Malayalam Lyrics

| | |

A A A

My Notes
A ഹാ..ല്ലേ..ലൂ..യാ..
ഹാ..ല്ലേ..ലൂ..യാ..
🎵🎵🎵
M മഹോന്നതന്റെ ദൈവരാജ്യമിന്നു മന്നിലാകണേ
അനന്ത സ്‌നേഹമെന്നിലിന്നു ദാനമായി നല്‍കണേ
F പിതാവു തന്ന യേശുവിന്റെ മാര്‍ഗ്ഗമെന്റെയാകണേ
അവന്റെ മുന്നിലൊന്നു ചേര്‍ന്നു ഭൂമി സ്വര്‍ഗ്ഗമാകണേ
A ചിരമോരോ നാളും, അങ്ങേ നാമം
എങ്ങും വാഴ്‌ത്തപ്പെടും
A ഹാല്ലേ..ലൂയാ..
ഹാല്ലേ..ലൂയാ..
—————————————–
M പിതാവേ, നിന്റെ രൂപമായ്
മന്നിലേക്കു വന്ന യേശു ഏക രക്ഷകന്‍
F പിതാവേ, നിന്റെ കരുണ തന്‍
സത്യമായ സാക്ഷ്യമേശു തന്നു ഭൂമിയില്‍
M പിതാവേ, നിന്റെ നീതിയാല്‍
ഏറും പാപഭാരമിന്നു മാറി ശാന്തമായി ഞാന്‍
F മനമുരുകുന്നതും, മിഴിയൊഴുകുന്നതും
തിരുമുറിവുള്ള മാറോടു ചേരും
M സുഖ ജലമായ ശീലോഹ തന്നില്‍
F മഹോന്നതന്റെ ദൈവരാജ്യമിന്നു മന്നിലാകണേ
അനന്ത സ്‌നേഹമെന്നിലിന്നു ദാനമായി നല്‍കണേ
M പിതാവു തന്ന യേശുവിന്റെ മാര്‍ഗ്ഗമെന്റെയാകണേ
അവന്റെ മുന്നിലൊന്നു ചേര്‍ന്നു ഭൂമി സ്വര്‍ഗ്ഗമാകണേ
A ചിരമോരോ നാളും, അങ്ങേ നാമം
വാഴ്‌ത്തപ്പെടും
A ചിരമോരോ നാളും, അങ്ങേ നാമം
വാഴ്‌ത്തപ്പെടും
—————————————–
F പിതാവേ, എന്നുമെന്നപോല്‍
വേണ്ടതൊക്കെ നല്‍കിയിന്നു തൃപ്‌തിയേകണേ
M പിതാവേ, പാപവശ്യമാം
ജീവിതത്തെ വീഴ്‌ച്ചയില്‍ നീ താങ്ങി നില്‍ക്കണേ
F പിതാവേ, സര്‍വ്വ പാപവും
ക്രൂശില്‍, നീ പൊറുത്തു തന്നപോലെ ഞങ്ങള്‍ക്കാകണേ
M ബലമരുളുന്നതും, പുകളണിയുന്നതും
തിരുമനസ്സായ സര്‍വ്വാധി നാഥന്‍
F സ്‌തുതിയവനെന്നുമെന്നേയ്‌ക്കും ആമ്മേന്‍
🔔
M മഹോന്നതന്റെ ദൈവരാജ്യമിന്നു മന്നിലാകണേ
അനന്ത സ്‌നേഹമെന്നിലിന്നു ദാനമായി നല്‍കണേ
F പിതാവു തന്ന യേശുവിന്റെ മാര്‍ഗ്ഗമെന്റെയാകണേ
അവന്റെ മുന്നിലൊന്നു ചേര്‍ന്നു ഭൂമി സ്വര്‍ഗ്ഗമാകണേ
A ചിരമോരോ നാളും, അങ്ങേ നാമം
എങ്ങും വാഴ്‌ത്തപ്പെടും
A ചിരമോരോ നാളും, അങ്ങേ നാമം
എങ്ങും വാഴ്‌ത്തപ്പെടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mahonnathante Daivarajyam Innu Mannilakane | മഹോന്നതന്റെ ദൈവരാജ്യമിന്നു മന്നിലാകണേ അനന്ത സ്‌നേഹമെന്നിലിന്നു ദാനമായി നല്‍കണേ Mahonnathante Daivarajyam Innu Mannilakane Lyrics | Mahonnathante Daivarajyam Innu Mannilakane Song Lyrics | Mahonnathante Daivarajyam Innu Mannilakane Karaoke | Mahonnathante Daivarajyam Innu Mannilakane Track | Mahonnathante Daivarajyam Innu Mannilakane Malayalam Lyrics | Mahonnathante Daivarajyam Innu Mannilakane Manglish Lyrics | Mahonnathante Daivarajyam Innu Mannilakane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mahonnathante Daivarajyam Innu Mannilakane Christian Devotional Song Lyrics | Mahonnathante Daivarajyam Innu Mannilakane Christian Devotional | Mahonnathante Daivarajyam Innu Mannilakane Christian Song Lyrics | Mahonnathante Daivarajyam Innu Mannilakane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Haa..lle..loo..yaa..
Haa..lle..loo..yaa..

🎵🎵🎵

Mahonnathante Daiva Raajyaminnu Mannilaakane
Anantha Sneham Ennil Innu Dhaanamaayi Nalkane
Pithavu Thanna Yeshuvinte Maarggam Enteyaakane
Avante Munnilonnu Chernnu Bhoomi Swarggamaakane

Chiramoro Naalum, Ange Naamam
Engum Vaazhthappedum
Haalle..looyaa..
Haalle..looyaa..

-----

Pithave, Ninte Roopamaai
Mannilekku Vanna Yeshuveka Rakshakan
Pithave, Ninte Karuna Than
Sathyamaaya Saakshyameshu Thannu Bhoomiyil

Pithave, Ninte Neethiyaal
Erum Paapabhaaraminnu Maari Shaanthamaayi Njan
Manamurukunnathum, Mizhiyozhukunnathum
Thirumurivulla Maarodu Cherum
Sukha Jalamaaya Sheeloha Thannil

Mahonnathante Daiva Raajyaminnu Mannilaakane
Anantha Sneham Ennil Innu Dhaanamaayi Nalkane
Pithavu Thanna Yeshuvinte Maarggam Enteyaakane
Avante Munnilonnu Chernnu Bhoomi Swarggamaakane

Chiramoro Naalum, Ange Naamam
Vaazhthappedum
Chiramoro Naalum, Ange Naamam
Vaazhthappedum

-----

Pithave, Ennumennapol
Vendathokke Nalkiyinnu Thrupthiyekane
Pithave, Paapavashyamaam
Jeevithathe Veezhchayil Nee Thaangi Nilkkane

Pithave, Sarvva Paapavum
Krooshil, Nee Poruthu Thannapole Njangalkkaakane
Balamarulunnathum, Pukalaniyunnathum
Thirumanassaaya Sarvvaadhi Nadhan
Sthuthiyavanennumenneikkum Aammen

🔔

Mahonnathante Daiva Raajyaminnu Mannilaakane
Anantha Sneham Ennil Innu Dhaanamaayi Nalkane
Pithavu Thanna Yeshuvinte Maarggam Enteyaakane
Avante Munnilonnu Chernnu Bhoomi Swarggamaakane

Chiramoro Naalum, Ange Naamam
Engum Vaazhthappedum
Chiramoro Naalum, Ange Naamam
Engum Vaazhthappedum

Mahonathante Mahonnathante Mahonnathante Daivarajyam Dhaivarajyam Deivarajyam Dheivarajyam Daiva Deiva Dhaiva Dheiva Rajyam Innu Mannilakane


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 268.  Song ID 11405


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.