Malayalam Lyrics

| | |

A A A

My Notes
M തണുപ്പേറും കുളിര്‍ കാറ്റും…
ഉണ്ണിയെ തഴുകുന്നു…
F ആ… ആആ…
ആ ആ ആ ആ ആ…
🎵🎵🎵
M മാലാഖമാര്‍ ഗീതം പാടും രാത്രി (ലല്ലല്ലാ)
നക്ഷത്രങ്ങള്‍ കണ്ണുചിമ്മും രാത്രി (ലല ലല്ലല്ലാ)
F സ്വര്‍ലോക രാജന്‍ ഭൂവില്‍ വരുന്നൊരു
സുന്ദര സുരഭില രാത്രി
A സ്വര്‍ലോക രാജന്‍ ഭൂവില്‍ വരുന്നൊരു
സുന്ദര സുരഭില രാത്രി
A ഇമ്മാനുവേലായ് പൊന്നോമലുണ്ണിയായ്
ദൈവം നമ്മോടുകൂടെ
ഗ്ലോ..റിയ ഗീതികള്‍ പാടാം
ദൈവത്തിന്‍ പുത്രനെ വാഴ്‌ത്താം
—————————————–
M മഞ്ഞു പൊതിയും മാമലകള്‍
രാജരാജനെ വാഴ്‌ത്തുന്നു
കുഞ്ഞു ലില്ലിയും പൂക്കളും
തങ്ക തളിര്‍മെത്ത നെയ്യുന്നു
F മഞ്ഞു പൊതിയും മാമലകള്‍
രാജരാജനെ വാഴ്‌ത്തുന്നു
കുഞ്ഞു ലില്ലിയും പൂക്കളും
തങ്ക തളിര്‍മെത്ത നെയ്യുന്നു
A ഇമ്മാനുവേലായ് പൊന്നോമലുണ്ണിയായ്
ദൈവം നമ്മോടുകൂടെ
ഗ്ലോ..റിയ ഗീതികള്‍ പാടാം
ദൈവത്തിന്‍ പുത്രനെ വാഴ്‌ത്താം
—————————————–
A ഗ്ലോറിയ… ഗ്ലോറിയ…
—————————————–
F പൊന്നു മീറ കുന്തുരുക്കം
കാഴ്‌ച്ചയേക്കാം ഉണ്ണിക്കായ്
ആട്ടിടയന്മാരൊപ്പം
സ്‌തോത്ര ഗീതികള്‍ പാടീടാം
M പൊന്നു മീറ കുന്തുരുക്കം
കാഴ്‌ച്ചയേക്കാം ഉണ്ണിക്കായ്
ആട്ടിടയന്മാരൊപ്പം
സ്‌തോത്ര ഗീതികള്‍ പാടീടാം
F മാലാഖമാര്‍ ഗീതം പാടും രാത്രി (ലല്ലല്ലാ)
നക്ഷത്രങ്ങള്‍ കണ്ണുചിമ്മും രാത്രി (ലല ലല്ലല്ലാ)
M സ്വര്‍ലോക രാജന്‍ ഭൂവില്‍ വരുന്നൊരു
സുന്ദര സുരഭില രാത്രി
A സ്വര്‍ലോക രാജന്‍ ഭൂവില്‍ വരുന്നൊരു
സുന്ദര സുരഭില രാത്രി
A ഇമ്മാനുവേലായ് പൊന്നോമലുണ്ണിയായ്
ദൈവം നമ്മോടുകൂടെ
A ഗ്ലോ..റിയ ഗീതികള്‍ പാടാം
ദൈവത്തിന്‍ പുത്രനെ വാഴ്‌ത്താം
A ഗ്ലോ..റിയ ഗീതികള്‍ പാടാം
ദൈവത്തിന്‍ പുത്രനെ വാഴ്‌ത്താം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാലാഖമാര്‍ ഗീതം പാടും രാത്രി നക്ഷത്രങ്ങള്‍ കണ്ണുചിമ്മും രാത്രി Malakhamar Geetham Padum Rathri Lyrics | Malakhamar Geetham Padum Rathri Song Lyrics | Malakhamar Geetham Padum Rathri Karaoke | Malakhamar Geetham Padum Rathri Track | Malakhamar Geetham Padum Rathri Malayalam Lyrics | Malakhamar Geetham Padum Rathri Manglish Lyrics | Malakhamar Geetham Padum Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakhamar Geetham Padum Rathri Christian Devotional Song Lyrics | Malakhamar Geetham Padum Rathri Christian Devotional | Malakhamar Geetham Padum Rathri Christian Song Lyrics | Malakhamar Geetham Padum Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thanupperum Kulir Kaattum...
Unniye Thazhukunnu...
Aa... Aaaa...
Aa Aa Aa Aa Aa...

🎵🎵🎵

Malakhamaar Geetham Paadum Raathri (Lallallaa)
Nakshathrangal Kannuchimmum Raathri (Lala Lallallaa)

Swarloka Raajan Bhoovil Varunnoru
Sundhara Surabhila Raathri
Swarloka Raajan Bhoovil Varunnoru
Sundhara Surabhila Raathri

Immanuvelaai Ponnomalunniyaai
Daivam Nammodukoode
Glo..riya Geethikal Paadaam
Daivathin Puthrane Vaazhthaam

-----

Manju Pothiyum Maamalakal
Rajarajane Vaazhthunnu
Kunju Lilliyum Pookkalum
Thanka Thalirmetha Neyyunnu

Manju Pothiyum Maamalakal
Rajarajane Vaazhthunnu
Kunju Lilliyum Pookkalum
Thanka Thalirmetha Neyyunnu

Immanuvelaai Ponnomal Unniyaai
Daivam Nammodu Koode
Glo..riya Geethikal Padaam
Daivathin Puthrane Vaazhthaam

-----

Gloriya... Gloriya...

-----

Ponnu Meera Kunthurukkam
Kaazhchayekkaam Unnikkaai
Aattidayanmaaroppam
Sthothra Geethikal Paadeedaam

Ponnu Meera Kunthurukkam
Kaazhchayekkaam Unnikkaai
Aattidayanmaroppam
Sthothra Geethikal Padeedaam

Malakhamaar Geetham Paadum Raathri (La Lla Llaa)
Nakshathrangal Kannuchimmum Raathri (Lala Lallallaa)

Swarloka Rajan Bhoovil Varunnoru
Sundhara Surabhila Raathri
Swarloka Rajan Bhoovil Varunnoru
Sundhara Surabhila Raathri

Immanuvelaai Ponnomalunniyaai
Daivam Nammodukoode
Glo..riya Geethikal Paadaam
Daivathin Puthrane Vaazhthaam
Glo..riya Geethikal Paadaam
Daivathin Puthrane Vaazhthaam

Malakhamaar Geetham Paadum Raathri Malakamaar Geetham Padum Rathri Thanuperum Kattum Kannu Chimmum


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 424.  Song ID 12731


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.