Malayalam Lyrics
My Notes
M | മകനെ നിന്‍ ഹൃദയം വാടല്ലേ വേദനയാല്‍ ഉള്ളം പിടയല്ലേ നിന്നെ ഞാനെന്നും കാണുന്നു നിന്റെ ദൈവം ഞാനാകുന്നു പതറാതിന്നു നീ തിരികേ വാ മടികൂടാതെ നീ അരികില്‍ വാ |
F | മകനെ നിന്‍ ഹൃദയം വാടല്ലേ വേദനയാല്‍ ഉള്ളം പിടയല്ലേ നിന്നെ ഞാനെന്നും കാണുന്നു നിന്റെ ദൈവം ഞാനാകുന്നു പതറാതിന്നു നീ തിരികേ വാ മടികൂടാതെ നീ അരികില്‍ വാ |
—————————————– | |
M | കദനത്തിന്‍ തീക്കനലെരിയുമ്പോള്‍ സഹന ചൂടില്‍ നീ ഉരുകുമ്പോള്‍ |
F | കദനത്തിന്‍ തീക്കനലെരിയുമ്പോള്‍ സഹന ചൂടില്‍ നീ ഉരുകുമ്പോള്‍ |
M | വേദന തന്‍ മുള്‍മുടി ചൂടുമ്പോള്‍ ഹൃദയത്തില്‍ മുറിവുകളേറുമ്പോള്‍ |
F | കരുണയേഴും എന്നുടെ തിരുഹൃദയം പകരും നിന്‍ കരളില്‍ ആനന്ദം |
A | മകനെ നിന്‍ ഹൃദയം വാടല്ലേ വേദനയാല്‍ ഉള്ളം പിടയല്ലേ നിന്നെ ഞാനെന്നും കാണുന്നു നിന്റെ ദൈവം ഞാനാകുന്നു പതറാതിന്നു നീ തിരികേ വാ മടികൂടാതെ നീ അരികില്‍ വാ |
—————————————– | |
F | ഉറ്റവരെല്ലാരും അകലുമ്പോള്‍ ചുറ്റും നിന്‍ വൈരികള്‍ ഉണരുമ്പോള്‍ |
M | ഉറ്റവരെല്ലാരും അകലുമ്പോള്‍ ചുറ്റും നിന്‍ വൈരികള്‍ ഉണരുമ്പോള്‍ |
F | തളരുമ്പോള്‍ നെടുവീര്‍പ്പുയരുമ്പോള്‍ കവിളിണയില്‍ മിഴിനീരൊഴുകുമ്പോള്‍ |
M | തുണയേകാന്‍ ചാരത്തണയാം ഞാന്‍ പകരാം നിന്നുള്ളില്‍ ആമോദം |
A | മകനെ നിന്‍ ഹൃദയം വാടല്ലേ വേദനയാല്‍ ഉള്ളം പിടയല്ലേ നിന്നെ ഞാനെന്നും കാണുന്നു നിന്റെ ദൈവം ഞാനാകുന്നു പതറാതിന്നു നീ തിരികേ വാ മടികൂടാതെ നീ അരികില്‍ വാ |
A | മടികൂടാതെ നീ അരികില്‍ വാ |
A | മടികൂടാതെ നീ അരികില്‍ വാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Makane Nin Hrudhayam Vadalle | മകനെ നിന്‍ ഹൃദയം വാടല്ലേ വേദനയാല്‍ ഉള്ളം പിടയല്ലേ Makane Nin Hrudhayam Vadalle Lyrics | Makane Nin Hrudhayam Vadalle Song Lyrics | Makane Nin Hrudhayam Vadalle Karaoke | Makane Nin Hrudhayam Vadalle Track | Makane Nin Hrudhayam Vadalle Malayalam Lyrics | Makane Nin Hrudhayam Vadalle Manglish Lyrics | Makane Nin Hrudhayam Vadalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Makane Nin Hrudhayam Vadalle Christian Devotional Song Lyrics | Makane Nin Hrudhayam Vadalle Christian Devotional | Makane Nin Hrudhayam Vadalle Christian Song Lyrics | Makane Nin Hrudhayam Vadalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vedhanayaal Ullam Pidayalle
Ninne Njanennum Kaanunnu
Ninte Daivam Njanaakunnu
Patharaathinnu Nee Thirike Vaa
Madi Koodaathe Nee Arikil Vaa
Makane Nin Hrudhayam Vaadalle
Vedhanayaal Ullam Pidayalle
Ninne Njanennum Kaanunnu
Ninte Daivam Njanaakunnu
Patharaathinnu Nee Thirike Vaa
Madi Koodaathe Nee Arikil Vaa
-----
Kadhanathin Theekkanaleriyumbol
Sahana Choodil Nee Urukumbol
Kadhanathin Theekkanaleriyumbol
Sahana Choodil Nee Urukumbol
Vedhana Than Mulmudi Choodumbol
Hrudhayathil Murivukalerumbol
Karunayezhum Ennude Thiruhrudhayam
Pakarum Nin Karalil Aanandham
Makane Nin Hrudhayam Vaadalle
Vedhanayaal Ullam Pidayalle
Ninne Njan Ennum Kanunnu
Ninte Daivam Njanakunnu
Patharathinnu Nee Thirike Vaa
Madi Koodaathe Nee Arikil Vaa
-----
Uttavarellaarum Akalumbol
Chuttum Nin Vairikal Unarumbol
Uttavarellaarum Akalumbol
Chuttum Nin Vairikal Unarumbol
Thalarumbol Neduveerppuyarumbol
Kavilinayil Mizhineer Ozhukumbol
Thunayekaan Chaarathanayaam Njan
Pakaraam Ninnullil Aamodham
Makane Nin Hrudhayam Vaadalle
Vedhanayaal Ullam Pidayalle
Ninne Njanennum Kaanunnu
Ninte Daivam Njanaakunnu
Patharaathinnu Nee Thirike Vaa
Madi Koodathe Nee Arikil Vaa
Madi Koodathe Nee Arikil Vaa
Madi Koodathe Nee Arikil Vaa
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet