Malayalam Lyrics

| | |

A A A

My Notes
M മമ രാജനെ, യേശു നാഥനെ
എന്നില്‍ വാഴുവാന്‍, വേഗം വരേണമേ
F മമ രാജനെ, യേശു നാഥനെ
എന്നില്‍ വാഴുവാന്‍, വേഗം വരേണമേ
M ജീവകാലമെല്ലാം, കൂടെ വസിക്കാന്‍
വാക്കു തന്നവന്‍ നീ..
F സക്രാരിയില്‍ വാഴും, എന്‍ പ്രിയനേശുവേ
സ്വര്‍ഗ്ഗം പൂകും വരെ കൂടെയുണ്ടാകണമേ…
A മമ രാജനെ, യേശു നാഥനെ
എന്നില്‍ വാഴുവാന്‍, വേഗം വരേണമേ
—————————————–
M ലോകം, പോയ് മറയും
മോഹങ്ങള്‍, മാഞ്ഞടിയും
എന്‍ പ്രിയ നാഥന്‍ മാത്രം സങ്കേതം
F ലോകം, പോയ് മറയും
മോഹങ്ങള്‍, മാഞ്ഞടിയും
എന്‍ പ്രിയ നാഥന്‍ മാത്രം സങ്കേതം
M പാപം ഏശാതെ, മാനവനായവനെ
സ്‌നേഹമായ് താണിറങ്ങി ഓസ്‌തിയായ് തീര്‍ന്നവനെ…
F നിന്‍ സ്‌നേഹം മാത്രം മതി..
എന്‍ പാപം പോക്കീടുവാന്‍..
M നിന്‍ സ്‌നേഹം മാത്രം മതി..
എന്‍ പാപം പോക്കീടുവാന്‍..
A മമ രാജനെ, യേശു നാഥനെ
എന്നില്‍ വാഴുവാന്‍, വേഗം വരേണമേ
—————————————–
F സ്‌നേഹ സാഗരമായ്
എന്നില്‍ നിറഞ്ഞോനേ
നിന്‍ ത്യാഗം, മാത്രം മതിയെനിക്ക്
M സ്‌നേഹ സാഗരമായ്
എന്നില്‍ നിറഞ്ഞോനേ
നിന്‍ ത്യാഗം, മാത്രം മതിയെനിക്ക്
F എന്‍ ജീവന്‍ ധന്യമാകാന്‍, എന്‍ പ്രാണന്‍ നിന്റെ മുമ്പില്‍
ഏകിടും കാഴ്‌ച്ചയായ്‌ ജീവകാലം മുഴുവന്‍…
M നിന്‍ സ്‌നേഹം മാത്രം മതി..
എന്‍ പാപം പോക്കീടുവാന്‍..
F നിന്‍ സ്‌നേഹം മാത്രം മതി..
എന്‍ പാപം പോക്കീടുവാന്‍..
M മമ രാജനെ, യേശു നാഥനെ
എന്നില്‍ വാഴുവാന്‍, വേഗം വരേണമേ
F ജീവകാലമെല്ലാം, കൂടെ വസിക്കാന്‍
വാക്കു തന്നവന്‍ നീ..
M സക്രാരിയില്‍ വാഴും, എന്‍ പ്രിയനേശുവേ
സ്വര്‍ഗ്ഗം പൂകും വരെ കൂടെയുണ്ടാകണമേ…
A മമ രാജനെ, യേശു നാഥനെ
എന്നില്‍ വാഴുവാന്‍, വേഗം വരേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മമ രാജനെ, യേശു നാഥനെ എന്നില്‍ വാഴുവാന്‍, വേഗം വരേണമേ Mama Rajane Yeshu Nadhane Lyrics | Mama Rajane Yeshu Nadhane Song Lyrics | Mama Rajane Yeshu Nadhane Karaoke | Mama Rajane Yeshu Nadhane Track | Mama Rajane Yeshu Nadhane Malayalam Lyrics | Mama Rajane Yeshu Nadhane Manglish Lyrics | Mama Rajane Yeshu Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mama Rajane Yeshu Nadhane Christian Devotional Song Lyrics | Mama Rajane Yeshu Nadhane Christian Devotional | Mama Rajane Yeshu Nadhane Christian Song Lyrics | Mama Rajane Yeshu Nadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mama Raajane, Yeshu Nadhane
Ennil Vaazhuvaan, Vegam Varename
Mama Raajane, Yeshu Nadhane
Ennil Vaazhuvaan, Vegam Varename

Jeevakaalamellaam, Koode Vasikkaan
Vaakku Thannavan Nee..
Sakraariyil Vaazhum, En Priyaneshuve
Swarggam Pookum Vare Koodeyundaakaname…

Mama Raajane, Yeshu Nadhane
Ennil Vaazhuvaan, Vegam Varename

-----

Lokam, Poi Marayum
Mohangal, Maanjadiyum
En Priya Nadhan Maathram Sanketham

Lokam, Poi Marayum
Mohangal, Maanjadiyum
En Priya Nadhan Maathram Sanketham

Paapam Eshaathe, Maanavanaayavane
Snehamaai Thaanirangi Osthiyaai Theernnavane…

Nin Sneham Maathram Mathi..
En Paapam Pokkeeduvaan..
Nin Sneham Maathram Mathi..
En Paapam Pokkeeduvaan..



Mama Raajane, Yeshu Nadhane
Ennil Vaazhuvaan, Vegam Varename

-----

Sneha Saagaramaai
Ennil Niranjone
Nin Thyaagam, Maathram Mathiyenikk

Sneha Saagaramaai
Ennil Niranjone
Nin Thyaagam, Maathram Mathiyenikk

En Jeevan Dhanyamaakaan, En Praanan Ninte Mumbil
Ekidum Kaazhchayaai Jeevakaalam Muzhuvan...

Nin Sneham Maathram Mathi..
En Paapam Pokkeeduvaan..
Nin Sneham Maathram Mathi..
En Paapam Pokkeeduvaan..

Mama Raajane, Yeshu Nadhane
Ennil Vaazhuvaan, Vegam Varename
Jeevakaalamellaam, Koode Vasikkaan
Vaakku Thannavan Nee..
Sakrariyil Vaazhum, En Priyaneshuve
Swargam Pookum Vare Koodeyundaakaname…

Mama Raajane, Yeshu Nadhane
Ennil Vaazhuvaan, Vegam Varename

Ma Ma Rajane Raajane Mamaraajane Yeshu Nadhane Mama Mamarajane Nathane Nadane Ennil Vazhuvan Vaazhuvan Vazhuvaan Vaazhuvaan Karunamayan


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 228.  Song ID 11908


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.