Malayalam Lyrics

| | |

A A A

My Notes
M മാലാഖമാര്‍ പാടീ, സ്വര്‍ഗ്ഗീയ സംഗീതം
മാലോകരും ചേര്‍ന്നു പാടീ (പാടീ)
ആ ദിവ്യ സന്ദേശം, മോദാല്‍ മുഴങ്ങുന്നു
അത്യുന്നതത്തില്‍ മഹത്വം
F മാലാഖമാര്‍ പാടീ, സ്വര്‍ഗ്ഗീയ സംഗീതം
മാലോകരും ചേര്‍ന്നു പാടീ (പാടീ)
ആ ദിവ്യ സന്ദേശം, മോദാല്‍ മുഴങ്ങുന്നു
അത്യുന്നതത്തില്‍ മഹത്വം
—————————————–
M മഞ്ഞിന്‍. കുളിരല ചൂടും
മകരന്ദ നീലിമ യാമങ്ങളില്‍
F മഞ്ഞിന്‍. കുളിരല ചൂടും
മകരന്ദ നീലിമ യാമങ്ങളില്‍
M കാലികള്‍ മേയുന്ന പുല്‍ക്കൂട്ടിലൊന്നില്‍
ലോകൈക നാഥന്‍ ഭൂജാതനായ്
F കാലികള്‍ മേയുന്ന പുല്‍ക്കൂട്ടിലൊന്നില്‍
ലോകൈക നാഥന്‍ ഭൂജാതനായ്
M കന്യക ജാതനെ കണ്‍കുളിര്‍ കാണുവാന്‍
ആട്ടിടയര്‍ ചുറ്റും വന്നണഞ്ഞൂ
F ല ല ല ല …..
A മാലാഖമാര്‍ പാടീ, സ്വര്‍ഗ്ഗീയ സംഗീതം
മാലോകരും ചേര്‍ന്നു പാടീ (പാടീ)
ആ ദിവ്യ സന്ദേശം, മോദാല്‍ മുഴങ്ങുന്നു
അത്യുന്നതത്തില്‍ മഹത്വം
—————————————–
F പൊന്നും, കുന്തിരിയ്‌ക്ക മൂറും
മുന്നില്‍ കാഴ്‌ച്ചയായ് നല്‍കാന്‍
M പൊന്നും, കുന്തിരിയ്‌ക്ക മൂറും
മുന്നില്‍ കാഴ്‌ച്ചയായ് നല്‍കാന്‍
F ശാസ്‌ത്രികള്‍ മൂവരും താരകം നോക്കീ
ബേതലേം പുല്‍ക്കൂട്ടില്‍ വന്നണഞ്ഞൂ
M ശാസ്‌ത്രികള്‍ മൂവരും താരകം നോക്കീ
ബേതലേം പുല്‍ക്കൂട്ടില്‍ വന്നണഞ്ഞൂ
F ആത്മാവിലാനന്ദ കീര്‍ത്തനം പാടുവാന്‍
മാലാഖമാരവര്‍ വന്നണഞ്ഞു
M ല ല ല ല …..
A മാലാഖമാര്‍ പാടീ, സ്വര്‍ഗ്ഗീയ സംഗീതം
മാലോകരും ചേര്‍ന്നു പാടീ (പാടീ)
ആ ദിവ്യ സന്ദേശം, മോദാല്‍ മുഴങ്ങുന്നു
അത്യുന്നതത്തില്‍ മഹത്വം
A മാലാഖമാര്‍ പാടീ, സ്വര്‍ഗ്ഗീയ സംഗീതം
മാലോകരും ചേര്‍ന്നു പാടീ (പാടീ)
ആ ദിവ്യ സന്ദേശം, മോദാല്‍ മുഴങ്ങുന്നു
അത്യുന്നതത്തില്‍ മഹത്വം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Malakhamar Padi Swargeeya Sangeetham | മാലാഖമാര്‍ പാടീ, സ്വര്‍ഗ്ഗീയ സംഗീതം മാലോകരും ചേര്‍ന്നു പാടീ (പാടീ) Malakhamar Padi Swargeeya Sangeetham Lyrics | Malakhamar Padi Swargeeya Sangeetham Song Lyrics | Malakhamar Padi Swargeeya Sangeetham Karaoke | Malakhamar Padi Swargeeya Sangeetham Track | Malakhamar Padi Swargeeya Sangeetham Malayalam Lyrics | Malakhamar Padi Swargeeya Sangeetham Manglish Lyrics | Malakhamar Padi Swargeeya Sangeetham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakhamar Padi Swargeeya Sangeetham Christian Devotional Song Lyrics | Malakhamar Padi Swargeeya Sangeetham Christian Devotional | Malakhamar Padi Swargeeya Sangeetham Christian Song Lyrics | Malakhamar Padi Swargeeya Sangeetham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Malakhamaar Paadi, Swarggeeya Sangeetham
Maalokarum Chernnu Paadi (Paadi)
Aa Divya Sandhesham, Modhaal Muzhangunnu
Athyunnathathil Mahathwam

Malakhamaar Paadi, Swarggeeya Sangeetham
Maalokarum Chernnu Paadi (Paadi)
Aa Divya Sandhesham, Modhaal Muzhangunnu
Athyunnathathil Mahathwam

-----

Manjin. Kulirala Choodum
Makarandha Neelima Yaamangalil
Manjin. Kulirala Choodum
Makarandha Neelima Yaamangalil

Kaalikal Meyunna Pulkkoottilonnil
Lokaika Nadhan Bhoojaathanaai
Kaalikal Meyunna Pulkkoottilonnil
Lokaika Nadhan Bhoojaathanaai

Kanyaka Jaathane Kankulir Kaanuvaan
Aattidayar Chuttum Vannananjoo
La La La La .....

Malakhamaar Paadi, Swargeeya Sangeetham
Malokarum Chernnu Paadi (Paadi)
Aa Divya Sandhesham, Modhaal Muzhangunnu
Athyunnathathil Mahathwam

-----

Ponnum, Kunthiriykka Moorum
Munnil Kaazhchayaai Nalkaan
Ponnum, Kunthiriykka Moorum
Munnil Kaazhchayaai Nalkaan

Shaasthrikal Moovarum Thaarakam Nokkee
Bethalem Pulkkoottil Vannananjoo
Shaasthrikal Moovarum Thaarakam Nokkee
Bethalem Pulkkoottil Vannananjoo

Aathmaavil Aanandha Keerthanam Paaduvaan
Malakhamaaravar Vannananju
La La La La .....

Malakhamaar Paadi, Swargeeya Sangeetham
Malokarum Chernnu Paadi (Paadi)
Aa Divya Sandhesham, Modhaal Muzhangunnu
Athyunnathathil Mahathwam

Malakhamaar Paadi, Swargeeya Sangeetham
Malokarum Chernnu Paadi (Paadi)
Aa Divya Sandhesham, Modhaal Muzhangunnu
Athyunnathathil Mahathwam

Malakhamar Malakhamaar Padi Paadi Swargeeya Swarggeeya Sangeetham Padi Paadi Paadee Padee


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 578.  Song ID 11693


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.