Malayalam Lyrics

| | |

A A A

My Notes
M മനമുരുകുമ്പോഴും, മനമിടറുമ്പോഴും
എന്‍ മനമറിയുന്നവന്‍ ഈശോ
F മനമുരുകുമ്പോഴും, മനമിടറുമ്പോഴും
എന്‍ മനമറിയുന്നവന്‍ ഈശോ
M എനിക്കായ് ഉരുകുന്ന നിന്‍ സന്നിധെ
നില്‍പ്പൂ, ഉരുകുന്നൊരു മനവുമായി
F എനിക്കായ് ഉരുകുന്ന നിന്‍ സന്നിധെ
നില്‍പ്പൂ, ഉരുകുന്നൊരു മനവുമായി
A എന്‍ സ്‌നേഹമേ, എന്നീശോ
എന്‍ ജീവനെ, എന്നീശോ
A എന്‍ സ്‌നേഹമേ, എന്നീശോ
എന്‍ ജീവനെ, എന്നീശോ
A ആലപിച്ചീടാം, ആനന്ദ ഗീതികള്‍
ആയിരമായിരം നന്ദിയോടെ
A ആലപിച്ചീടാം, ആനന്ദ ഗീതികള്‍
ആയിരമായിരം നന്ദിയോടെ
—————————————–
M പാഴായി പോയൊരീ ജന്മം, നോവിന്‍
മരുഭൂവില്‍ മരുപ്പച്ച തേടിയലഞ്ഞപ്പോള്‍
F പാഴായി പോയൊരീ ജന്മം, നോവിന്‍
മരുഭൂവില്‍ മരുപ്പച്ച തേടിയലഞ്ഞപ്പോള്‍
M ആശ്വാസത്തിന്‍, മധുമാരിയായെന്‍
ചാരത്തണഞ്ഞെന്റെ ഈശോ
F ആശ്വാസത്തിന്‍, മധുമാരിയായെന്‍
ചാരത്തണഞ്ഞെന്റെ ഈശോ
M മനമുരുകുമ്പോഴും, മനമിടറുമ്പോഴും
എന്‍ മനമറിയുന്നവന്‍ ഈശോ
F എനിക്കായ് ഉരുകുന്ന നിന്‍ സന്നിധെ
നില്‍പ്പൂ, ഉരുകുന്നൊരു മനവുമായി
A എന്‍ സ്‌നേഹമേ, എന്നീശോ
എന്‍ ജീവനെ, എന്നീശോ
A എന്‍ സ്‌നേഹമേ, എന്നീശോ
എന്‍ ജീവനെ, എന്നീശോ
A ആലപിച്ചീടാം, ആനന്ദ ഗീതികള്‍
ആയിരമായിരം നന്ദിയോടെ
A ആലപിച്ചീടാം, ആനന്ദ ഗീതികള്‍
ആയിരമായിരം നന്ദിയോടെ
—————————————–
F അമ്മ മറന്നാലും, മറക്കാത്ത സ്‌നേഹമേ
ക്രൂശിലെന്‍ പേര്‍ക്കായി, ജീവന്‍ വെടിഞ്ഞവനെ
M അമ്മ മറന്നാലും, മറക്കാത്ത സ്‌നേഹമേ
ക്രൂശിലെന്‍ പേര്‍ക്കായി, ജീവന്‍ വെടിഞ്ഞവനെ
F ഓരോ നിമിഷവും, നിന്നോടു ചേരാന്‍
അനുവദിക്കൂ, എന്റെ നാഥാ
M ഓരോ നിമിഷവും, നിന്നോടു ചേരാന്‍
അനുവദിക്കൂ, എന്റെ നാഥാ
F മനമുരുകുമ്പോഴും, മനമിടറുമ്പോഴും
എന്‍ മനമറിയുന്നവന്‍ ഈശോ
M മനമുരുകുമ്പോഴും, മനമിടറുമ്പോഴും
എന്‍ മനമറിയുന്നവന്‍ ഈശോ
F എനിക്കായ് ഉരുകുന്ന നിന്‍ സന്നിധെ
നില്‍പ്പൂ, ഉരുകുന്നൊരു മനവുമായി
M എനിക്കായ് ഉരുകുന്ന നിന്‍ സന്നിധെ
നില്‍പ്പൂ, ഉരുകുന്നൊരു മനവുമായി
A എന്‍ സ്‌നേഹമേ, എന്നീശോ
എന്‍ ജീവനെ, എന്നീശോ
A എന്‍ സ്‌നേഹമേ, എന്നീശോ
എന്‍ ജീവനെ, എന്നീശോ
A ആലപിച്ചീടാം, ആനന്ദ ഗീതികള്‍
ആയിരമായിരം നന്ദിയോടെ
A ആലപിച്ചീടാം, ആനന്ദ ഗീതികള്‍
ആയിരമായിരം നന്ദിയോടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manam Urukumbozhum Manam Idarumbozhum | മനമുരുകുമ്പോഴും, മനമിടറുമ്പോഴും എന്‍ മനമറിയുന്നവന്‍ ഈശോ Manam Urukumbozhum Manam Idarumbozhum Lyrics | Manam Urukumbozhum Manam Idarumbozhum Song Lyrics | Manam Urukumbozhum Manam Idarumbozhum Karaoke | Manam Urukumbozhum Manam Idarumbozhum Track | Manam Urukumbozhum Manam Idarumbozhum Malayalam Lyrics | Manam Urukumbozhum Manam Idarumbozhum Manglish Lyrics | Manam Urukumbozhum Manam Idarumbozhum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manam Urukumbozhum Manam Idarumbozhum Christian Devotional Song Lyrics | Manam Urukumbozhum Manam Idarumbozhum Christian Devotional | Manam Urukumbozhum Manam Idarumbozhum Christian Song Lyrics | Manam Urukumbozhum Manam Idarumbozhum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manamurukumbozhum, Manamidarumbozhum
En Manam Ariyunnavan Eesho
Manamurukumbozhum, Manamidarumbozhum
En Manam Ariyunnavan Eesho

Enikkaai Urukunna Nin Sannidhe
Nilppoo, Urukunnoru Manavumaayi
Enikkaai Urukunna Nin Sannidhe
Nilppoo, Urukunnoru Manavumaayi

En Snehame, Enneesho
En Jeevane, Enneesho
En Snehame, Enneesho
En Jeevane, Enneesho

Aalapicheedaam, Aanandha Geethikal
Aayiramaayiram Nandiyode
Aalapicheedaam, Aanandha Geethikal
Aayiramaayiram Nandiyode

-----

Paazhaayi Poyoree Janmam, Novin
Marubhoovil Maruppacha Thedi Alanjappol
Paazhaayi Poyoree Janmam, Novin
Marubhoovil Maruppacha Thedi Alanjappol

Aashwaasathin, Madhumaariyaayen
Chaarathananjente Eesho
Aashwaasathin, Madhumaariyaayen
Chaarathananjente Eesho

Manamurukumbozhum, Manamidarumbozhum
En Manam Ariyunnavan Eesho
Enikkaai Urukunna Nin Sannidhe
Nilppu, Urukunnoru Manavumaayi

En Snehame, Enneesho
En Jeevane, Enneesho
En Snehame, Enneesho
En Jeevane, Enneesho

Aalapicheedaam, Aanandha Geethikal
Aayiramaayiram Nandiyode
Aalapicheedaam, Aanandha Geethikal
Aayiramaayiram Nandiyode

-----

Amma Marannaalum, Marakkaatha Snehame
Krooshilen Perkkaayi, Jeevan Vedinjavane
Amma Marannaalum, Marakkaatha Snehame
Krooshilen Perkkaayi, Jeevan Vedinjavane

Oro Nimishavum, Ninnodu Cheraan
Anuvadhikkoo, Ente Nadha
Oro Nimishavum, Ninnodu Cheraan
Anuvadhikkoo, Ente Nadha

Manamurukumbozhum, Manamidarumbozhum
En Manam Ariyunnavan Eesho
Manamurukumbozhum, Manamidarumbozhum
En Manam Ariyunnavan Eesho

Enikkaai Urukunna Nin Sannidhe
Nilppoo, Urukunnoru Manavumaayi
Enikkaai Urukunna Nin Sannidhe
Nilppoo, Urukunnoru Manavumaayi

En Snehame, Enneesho
En Jeevane, Enneesho
En Snehame, Enneesho
En Jeevane, Enneesho

Aalapicheedaam, Aanandha Geethikal
Aayiramaayiram Nandiyode
Aalapicheedaam, Aanandha Geethikal
Aayiramaayiram Nandiyode

Manamurukumbozhum Manam Urukumbozhum Manamidarumbozhum Manam Idarumbozhum En Eesho Manam Urukumbozhum Manam Idarumbozhum nandhiyode nandiyode nanniyode


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 284.  Song ID 11750


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.