Malayalam Lyrics
My Notes
M | മലമുകളില്‍ യേശുനാഥന്‍ അരുളിയ വചനം കടലലയില്‍ സ്നേഹ നാഥന് ഓതിയ വചനം വന്നിടു ജനമേ, കേള്‍ക്കുക ജനമേ യേശു നാഥനേകിയ ദൈവ വചനം |
F | മലമുകളില്‍ യേശുനാഥന്‍ അരുളിയ വചനം കടലലയില്‍ സ്നേഹ നാഥന് ഓതിയ വചനം വന്നിടു ജനമേ, കേള്‍ക്കുക ജനമേ യേശു നാഥനേകിയ ദൈവ വചനം |
A | ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ |
A | ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ |
—————————————– | |
M | കരുണയേകും, കനിവു നല്‍കും സത്യ വചനം ശത്രുവിനെ മിത്രമാക്കും സ്നേഹ വചനം |
F | കരുണയേകും, കനിവു നല്‍കും സത്യ വചനം ശത്രുവിനെ മിത്രമാക്കും സ്നേഹ വചനം |
M | മാര്‍ഗ്ഗ ദീപമായിടും, മാംസ വചനം മാനുഷര്‍ക്കു ശാന്തി നല്‍കും ജീവ വചനം |
F | മാര്‍ഗ്ഗ ദീപമായിടും, മാംസ വചനം മാനുഷര്‍ക്കു ശാന്തി നല്‍കും ജീവ വചനം |
A | ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ |
A | ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ |
—————————————– | |
F | പാപിനിക്കു മോചനം, നല്കിയ വചനം പാപാന്ധകാരം, നീക്കിയ വചനം |
M | പാപിനിക്കു മോചനം, നല്കിയ വചനം പാപാന്ധകാരം, നീക്കിയ വചനം |
F | കുരുടനു കാഴ്ച്ച, നല്കിയ നാഥാ ഞങ്ങളുടെ മിഴിയിലും പ്രാകാശമേകണേ |
M | കുരുടനു കാഴ്ച്ച, നല്കിയ നാഥാ ഞങ്ങളുടെ മിഴിയിലും പ്രാകാശമേകണേ |
F | മലമുകളില്‍ യേശുനാഥന്‍ അരുളിയ വചനം കടലലയില്‍ സ്നേഹ നാഥന് ഓതിയ വചനം വന്നിടു ജനമേ, കേള്‍ക്കുക ജനമേ യേശു നാഥനേകിയ ദൈവ വചനം |
M | മലമുകളില്‍ യേശുനാഥന്‍ അരുളിയ വചനം കടലലയില്‍ സ്നേഹ നാഥന് ഓതിയ വചനം വന്നിടു ജനമേ, കേള്‍ക്കുക ജനമേ യേശു നാഥനേകിയ ദൈവ വചനം |
A | ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ |
A | ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മലമുകളില്‍ യേശുനാഥന്‍ അരുളിയ വചനം കടലലയില്‍ സ്നേഹ നാഥന് ഓതിയ വചനം Malamukalil Yeshu Nadhan Aruliya Vachanam Lyrics | Malamukalil Yeshu Nadhan Aruliya Vachanam Song Lyrics | Malamukalil Yeshu Nadhan Aruliya Vachanam Karaoke | Malamukalil Yeshu Nadhan Aruliya Vachanam Track | Malamukalil Yeshu Nadhan Aruliya Vachanam Malayalam Lyrics | Malamukalil Yeshu Nadhan Aruliya Vachanam Manglish Lyrics | Malamukalil Yeshu Nadhan Aruliya Vachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malamukalil Yeshu Nadhan Aruliya Vachanam Christian Devotional Song Lyrics | Malamukalil Yeshu Nadhan Aruliya Vachanam Christian Devotional | Malamukalil Yeshu Nadhan Aruliya Vachanam Christian Song Lyrics | Malamukalil Yeshu Nadhan Aruliya Vachanam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kadalalayil Sneha Nadhan Othiya Vachanam
Vannidu Janame, Kelkkuka Janame
Yeshu Nadhanekiya Daiva Vachanam
Malamukalil Yeshu Nadhan Aruliya Vachanam
Kadalalayil Sneha Nadhan Othiya Vachanam
Vannidu Janame, Kelkkuka Janame
Yeshu Nadhanekiya Daiva Vachanam
Hallelooyyaa Hallelooyyaa Haallelooyyaa
Hallelooyyaa Hallelooyyaa Haallelooyyaa
Hallelooyyaa Hallelooyyaa Haallelooyyaa
Hallelooyyaa Hallelooyyaa Haallelooyyaa
-----
Karunayekum, Kanivu Nalkum Sathya Vachanam
Shathruvine Mithramaakkum Sneha Vachanam
Karunayekum, Kanivu Nalkum Sathya Vachanam
Shathruvine Mithramaakkum Sneha Vachanam
Maargga Deepamaayidum, Maamsa Vachanam
Maanusharkku Shaanthi Nalkum Jeeva Vachanam
Maargga Deepamaayidum, Maamsa Vachanam
Maanusharkku Shaanthi Nalkum Jeeva Vachanam
Hallelooyyaa Hallelooyyaa Haallelooyyaa
Hallelooyyaa Hallelooyyaa Haallelooyyaa
Hallelooyyaa Hallelooyyaa Haallelooyyaa
Hallelooyyaa Hallelooyyaa Haallelooyyaa
-----
Paapinikku Mochanam, Nalkiya Vachanam
Paapaandhakaaram, Neekkiya Vachanam
Paapinikku Mochanam, Nalkiya Vachanam
Paapaandhakaaram, Neekkiya Vachanam
Kurudanu Kaazhcha, Nalkiya Nadha
Njangalude Mizhiyilum Praakaashamekane
Kurudanu Kaazhcha, Nalkiya Nadha
Njangalude Mizhiyilum Praakaashamekane
Malamukalil Yeshu Nadhan Aruliya Vachanam
Kadalalayil Sneha Nadhan Othiya Vachanam
Vannidu Janame, Kelkkuka Janame
Yeshu Nadhanekiya Daiva Vachanam
Malamukalil Yeshu Nadhan Aruliya Vachanam
Kadalalayil Sneha Nadhan Othiya Vachanam
Vannidu Janame, Kelkkuka Janame
Yeshu Nadhanekiya Daiva Vachanam
Hallelooyyaa Hallelooyyaa Haallelooyyaa
Hallelooyyaa Hallelooyyaa Haallelooyyaa
Hallelooyyaa Hallelooyyaa Haallelooyyaa
Hallelooyyaa Hallelooyyaa Haallelooyyaa
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet