Malayalam Lyrics

| | |

A A A

My Notes
M മാലാഖ വൃന്ദങ്ങള്‍ പാടി
ഇന്നോളം പാടാത്ത പുതുഗാനം
ആട്ടിടയര്‍ അവര്‍ കേട്ടു
അന്നോളം കേള്‍ക്കാത്ത സുവിശേഷം
F മാലാഖ വൃന്ദങ്ങള്‍ പാടി
ഇന്നോളം പാടാത്ത പുതുഗാനം
ആട്ടിടയര്‍ അവര്‍ കേട്ടു
അന്നോളം കേള്‍ക്കാത്ത സുവിശേഷം
A നാഥന്‍ പിറന്നു, കന്യാസുതനായ്‌
ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍
A നാഥന്‍ പിറന്നു, കന്യാസുതനായ്‌
ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍
A മാലാഖ വൃന്ദങ്ങള്‍ പാടി
ഇന്നോളം പാടാത്ത പുതുഗാനം
ആട്ടിടയര്‍ അവര്‍ കേട്ടു
അന്നോളം കേള്‍ക്കാത്ത സുവിശേഷം
—————————————–
M മഞ്ഞു പെയ്യുന്ന ആ നീലരാവില്‍
രാപ്പാടികള്‍ കാഹളമൂതി
F മഞ്ഞു പെയ്യുന്ന ആ നീലരാവില്‍
രാപ്പാടികള്‍ കാഹളമൂതി
M ഒരു താരം കണ്‍ചിമ്മി നിന്നു
പാരാകെ പൊന്നൊളി തൂകി
F ഒരു താരം കണ്‍ചിമ്മി നിന്നു
പാരാകെ പൊന്നൊളി തൂകി
A രാജന്‍ പിറന്നു മേരിസുതനായ്‌
പാരിന്‍ പാപങ്ങള്‍ പോക്കിടുവാന്‍
A രാജന്‍ പിറന്നു മേരിസുതനായ്‌
പാരിന്‍ പാപങ്ങള്‍ പോക്കിടുവാന്‍
—————————————–
F പാല്‍നിലാവിന്‍ നിറമുള്ള രാത്രിയില്‍
പൂമരങ്ങള്‍ ഇളം കാറ്റിലാടി
M പാല്‍നിലാവിന്‍ നിറമുള്ള രാത്രിയില്‍
പൂമരങ്ങള്‍ ഇളം കാറ്റിലാടി
F ദൂരെ വാനില്‍, ദൂതന്മാര്‍ പാടി
ഭൂവിലെല്ലാര്‍ക്കും ശാന്തി
M ദൂരെ വാനില്‍, ദൂതന്മാര്‍ പാടി
ഭൂവിലെല്ലാര്‍ക്കും ശാന്തി
A ദേവന്‍ പിറന്നു ദൈവ സുതനായ്‌
മന്നില്‍ രാജനായ്‌ വാണിടുവാന്‍
A ദേവന്‍ പിറന്നു ദൈവ സുതനായ്‌
മന്നില്‍ രാജനായ്‌ വാണിടുവാന്‍
F മാലാഖ വൃന്ദങ്ങള്‍ പാടി
ഇന്നോളം പാടാത്ത പുതുഗാനം
ആട്ടിടയര്‍ അവര്‍ കേട്ടു
അന്നോളം കേള്‍ക്കാത്ത സുവിശേഷം
M മാലാഖ വൃന്ദങ്ങള്‍ പാടി
ഇന്നോളം പാടാത്ത പുതുഗാനം
ആട്ടിടയര്‍ അവര്‍ കേട്ടു
അന്നോളം കേള്‍ക്കാത്ത സുവിശേഷം
A നാഥന്‍ പിറന്നു, കന്യാസുതനായ്‌
ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍
A നാഥന്‍ പിറന്നു, കന്യാസുതനായ്‌
ബേത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാലാഖ വൃന്ദങ്ങള്‍ പാടി ഇന്നോളം പാടാത്ത പുതുഗാനം ആട്ടിടയര്‍ അവര്‍ കേട്ടു Malakha Vrindhangal Padi Innolam Padatha Lyrics | Malakha Vrindhangal Padi Innolam Padatha Song Lyrics | Malakha Vrindhangal Padi Innolam Padatha Karaoke | Malakha Vrindhangal Padi Innolam Padatha Track | Malakha Vrindhangal Padi Innolam Padatha Malayalam Lyrics | Malakha Vrindhangal Padi Innolam Padatha Manglish Lyrics | Malakha Vrindhangal Padi Innolam Padatha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakha Vrindhangal Padi Innolam Padatha Christian Devotional Song Lyrics | Malakha Vrindhangal Padi Innolam Padatha Christian Devotional | Malakha Vrindhangal Padi Innolam Padatha Christian Song Lyrics | Malakha Vrindhangal Padi Innolam Padatha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Malakha Vrundhangal Paadi
Innolam Paadaatha Puthugaanam
Aattidayar Avar Kettu
Annolam Kelkkaatha Suvishesham

Malakha Vrundhangal Paadi
Innolam Paadaatha Puthugaanam
Aattidayar Avar Kettu
Annolam Kelkkaatha Suvishesham

Nadhan Pirannu, Kanya Suthanaai
Bethlahemile Pulthozhuthil
Nadhan Pirannu, Kanya Suthanaai
Bethlahemile Pulthozhuthil

Malakha Vrundhangal Paadi
Innolam Paadatha Puthu Gaanam
Aattidayar Avar Kettu
Annolam Kelkkatha Suvishesham

-----

Manju Peyyunna Aa Neela Raavil
Raappaadikal Kaahalamoothi
Manju Peyyunna Aa Neela Raavil
Raappaadikal Kaahalamoothi

Oru Thaaram Kanchimmi Ninnu
Paaraake Ponnoli Thooki
Oru Thaaram Kanchimmi Ninnu
Paaraake Ponnoli Thooki

Raajan Pirannu Meri Suthanaai
Paarin Paapangal Pokkiduvaan
Raajan Pirannu Merisuthanaai
Paarin Paapangal Pokkiduvaan

-----

Paalnilaavin Niramulla Raathriyil
Poomarangal Ilam Kaattilaadi
Paalnilaavin Niramulla Raathriyil
Poomarangal Ilam Kaattilaadi

Dhoore Vaanil, Dhoothanmaar Paadi
Bhoovilellaarkkum Shaanthi
Dhoore Vaanil, Dhoothanmaar Paadi
Bhoovilellaarkkum Shaanthi

Dhevan Pirannu Daiva Suthanaai
Mannil Raajanaai Vaaniduvaan
Dhevan Pirannu Daiva Suthanaai
Mannil Raajanaai Vaaniduvaan

Malakha Vrundhangal Paadi
Innolam Padatha Puthu Ganam
Aattidayaravar Kettu
Annolam Kelkkaatha Suvishesham

Malakha Vrundhangal Paadi
Innolam Padatha Puthu Ganam
Aattidayaravar Kettu
Annolam Kelkkaatha Suvishesham

Nadhan Pirannu, Kanya Suthanaai
Bethlahemile Pulthozhuthil
Nadhan Pirannu, Kanya Suthanaai
Bethlahemile Pulthozhuthil

Malakha Vrindhangal Vrindangal Vrundhangal Vrundangal Malakhavrindhangal Malakhavrindangal Malakhavrundhangal Malakhavrundangal Padi Innolam Padatha Paadi Paadatha


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 266.  Song ID 12943


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.