Malayalam Lyrics
My Notes
A | പരിശുദ്ധന്‍… പരിശുദ്ധന്‍…. പരിശുദ്ധന്‍… പരിശുദ്ധന്‍…. |
🎵🎵🎵 | |
M | മാലാഖമാരുടെ ഗാനമുയരുന്നു ഓശാന ഗീതികള്‍ മുഴങ്ങിടുന്നു സങ്കീര്‍ത്തനം പാടി വാഴ്‌ത്തിടുന്നു യഹോവയാം ദൈവത്തിനോശാനാ |
F | മാലാഖമാരുടെ ഗാനമുയരുന്നു ഓശാന ഗീതികള്‍ മുഴങ്ങിടുന്നു സങ്കീര്‍ത്തനം പാടി വാഴ്‌ത്തിടുന്നു യഹോവയാം ദൈവത്തിനോശാനാ |
A | ഓശാനാ… (ഓശാന ഓശാന) ഓശാനാ… (ഓശാന ഓശാന) ഓശാനാ… (ഓശാന ഓശാന) യഹോവയാം ദൈവത്തിനോശാനാ |
A | ഓശാനാ… (ഓശാന ഓശാന) ഓശാനാ… (ഓശാന ഓശാന) ഓശാനാ… (ഓശാന ഓശാന) യഹോവയാം ദൈവത്തിനോശാനാ |
—————————————– | |
M | മധുരമാ ഗാനം മുഴങ്ങീടവേ മനുജരും ചേരുന്നിതാ ഗാനത്തില്‍ |
F | മധുരമാ ഗാനം മുഴങ്ങീടവേ മനുജരും ചേരുന്നിതാ ഗാനത്തില്‍ |
M | മനസ്സു തുറന്നവര്‍ പാടിടുന്നു യഹോവയാം ദൈവത്തിനോശാനാ |
F | മനസ്സു തുറന്നവര്‍ പാടിടുന്നു യഹോവയാം ദൈവത്തിനോശാനാ |
A | ഓശാനാ… (ഓശാന ഓശാന) ഓശാനാ… (ഓശാന ഓശാന) ഓശാനാ… (ഓശാന ഓശാന) യഹോവയാം ദൈവത്തിനോശാനാ |
A | ഓശാനാ… (ഓശാന ഓശാന) ഓശാനാ… (ഓശാന ഓശാന) ഓശാനാ… (ഓശാന ഓശാന) യഹോവയാം ദൈവത്തിനോശാനാ |
A | യഹോവയാം ദൈവത്തിനോശാനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാലാഖമാരുടെ ഗാനമുയരുന്നു ഓശാന ഗീതികള്‍ മുഴങ്ങിടുന്നു സങ്കീര്‍ത്തനം പാടി വാഴ്‌ത്തിടുന്നു Malakhamarude Ganam Uyarunnu Lyrics | Malakhamarude Ganam Uyarunnu Song Lyrics | Malakhamarude Ganam Uyarunnu Karaoke | Malakhamarude Ganam Uyarunnu Track | Malakhamarude Ganam Uyarunnu Malayalam Lyrics | Malakhamarude Ganam Uyarunnu Manglish Lyrics | Malakhamarude Ganam Uyarunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakhamarude Ganam Uyarunnu Christian Devotional Song Lyrics | Malakhamarude Ganam Uyarunnu Christian Devotional | Malakhamarude Ganam Uyarunnu Christian Song Lyrics | Malakhamarude Ganam Uyarunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Parishudhan... Parishudhan....
🎵🎵🎵
Malakhamaarude Gaanamuyarunnu
Oshana Geethikal Muzhangidunnu
Sankeerthanam Paadi Vaazhthidunnu
Yahovayaam Daivathinoshaanaa
Malakhamaarude Gaanamuyarunnu
Oshana Geethikal Muzhangidunnu
Sankeerthanam Paadi Vaazhthidunnu
Yahovayaam Daivathinoshaanaa
Oshaanaa... (Oshana Oshana)
Oshaanaa... (Oshana Oshana)
Oshaanaa... (Oshana Oshana)
Yahovayaam Daivathin Oshanaa
Oshaanaa... (Oshana Oshana)
Oshaanaa... (Oshana Oshana)
Oshaanaa... (Oshana Oshana)
Yahovayaam Daivathin Oshanaa
-----
Madhuramaa Gaanam Muzhangeedave
Manujarum Cherunnithaa Gaanathil
Madhuramaa Gaanam Muzhangeedave
Manujarum Cherunnithaa Gaanathil
Manassu Thurannavar Paadidunnu
Yahovayaam Daivathinoshaanaa
Manassu Thurannavar Paadidunnu
Yahovayaam Daivathinoshaanaa
Oshaanaa... (Oshana Oshana)
Oshaanaa... (Oshana Oshana)
Oshaanaa... (Oshana Oshana)
Yahovayaam Daivathin Oshanaa
Oshaanaa... (Oshana Oshana)
Oshaanaa... (Oshana Oshana)
Oshaanaa... (Oshana Oshana)
Yahovayaam Daivathin Oshanaa
Yahovayaam Daivathin Oshanaa
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet