Malayalam Lyrics

| | |

A A A

My Notes
M മകനെ… മകളെ…
തിരിച്ചു വരുവാന്‍, യേശു നിന്നെ
മാടി വിളിക്കുന്നു
F മകനെ… മകളെ…
തിരിച്ചു വരുവാന്‍, യേശു നിന്നെ
മാടി വിളിക്കുന്നു
M രോഗിയാണെങ്കിലും, പാപിയാണെങ്കിലും
തിരിച്ചു വരൂ…. മകനെ….
ഓ… മകളെ
A മകനെ… മകളെ…
തിരിച്ചു വരുവാന്‍, യേശു നിന്നെ
മാടി വിളിക്കുന്നു
—————————————–
M നിന്നുടെ പാപങ്ങള്‍, ഘോരമാണെങ്കിലും
മായ്‌ക്കുവാന്‍ ക്രൂശിലെ, പീഢയില്ലേ
F നിന്നുടെ പാപങ്ങള്‍, ഘോരമാണെങ്കിലും
മായ്‌ക്കുവാന്‍ ക്രൂശിലെ, പീഢയില്ലേ
M അന്നവന്‍ പേറിയ, ക്രൂശു നിര്‍മ്മിച്ചത്
നിന്നുടെ പാപമെന്നോര്‍ക്കുകില്ലേ
F ആ ക്രൂശിലേക്കൊന്നു നീ നോക്കുകില്ലേ
A മകനെ… മകളെ…
തിരിച്ചു വരുവാന്‍, യേശു നിന്നെ
മാടി വിളിക്കുന്നു
—————————————–
F അന്നവന്‍ നിന്റെ, പാപങ്ങള്‍ മായ്‌ക്കുവാനായ്
മാംസവും ചോരയും, നല്‍കിയില്ലേ
M അന്നവന്‍ നിന്റെ, പാപങ്ങള്‍ മായ്‌ക്കുവാനായ്
മാംസവും ചോരയും, നല്‍കിയില്ലേ
F രൂപവും ഭാവവും, നോക്കാതെ തന്നെ
മാറോടു ചേര്‍ക്കുവാന്‍ വിളിച്ചതല്ലേ
M നിന്നെ സ്വന്തമായ് നേടുവാന്‍ വന്നതല്ലേ
F മകനെ… മകളെ…
തിരിച്ചു വരുവാന്‍, യേശു നിന്നെ
മാടി വിളിക്കുന്നു
M മകനെ… മകളെ…
തിരിച്ചു വരുവാന്‍, യേശു നിന്നെ
മാടി വിളിക്കുന്നു
F രോഗിയാണെങ്കിലും, പാപിയാണെങ്കിലും
തിരിച്ചു വരൂ…. മകനെ….
ഓ… മകളെ
A മകനെ… മകളെ…
തിരിച്ചു വരുവാന്‍, യേശു നിന്നെ
മാടി വിളിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മകനെ... മകളെ... തിരിച്ചു വരുവാന്‍, യേശു നിന്നെ മാടി വിളിക്കുന്നു Makane Makale Thirichu Varuvan Lyrics | Makane Makale Thirichu Varuvan Song Lyrics | Makane Makale Thirichu Varuvan Karaoke | Makane Makale Thirichu Varuvan Track | Makane Makale Thirichu Varuvan Malayalam Lyrics | Makane Makale Thirichu Varuvan Manglish Lyrics | Makane Makale Thirichu Varuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Makane Makale Thirichu Varuvan Christian Devotional Song Lyrics | Makane Makale Thirichu Varuvan Christian Devotional | Makane Makale Thirichu Varuvan Christian Song Lyrics | Makane Makale Thirichu Varuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Makane... Makale...
Thirichu Varuvaan, Yeshu Ninne
Maadi Vilikkunnu

Makane... Makale...
Thirichu Varuvaan, Yeshu Ninne
Maadi Vilikkunnu

Rogiyaanenkilum, Paapiyaanenkilum
Thirichu Varoo.... Makane....
Oh... Makale

Makane... Makale...
Thirichu Varuvaan, Yeshu Ninne
Maadi Vilikkunnu

-----

Ninnude Paapangal, Khoramaanenkilum
Maaikkuvaan Krooshile, Peedayille
Ninnude Paapangal, Khoramaanenkilum
Maaikkuvaan Krooshile, Peedayille

Annavan Periya, Krooshu Nirmmichathu
Ninnude Paapamennorkkukille
Aa Krooshilekkonnu Nee Nokkukille

Makane... Makale...
Thirichu Varuvan, Yeshu Ninne
Maadi Vilikkunnu

-----

Annavan Ninte, Paapangal Maaikkuvaanaai
Maamsavum Chorayum, Nalkiyille
Annavan Ninte, Paapangal Maaikkuvaanaai
Maamsavum Chorayum, Nalkiyille

Roopavum Bhaavavum, Nokkaathe Thanne
Maarodu Cherkkuvaan Vilichathalle
Ninne Swanthamaai Neduvaan Vannathalle

Makane... Makale...
Thirichu Varuvaan, Yeshu Ninne
Maadi Vilikkunnu

Makane... Makale...
Thirichu Varuvaan, Yeshu Ninne
Maadi Vilikkunnu

Rogiyanenkilum, Paapiyanenkilum
Thirichu Varu.... Makane....
Oh... Makale

Makane... Makale...
Thirichu Varuvaan, Yeshu Ninne
Maadi Vilikkunnu

Makane Makale Thirichu Varuvan Madi


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 295.  Song ID 12412


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.