Malayalam Lyrics

| | |

A A A

My Notes
M മാലാഖവൃന്ദങ്ങള്‍ പാടി
ദൈവപുത്രന്‍ ഈ മണ്ണില്‍ പിറന്നു
തിരുഹൃദയത്തില്‍.. നമ്മെ ചേര്‍ക്കാന്‍..
തിരുവോസ്‌തിയായ്, നാഥനെന്‍, ഉള്ളില്‍ പിറന്നു
F മാലാഖവൃന്ദങ്ങള്‍ പാടി
ദൈവപുത്രന്‍ ഈ മണ്ണില്‍ പിറന്നു
തിരുഹൃദയത്തില്‍.. നമ്മെ ചേര്‍ക്കാന്‍..
തിരുവോസ്‌തിയായ്, നാഥനെന്‍, ഉള്ളില്‍ പിറന്നു
A സ്വര്‍ഗ്ഗം താണിറങ്ങി, നമ്മില്‍ വന്നണഞ്ഞു
ദൈവത്തിന്‍ കാരുണ്യം
സ്‌നേഹം നാമറിഞ്ഞു, ഉള്ളില്‍ ചേര്‍ന്നലിഞ്ഞു
ഓ ദിവ്യകാരുണ്യം
A ഓ ദിവ്യകാരുണ്യം
—————————————–
M ലോകം മുഴുവനിലും…
ശാന്തി പകര്‍ന്നീടുവാന്‍…
F ലോകം മുഴുവനിലും…
ശാന്തി പകര്‍ന്നീടുവാന്‍…
M അവതാരം ചെയ്‌തവനീശോ
അലിയുന്നൊരപ്പമായ് തീര്‍ന്നു
F ഉള്ളലിഞ്ഞാ സ്‌നേഹം, നല്‍കിടും നാഥന്റെ
അരികിലണഞ്ഞീടാമെന്നും
A അനുഗ്രഹം നേടിടാം എന്നും
A സ്വര്‍ഗ്ഗം താണിറങ്ങി, നമ്മില്‍ വന്നണഞ്ഞു
ദൈവത്തിന്‍ കാരുണ്യം
സ്‌നേഹം നാമറിഞ്ഞു, ഉള്ളില്‍ ചേര്‍ന്നലിഞ്ഞു
ഓ ദിവ്യകാരുണ്യം
A ഓ ദിവ്യകാരുണ്യം
—————————————–
F ജീവിത കാലമെല്ലാം…
കൂടെ വസിച്ചീടുവാന്‍…
M ജീവിത കാലമെല്ലാം…
കൂടെ വസിച്ചീടുവാന്‍…
F അകതാരിനുള്ളില്‍ വാഴാന്‍
ആഗതനായെന്‍ ഈശോ
M നീറിടും ആത്മാവില്‍, നിത്യ ജീവന്‍ തരാന്‍
കാത്തിരിക്കുന്നിതാ ഈശോ
A കനിവുള്ളോരെന്റെ പൊന്നീശോ
F മാലാഖവൃന്ദങ്ങള്‍ പാടി
ദൈവപുത്രന്‍ ഈ മണ്ണില്‍ പിറന്നു
തിരുഹൃദയത്തില്‍.. നമ്മെ ചേര്‍ക്കാന്‍..
തിരുവോസ്‌തിയായ്, നാഥനെന്‍, ഉള്ളില്‍ പിറന്നു
M മാലാഖവൃന്ദങ്ങള്‍ പാടി
ദൈവപുത്രന്‍ ഈ മണ്ണില്‍ പിറന്നു
തിരുഹൃദയത്തില്‍.. നമ്മെ ചേര്‍ക്കാന്‍..
തിരുവോസ്‌തിയായ്, നാഥനെന്‍, ഉള്ളില്‍ പിറന്നു
A സ്വര്‍ഗ്ഗം താണിറങ്ങി, നമ്മില്‍ വന്നണഞ്ഞു
ദൈവത്തിന്‍ കാരുണ്യം
സ്‌നേഹം നാമറിഞ്ഞു, ഉള്ളില്‍ ചേര്‍ന്നലിഞ്ഞു
ഓ ദിവ്യകാരുണ്യം
A ഓ ദിവ്യകാരുണ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാലാഖവൃന്ദങ്ങള്‍ പാടി ദൈവപുത്രന്‍ ഈ മണ്ണില്‍ പിറന്നു തിരുഹൃദയത്തില്‍.. നമ്മെ ചേര്‍ക്കാന്‍.. Malakha Vrindhangal Padi Daiva Puthran Lyrics | Malakha Vrindhangal Padi Daiva Puthran Song Lyrics | Malakha Vrindhangal Padi Daiva Puthran Karaoke | Malakha Vrindhangal Padi Daiva Puthran Track | Malakha Vrindhangal Padi Daiva Puthran Malayalam Lyrics | Malakha Vrindhangal Padi Daiva Puthran Manglish Lyrics | Malakha Vrindhangal Padi Daiva Puthran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakha Vrindhangal Padi Daiva Puthran Christian Devotional Song Lyrics | Malakha Vrindhangal Padi Daiva Puthran Christian Devotional | Malakha Vrindhangal Padi Daiva Puthran Christian Song Lyrics | Malakha Vrindhangal Padi Daiva Puthran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Malakhavrundhangal Paadi
Daiva Puthran Ee Mannil Pirannu
Thiruhrudhayathil.. Namme Cherkkaan..
Thiruvosthiyaai, Nadhanen, Ullil Pirannu

Malakhavrundhangal Paadi
Daivaputhran Ee Mannil Pirannu
Thiru Hrudhayathil.. Namme Cherkkaan..
Thiruvosthiyaai, Nadhanen, Ullil Pirannu

Swarggam Thaanirangi, Nammil Vannananju
Daivathin Kaarunyam
Sneham Naamarinju, Ullil Chernnalinju
Oh Divya Karunyam
Oh Divya Karunyam

-----

Lokham Muzhuvanilum...
Shanthi Pakarnneeduvaan...
Lokam Muzhuvanilum...
Shanthi Pakarnneeduvaan...

Avathaaram Cheythavaneesho
Aliyunnorappamaai Theernnu
Ullalinjaa Sneham, Nalkidum Nadhante
Arikilananjeedaamennum
Anugraham Nedidaam Ennum

Swargam Thanirangi, Nammil Vannananju
Daivathin Karunyam
Sneham Naamarinju, Ullil Chernnalinju
Oh Divyakarunyam
Oh Divyakarunyam

-----

Jeevitha Kaalamellaam...
Koode Vasicheeduvaan...
Jeevitha Kaalamellaam...
Koode Vasicheeduvaan...

Akathaarinullil Vaazhaan
Aagathanaayen Eesho
Neeridum Aathmaavil, Nithya Jeevan Tharaan
Kaathirikkunnithaa Eesho
Kanivullorente Ponneesho

Malakha Vrundhangal Paadi
Daiva Puthran Ee Mannil Pirannu
Thiruhrudhayathil.. Namme Cherkkaan..
Thiruvosthiyaai, Nadhanen, Ullil Pirannu

Malakha Vrindhangal Paadi
Daivaputhran Ee Mannil Pirannu
Thiru Hrudhayathil.. Namme Cherkkaan..
Thiruvosthiyaai, Nadhanen, Ullil Pirannu

Swarggam Thaanirangi, Nammil Vannananju
Daivathin Karunyam
Sneham Naamarinju, Ullil Chernnalinju
Oh Divya Karunyam
Oh Divya Karunyam

Malakha Vrindhangal Padi Daiva Puthran Vrundhangal Malakhavrindhangal Malakhavrundhangal Paadi Dhaiva Dheiva Deiva Daivaputhran Dhaivaputhran Dheivaputhran Deivaputhran


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 736.  Song ID 12831


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.