Malayalam Lyrics

| | |

A A A

My Notes
M മകനെ നീ എന്റെതല്ലേ
മകളെ നീ എന്റെതല്ലേ
F മകനെ നീ എന്റെതല്ലേ
മകളെ നീ എന്റെതല്ലേ
M നീയെന്റെ ജീവന്റെ ജീവനല്ലേ
എന്‍ സ്വന്ത രക്തത്തിന്‍ വിലയല്ലേ
F നീയെന്റെ ജീവന്റെ ജീവനല്ലേ
എന്‍ സ്വന്ത രക്തത്തിന്‍ വിലയല്ലേ
A മകനെ നീ എന്റെതല്ലേ
മകളെ നീ എന്റെതല്ലേ
—————————————–
M അമ്മ തന്‍ ഉദരത്തില്‍
നിനക്കു ഞാന്‍ ജന്മം നല്‍കി
നിന്‍ കുഞ്ഞി കൈപിടിച്ചു
നിന്നെ നെഞ്ചോടു ചേര്‍ത്തു
F അമ്മ തന്‍ ഉദരത്തില്‍
നിനക്കു ഞാന്‍ ജന്മം നല്‍കി
നിന്‍ കുഞ്ഞി കൈപിടിച്ചു
നിന്നെ നെഞ്ചോടു ചേര്‍ത്തു
M പെറ്റമ്മ പോലും
നിന്നെ മറന്നിടുമ്പോള്‍
F ഏകനായ് ലോകത്തില്‍
അലയുന്ന നേരത്തും
M ആശ്വാസമായ് ഞാന്‍
കൂടെയില്ലേ
F സ്‌നേഹം പകര്‍ന്നു നിന്‍
അരികിലില്ലേ
M കരയരുതേ എന്റെ കുഞ്ഞേ
കരഞ്ഞീടല്ലേ എന്റെ പൊന്നോമലേ
F കരയരുതേ എന്റെ കുഞ്ഞേ
കരഞ്ഞീടല്ലേ എന്റെ പൊന്നോമലേ
A മകനെ നീ എന്റെതല്ലേ
മകളെ നീ എന്റെതല്ലേ
—————————————–
F ധൂര്‍ത്തനായ് എന്നില്‍
നിന്നകന്നു നീ പോയപ്പോഴും
മകനെ എന്‍ ഹൃദയം
നിനക്കായ് തുടിച്ചിരുന്നു
M ധൂര്‍ത്തനായ് എന്നില്‍
നിന്നകന്നു നീ പോയപ്പോഴും
മകനെ എന്‍ ഹൃദയം
നിനക്കായ് തുടിച്ചിരുന്നു
F ഉരുകിയ മനസ്സോടെ
നീയെന്നെ വിളിച്ചിടുമ്പോള്‍
M എല്ലാം സമര്‍പ്പിച്ചു
എന്നരികില്‍ അണഞ്ഞിടുമ്പോള്‍
F നിന്‍ കുഞ്ഞു കവിളില്‍ ഞാന്‍
മുത്തമേകാം
M മാറോടു ചേര്‍ത്തു ഞാന്‍
ഓമനിക്കാം
F തളരരുതേ എന്റെ കുഞ്ഞേ
തളര്‍ന്നീടല്ലേ എന്റെ പൊന്നോമലേ
M തളരരുതേ എന്റെ കുഞ്ഞേ
തളര്‍ന്നീടല്ലേ എന്റെ പൊന്നോമലേ
F മകനെ നീ എന്റെതല്ലേ
മകളെ നീ എന്റെതല്ലേ
M നീയെന്റെ ജീവന്റെ ജീവനല്ലേ
എന്‍ സ്വന്ത രക്തത്തിന്‍ വിലയല്ലേ
F നീയെന്റെ ജീവന്റെ ജീവനല്ലേ
എന്‍ സ്വന്ത രക്തത്തിന്‍ വിലയല്ലേ
A മകനെ നീ എന്റെതല്ലേ
മകളെ നീ എന്റെതല്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മകനെ നീ എന്റെതല്ലേ മകളെ നീ എന്റെതല്ലേ Makane Nee Entethalle Lyrics | Makane Nee Entethalle Song Lyrics | Makane Nee Entethalle Karaoke | Makane Nee Entethalle Track | Makane Nee Entethalle Malayalam Lyrics | Makane Nee Entethalle Manglish Lyrics | Makane Nee Entethalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Makane Nee Entethalle Christian Devotional Song Lyrics | Makane Nee Entethalle Christian Devotional | Makane Nee Entethalle Christian Song Lyrics | Makane Nee Entethalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Makane Nee Entethalle
Makale Nee Entethalle
Makane Nee Entethalle
Makale Nee Entethalle

Neeyente Jeevante Jeevanalle
En Swantha Rakthathin Vilayalle
Neeyente Jeevante Jeevanalle
En Swantha Rakthathin Vilayalle

Makane Nee Entethalle
Makale Nee Entethalle

-----

Amma Than Udharathil
Ninakku Njan Janmam Nalki
Nin Kunji Kaipidichu
Ninne Nenchodu Cherthu

Amma Than Udharathil
Ninakku Njan Janmam Nalki
Nin Kunji Kaipidichu
Ninne Nenchodu Cherthu

Pettamma Polum
Ninne Marannidumbol
Ekanaai Lokathil
Alayunna Nerathum

Aashwasamaai Njan
Koodeyille
Sneham Pakarnnu Nin
Arikilille

Karayaruthe Ente Kunje
Karanjeedalle Ente Ponnomale
Karayaruthe Ente Kunje
Karanjeedalle Ente Ponnomale

Makane Nee Entethalle
Makale Nee Entethalle

-----

Dhoorthanaai Ennil
Ninnakannu Nee Poyappozhum
Makane En Hrudhayam
Ninakkaai Thudichirunnu

Dhoorthanaai Ennil
Ninnakannu Nee Poyappozhum
Makane En Hrudhayam
Ninakkaai Thudichirunnu

Urukiya Manassode
Neeyenne Vilichidumbol
Ellaam Samarppichu
Ennarikil Ananjidumbol

Nin Kunju Kavilil Njan
Muthamekaam
Maarodu Cherthu Njan
Omanikkaam

Thalararuthe Ente Kunje
Thalarnneedalle Ente Ponnomale
Thalararuthe Ente Kunje
Thalarnneedalle Ente Ponnomale

Makane Nee Entethalle
Makale Nee Entethalle
Neeyente Jeevante Jeevanalle
En Swantha Rakthathin Vilayalle
Neeyente Jeevante Jeevanalle
En Swantha Rakthathin Vilayalle

Makane Nee Entethalle
Makale Nee Entethalle

Makane Nee Entethalle Makhane Neeyentethalle Malake


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 88.  Song ID 14123


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.