Malayalam Lyrics
My Notes
M | മാലോകരേവരും പാടിടുന്നു മോദമായി മാര്‍ യൗസേപ്പിതാവിന്റെ ഗീതകം മക്കളെ നയിച്ചീടും, കാവലേകി നിന്നിടും തൃക്കരങ്ങളില്‍, താങ്ങി ഓമനിച്ചിടും |
F | മാലോകരേവരും പാടിടുന്നു മോദമായി മാര്‍ യൗസേപ്പിതാവിന്റെ ഗീതകം മക്കളെ നയിച്ചീടും, കാവലേകി നിന്നിടും തൃക്കരങ്ങളില്‍, താങ്ങി ഓമനിച്ചിടും |
A | മാര്‍ യൗസേപ്പിതാവേ വാഴ്‌ക വാഴ്‌ക മാനവര്‍ക്കു സ്നേഹ താതനായി നീ |
A | മാര്‍ യൗസേപ്പിതാവേ വാഴ്‌ക വാഴ്‌ക മാനവര്‍ക്കു സ്നേഹ താതനായി നീ |
A | യേശുവിന്റെ സ്നേഹരാജ്യ സാക്ഷ്യമേകുവാനായ് ഞങ്ങളെ തുണച്ചു നീ നയിക്കണേ |
A | മാലോകരേവരും പാടിടുന്നു മോദമായി മാര്‍ യൗസേപ്പിതാവിന്റെ ഗീതകം മക്കളെ നയിച്ചീടും, കാവലേകി നിന്നിടും തൃക്കരങ്ങളില്‍, താങ്ങി ഓമനിച്ചിടും |
—————————————– | |
M | കന്യയായ മേരിയെ കാത്തു നീ തുണച്ചപോല്‍ ഉണ്ണിയെ വഹിച്ചു നീ നടന്നപോല്‍ |
F | കന്യയായ മേരിയെ കാത്തു നീ തുണച്ചപോല്‍ ഉണ്ണിയെ വഹിച്ചു നീ നടന്നപോല്‍ |
M | മക്കളെ നയിക്കണേ, കൈകളില്‍ വഹിക്കണേ നിത്യ പാതയില്‍ കരം പിടിക്കണേ |
A | മാര്‍ യൗസേപ്പിതാവേ വാഴ്‌ക വാഴ്‌ക മാനവര്‍ക്കു സ്നേഹ താതനായി നീ |
A | മാര്‍ യൗസേപ്പിതാവേ വാഴ്‌ക വാഴ്‌ക മാനവര്‍ക്കു സ്നേഹ താതനായി നീ |
A | യേശുവിന്റെ സ്നേഹരാജ്യ സാക്ഷ്യമേകുവാനായ് ഞങ്ങളെ തുണച്ചു നീ നയിക്കണേ |
A | മാലോകരേവരും പാടിടുന്നു മോദമായി മാര്‍ യൗസേപ്പിതാവിന്റെ ഗീതകം മക്കളെ നയിച്ചീടും, കാവലേകി നിന്നിടും തൃക്കരങ്ങളില്‍, താങ്ങി ഓമനിച്ചിടും |
—————————————– | |
F | ഏറ്റവും വിനീതനായ് ദൈവ പുത്രന്‍ യേശുവിന്‍ പാലകനായ് ജീവിതം കഴിച്ചു നീ |
M | ഏറ്റവും വിനീതനായ് ദൈവ പുത്രന്‍ യേശുവിന്‍ പാലകനായ് ജീവിതം കഴിച്ചു നീ |
F | ശാന്തമായ് വിനീതരായ്, ദൈവചിത്തം എന്നുമേ പൂര്‍ത്തിയാക്കുവാന്‍ തുണച്ചിടേണമേ |
A | മാലോകരേവരും പാടിടുന്നു മോദമായി മാര്‍ യൗസേപ്പിതാവിന്റെ ഗീതകം മക്കളെ നയിച്ചീടും, കാവലേകി നിന്നിടും തൃക്കരങ്ങളില്‍, താങ്ങി ഓമനിച്ചിടും |
A | മാര്‍ യൗസേപ്പിതാവേ വാഴ്‌ക വാഴ്‌ക മാനവര്‍ക്കു സ്നേഹ താതനായി നീ |
A | മാര്‍ യൗസേപ്പിതാവേ വാഴ്‌ക വാഴ്‌ക മാനവര്‍ക്കു സ്നേഹ താതനായി നീ |
A | യേശുവിന്റെ സ്നേഹരാജ്യ സാക്ഷ്യമേകുവാനായ് ഞങ്ങളെ തുണച്ചു നീ നയിക്കണേ |
A | ഞങ്ങളെ തുണച്ചു നീ നയിക്കണേ |
A | ഞങ്ങളെ തുണച്ചു നീ നയിക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Malokharevarum Padidunnu Modhamayi Maar Yauseppithavite Geethakam | മാലോകരേവരും പാടിടുന്നു മോദമായി മാര്‍ യൗസേപ്പിതാവിന്റെ ഗീതകം Malokharevarum Padidunnu Modhamayi Lyrics | Malokharevarum Padidunnu Modhamayi Song Lyrics | Malokharevarum Padidunnu Modhamayi Karaoke | Malokharevarum Padidunnu Modhamayi Track | Malokharevarum Padidunnu Modhamayi Malayalam Lyrics | Malokharevarum Padidunnu Modhamayi Manglish Lyrics | Malokharevarum Padidunnu Modhamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malokharevarum Padidunnu Modhamayi Christian Devotional Song Lyrics | Malokharevarum Padidunnu Modhamayi Christian Devotional | Malokharevarum Padidunnu Modhamayi Christian Song Lyrics | Malokharevarum Padidunnu Modhamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maar Yauseppithavite Geethakam
Makkale Nayicheedum, Kaavaleki Ninnidum
Thrikkarangalil, Thaangi Omanicheedum
Malokhar Evarum, Paadidunnu Modhamaai
Maar Yauseppithavite Geethakam
Makkale Nayicheedum, Kaavaleki Ninnidum
Thrikkarangalil, Thaangi Omanicheedum
Mar Yauseppithave Vaazhka Vaazhka
Manavarkku Sneha Thaathanaayi Nee
Mar Yauseppithave Vaazhka Vaazhka
Manavarkku Sneha Thaathanaayi Nee
Yeshuvinte Sneha Rajya Sakshyamekuvaanai
Njangale Thunachu Nee Nayikkane
Malokar Evarum, Paadidunnu Modhamaai
Maar Yauseppithavite Geethakam
Makkale Nayicheedum, Kaavaleki Ninnidum
Thrikkarangalil, Thaangi Omanicheedum
-----
Kanyayaya Meriye Kaathu Nee Thunacha Pol
Unniye Vahichu Nee Nadanna Pol
Kanyayaya Meriye Kaathu Nee Thunacha Pol
Unniye Vahichu Nee Nadanna Pol
Makkale Nayikkane, Kaikalil Vahikkane
Nithya Paathayil Karam Pidikkane
Mar Yauseppithave Vaazhka Vaazhka
Manavarkku Sneha Thaathanaayi Nee
Mar Yauseppithave Vaazhka Vaazhka
Manavarkku Sneha Thaathanaayi Nee
Yeshuvinte Sneha Rajya Sakshyamekuvaanai
Njangale Thunachu Nee Nayikkane
Malokarevarum, Paadidunnu Modhamaai
Maar Yauseppithavite Geethakam
Makkale Nayicheedum, Kaavaleki Ninnidum
Thrikkarangalil Thaangi Omanicheedum
-----
Ettavum Vineethanaai Daiva Puthran Yeshuvin
Paalakanai Jeevitham Kazhichu Nee
Ettavum Vineethanaai Daiva Puthran Yeshuvin
Paalakanai Jeevitham Kazhichu Nee
Shanthamaai, Vineetharaai, Daiva Chitham Ennume
Poorthiyakkuvaan Thunachidename
Malokarevarum, Paadidunnu Modhamaai
Maar Yauseppithavite Geethakam
Makkale Nayicheedum, Kaavaleki Ninnidum
Thrikkarangalil Thaangi Omanicheedum
Mar Yauseppithave Vaazhka Vaazhka
Manavarkku Sneha Thaathanaayi Nee
Mar Yauseppithave Vaazhka Vaazhka
Manavarkku Sneha Thaathanaayi Nee
Yeshuvinte Sneha Rajya Sakshyamekuvaanai
Njangale Thunachu Nee Nayikkane
Njangale Thunachu Nee Nayikkane
Njangale Thunachu Nee Nayikkane
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet