe Sharanam Manglish Lyrics | Mahithe Manasa Mahadhe Sharanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mahithe Manasa Mahadhe Sharanam Christian Devotional Song Lyrics | Mahithe Manasa Mahadhe Sharanam Christian Devotional | Mahithe Manasa Mahadhe Sharanam Christian Song Lyrics | Mahithe Manasa Mahadhe Sharanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mahithe Manasa, Mahadhe Sharanam
Yeshu Dhevane, Vandhanam
Mahithe Manasa, Mahadhe Sharanam
Yeshu Dhevane, Vandhanam

Nithya Sathyamen, Jeeva Saarame
Eeshwara Jagadheeshwara
Nithya Sathyamen, Jeeva Saarame
Eeshwara Jagadheeshwara

Mahithe Manassa, Mahadhe Sharanam
Yeshu Devane, Vandhanam

-----

Ma Ma Pa, Ma Ma Pa, Ma Pa Ni Sa Ni Sa Ma Ga Ma
Ga Ga Ma, Ga Ga Ma, Ga Ma Pa Ma Ga Ma Ga Ni Sa

-----

Sathya Sundhara, Vajasse Mahasse
Yeshu Devane, Vandanam
Sathya Sundhara, Vajasse Mahasse
Yeshu Devane, Vandanam

Sannithum Mridhu Kaanthi, Chinthithum En Shanthi
Eeshwara Jagadeeshwara
Sannithum Mridhu Kaanthi, Chinthithum En Shanthi
Eeshwara Jagadeeshwara

Ga Ma Pa Ni Saa Saa, Ni Sa Ga Ma Ga Sa Ni Pa Ni Sa Ni Ni,
Pa Sa Ni Pa Ma Ga Ma Ga Sa Ni Da Ga, Sa Ma, Ga Pa, Ma Ni Pa Ma Ga Ni Sa
Ga Ma, Ga Pa, Ma Ni, Pa Sa Ni Pa Ma Ga Ma Pa Ni Sa Da Ma
Ga Sa Ni, Ma Pa Ni Sa Ni, Paa Maa Gaa
Sa Ga, Sa Ga Ma, Sa Ga Ma Pa, Sa Ga Ma Pa Ni, Sa Ga Ma Pa Ni Sa, Ni Sa Ga Ma Pa Ni

Mahithe Manasa, Mahadhe Sharanam
Yeshu Dhevane, Vandhanam

-----

Dheena Maanasaraayi, Oozhnivar Njangal
Thedidunnu, Thava Padhaambujam
Dheena Maanasaraayi, Oozhnivar Njangal
Thedidunnu, Thava Padhaambujam

Sneha Saarame, Thyaga Sooname
Yeshu Devane, Vandhanam
Sneha Saarame, Thyaga Sooname
Yeshu Devane, Vandhanam

Ga Ma Pa Ni Saa Saa, Ni Sa Ga Ma Ga Sa Ni Pa Ni Sa Ni Ni,
Pa Sa Ni Pa Ma Ga Ma Ga Sa Ni Da Ga, Sa Ma, Ga Pa, Ma Ni Pa Ma Ga Ni Sa
Ga Ma, Ga Pa, Ma Ni, Pa Sa Ni Pa Ma Ga Ma Pa Ni Sa Da Ma
Ga Sa Ni, Ma Pa Ni Sa Ni, Paa Maa Gaa
Sa Ga, Sa Ga Ma, Sa Ga Ma Pa, Sa Ga Ma Pa Ni, Sa Ga Ma Pa Ni Sa, Ni Sa Ga Ma Pa Ni

Mahithe Manasa, Mahadhe Sharanam
Yeshu Dhevane, Vandhanam

Nithya Sathyamen, Jeeva Saarame
Eeshwara Jagadeeshwara
Nithya Sathyamen, Jeeva Saarame
Eeshwara Jagadeeshwara

Mahithe Manassa, Mahadhe Sharanam
Yeshu Devane, Vandhanam

Vandhanam, Vandhanam, Vandhanam

Mahithe Manasa Mahadhe Sharanam Mahidhe Mahide Manasa Manassa Maanasa Maanassa Mahathe Mahadhe Mahade Sharanam Sharannam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 2064.  Song ID 8192


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.