Malayalam Lyrics

| | |

A A A

My Notes
A ആവേ….. മരിയാ…
ആവേ….. മരിയാ…
ആവേ….. മരിയാ…
🎵🎵🎵
M മാലാഖ അരുളിയ വചനത്തിന്‍ മുന്‍പില്‍
ആമ്മേന്‍, പറഞ്ഞോരെന്നമ്മ.
.
ദൈവത്തിന്‍ വചനത്തിനു മാംസം ധരിക്കുവാന്‍
ഉദരം, കൊടുത്തോരെന്നമ്മ
F മാലാഖ അരുളിയ വചനത്തിന്‍ മുന്‍പില്‍
ആമ്മേന്‍, പറഞ്ഞോരെന്നമ്മ
ദൈവത്തിന്‍ വചനത്തിനു മാംസം ധരിക്കുവാന്‍
ഉദരം, കൊടുത്തോരെന്നമ്മ
A സഹനത്തിന്‍ നിറവാണെന്നമ്മ
സ്‌നേഹത്തിന്‍ കടലാണെന്‍ അമ്മ
A സഹനത്തിന്‍ നിറവാണെന്നമ്മ
സ്‌നേഹത്തിന്‍ കടലാണെന്‍ അമ്മ
A അമ്മേ (അമ്മേ)… മരിയെ (മരിയെ)…
എന്നും എന്റെ ആശ്രയമേ…
—————————————–
M കാനായിലന്നാ, കല്യാണ നാളില്‍
കദനം കണ്ടൊരെന്നമ്മ
F കാനായിലന്നാ, കല്യാണ നാളില്‍
കദനം കണ്ടൊരെന്നമ്മ
M അലിവാര്‍ന്നു സുതനെക്കൊണ്ടാ കുടുംബത്തിന്‍
കണ്ണീര്‍ മാറ്റിയോരമ്മ
F അലിവാര്‍ന്നു സുതനെക്കൊണ്ടാ കുടുംബത്തിന്‍
കണ്ണീര്‍ മാറ്റിയോരമ്മ
A സഹനത്തിന്‍ നിറവാണെന്നമ്മ
സ്‌നേഹത്തിന്‍ കടലാണെന്‍ അമ്മ
A സഹനത്തിന്‍ നിറവാണെന്നമ്മ
സ്‌നേഹത്തിന്‍ കടലാണെന്‍ അമ്മ
A അമ്മേ (അമ്മേ)… മരിയെ (മരിയെ)…
എന്നും എന്റെ ആശ്രയമേ…
—————————————–
F കാല്‍വരിയിലേക്കുള്ള കല്‍ വരി പാതയില്‍
കൂടെ നടന്നോരെന്നമ്മ
M കാല്‍വരിയിലേക്കുള്ള കല്‍ വരി പാതയില്‍
കൂടെ നടന്നോരെന്നമ്മ
F കുരിശു വഹിക്കാനും, ക്രൂശില്‍ മരിക്കാനും
കൂട്ടായ് നിന്നൊരെന്നമ്മ
M കുരിശു വഹിക്കാനും, ക്രൂശില്‍ മരിക്കാനും
കൂട്ടായ് നിന്നൊരെന്നമ്മ
A സഹനത്തിന്‍ നിറവാണെന്നമ്മ
സ്‌നേഹത്തിന്‍ കടലാണെന്‍ അമ്മ
A സഹനത്തിന്‍ നിറവാണെന്നമ്മ
സ്‌നേഹത്തിന്‍ കടലാണെന്‍ അമ്മ
A അമ്മേ (അമ്മേ)… മരിയെ (മരിയെ)…
എന്നും എന്റെ ആശ്രയമേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാലാഖ അരുളിയ വചനത്തിന്‍ മുന്‍പില്‍ ആമ്മേന്‍, പറഞ്ഞോരെന്നമ്മ Malakha Aruliya Vachanathin Munpil Lyrics | Malakha Aruliya Vachanathin Munpil Song Lyrics | Malakha Aruliya Vachanathin Munpil Karaoke | Malakha Aruliya Vachanathin Munpil Track | Malakha Aruliya Vachanathin Munpil Malayalam Lyrics | Malakha Aruliya Vachanathin Munpil Manglish Lyrics | Malakha Aruliya Vachanathin Munpil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakha Aruliya Vachanathin Munpil Christian Devotional Song Lyrics | Malakha Aruliya Vachanathin Munpil Christian Devotional | Malakha Aruliya Vachanathin Munpil Christian Song Lyrics | Malakha Aruliya Vachanathin Munpil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aave..... Mariyaa...
Aave..... Mariyaa...
Aave..... Mariyaa...

🎵🎵🎵

Malakha Aruliya Vachanathin Munpil
Aammen, Paranjorennamma.
.
Daivathin Vachanathinu Maamsam Dharikkuvaan
Udharam, Koduthorennamma

Malakha Aruliya Vachanathin Munpil
Aammen, Paranjorennamma
Daivathin Vachanathinu Maamsam Dharikkuvaan
Udharam, Koduthorennamma

Sahanathin Niravaanennamma
Snehathin Kadalaanen Amma
Sahanathin Niravaanennamma
Snehathin Kadalaanen Amma

Amme (Amme)... Mariye (Mariye)...
Ennumente Aashrayame...

-----

Kaanaayilannaa, Kalyaana Naalil
Kadhanam Kandorennamma
Kaanaayilannaa, Kalyaana Naalil
Kadhanam Kandorennamma

Alivaarnnu Suthanekkondaa Kudumbathin
Kanneer Maattiyoramma
Alivaarnnu Suthanekkondaa Kudumbathin
Kanneer Maattiyoramma

Sahanathin Niravanennamma
Snehathin Kadalanen Amma
Sahanathin Niravanennamma
Snehathin Kadalanen Amma

Amme (Amme)... Mariye (Mariye)...
Ennum Ente Aashrayame...

-----

Kalvariyilekkulla Kal Vari Paathayil
Koode Nadannorennamma
Kalvariyilekkulla Kal Vari Paathayil
Koode Nadannorennamma

Kurishu Vahikkaanum, Krooshil Marikkaanum
Koottaai Ninnorennamma
Kurishu Vahikkaanum, Krooshil Marikkaanum
Koottaai Ninnorennamma

Sahanathin Niravaanen Amma
Snehathin Kadalanen Amma
Sahanathin Niravanen Amma
Snehathin Kadalaanen Amma

Amme (Amme)... Mariye (Mariye)...
Ennum Ente Aashrayame...

Malakha Malaka Malakhayaruliya Malakayaruliya Aruliya Vachanathin Munpil Vajanathin Munbil Mumbil Mumpil Aamen Aammen aruleeya malakhayarulieeya malakayaruleeya


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 285.  Song ID 12271


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.