Malayalam Lyrics

| | |

A A A

My Notes
M മാലാഖമാര്‍ പാടി, മധുര സംഗീതം
മഞ്ഞു പെയ്യും രാവില്‍, മണ്ണില്‍ വന്നവനായ്
ഗ്ലോറിയാ ഗീതം…
ഗ്ലോറിയാ ഗീതം…
F മാലാഖമാര്‍ പാടി, മധുര സംഗീതം
മഞ്ഞു പെയ്യും രാവില്‍, മണ്ണില്‍ വന്നവനായ്
ഗ്ലോറിയാ ഗീതം…
ഗ്ലോറിയാ ഗീതം…
—————————————–
M സര്‍വ്വം ചമച്ച കാരുണ്യ രൂപന്‍
നരനായ്, മണ്ണിലവതരിച്ചു
കാലി തൊഴുത്തില്‍ പിറന്നു
കാരുണ്യ വര്‍ഷം ചൊരിയാന്‍
F സര്‍വ്വം ചമച്ച കാരുണ്യ രൂപന്‍
നരനായ് മണ്ണിലവതരിച്ചു
മഹിമ വെടിഞ്ഞു മഹിയില്‍..
കന്യകയില്‍ നിന്നു ജാതനായ്‌
A മാലാഖമാര്‍ പാടി, മധുര സംഗീതം
മഞ്ഞു പെയ്യും രാവില്‍, മണ്ണില്‍ വന്നവനായ്
ഗ്ലോറിയാ ഗീതം…
ഗ്ലോറിയാ ഗീതം…
—————————————–
F രാപാര്‍ത്തിരുന്നൊരജപാലകര്‍ തന്‍
ചാരത്തണഞ്ഞു ദൂതര്‍
സദ്‌വാര്‍ത്ത നല്‍കുകയായി
സര്‍വ്വേശ പുത്രന്‍ പിറന്നു
M രാപാര്‍ത്തിരുന്നൊരജപാലകര്‍ തന്‍
ചാരത്തണഞ്ഞു ദൂതര്‍
മഹിമ വെടിഞ്ഞു മഹിയില്‍
കന്യകയില്‍ നിന്നു ജാതനായ്‌
A മാലാഖമാര്‍ പാടി, മധുര സംഗീതം
മഞ്ഞു പെയ്യും രാവില്‍, മണ്ണില്‍ വന്നവനായ്
ഗ്ലോറിയാ ഗീതം…
ഗ്ലോറിയാ ഗീതം…
A മാലാഖമാര്‍ പാടി, മധുര സംഗീതം
മഞ്ഞു പെയ്യും രാവില്‍, മണ്ണില്‍ വന്നവനായ്
ഗ്ലോറിയാ ഗീതം…
ഗ്ലോറിയാ ഗീതം…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാലാഖമാര്‍ പാടി, മധുര സംഗീതം മഞ്ഞു പെയ്യും രാവില്‍, മണ്ണില്‍ വന്നവനായ് Malakhamar Padi Madhura Sangeetham Lyrics | Malakhamar Padi Madhura Sangeetham Song Lyrics | Malakhamar Padi Madhura Sangeetham Karaoke | Malakhamar Padi Madhura Sangeetham Track | Malakhamar Padi Madhura Sangeetham Malayalam Lyrics | Malakhamar Padi Madhura Sangeetham Manglish Lyrics | Malakhamar Padi Madhura Sangeetham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakhamar Padi Madhura Sangeetham Christian Devotional Song Lyrics | Malakhamar Padi Madhura Sangeetham Christian Devotional | Malakhamar Padi Madhura Sangeetham Christian Song Lyrics | Malakhamar Padi Madhura Sangeetham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Malakhamaar Paadi, Madhura Sangeetham
Manju Peyyum Raavil, Mannil Vannavanaai
Gloriyaa Geetham...
Gloriyaa Geetham...

Malakhamaar Paadi, Madhura Sangeetham
Manju Peyyum Raavil, Mannil Vannavanaai
Gloriyaa Geetham...
Gloriyaa Geetham...

-----

Sarvvam Chamacha Kaarunya Roopan
Naranaai, Mannilavatharichu
Kaali Thozhuthil Pirannu
Karunya Varsham Choriyaan

Sarvvam Chamacha Karunya Roopan
Naranaai Mannil Avatharichu
Mahima Vedinju Mahiyil...
Kanyakayil Ninnu Jaathanaai...

Malakhamar Padi, Madhura Sangeetham
Manju Peyum Ravil, Mannil Vannavanaai
Gloriyaa Geetham...
Gloriyaa Geetham...

-----

Raapaarthirunnorajapaalakar Than
Chaarathananju Dhoothar
Sadhvaartha Nalkukayaayi
Sarvvesha Puthran Pirannu

Raapaarthirunnorajapaalakar Than
Chaarathananju Dhoothar
Mahima Vedinju Mahiyil
Kanyakayil Ninnu Jathanaai

Malakhamaar Paadi, Madhura Sangeetham
Manju Peyyum Raavil, Mannil Vannavanaai
Gloriyaa Geetham...
Gloriyaa Geetham...

Malakhamaar Paadi, Madhura Sangeetham
Manju Peyyum Raavil, Mannil Vannavanaai
Gloriyaa Geetham...
Gloriyaa Geetham...

Malakhamar Malakhamaar Malakamar Malakamaar Padi Paadi Madhura Mathura Sangeetham Peyum Ravil


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 359.  Song ID 12796


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.