Malayalam Lyrics
My Notes
M | മനമാകുമള്‍ത്താരയില്‍… ഉരുകുമീ വേദനയില്‍… സാന്ത്വനമായ്, വന്നീടണേ അടിയനില്‍ സ്‌നേഹം, പകരേണമേ |
F | മനമാകുമള്‍ത്താരയില്‍… ഉരുകുമീ വേദനയില്‍… സാന്ത്വനമായ്, വന്നീടണേ അടിയനില്‍ സ്‌നേഹം, പകരേണമേ |
A | കനിയൂ നാഥാ, അനുഗ്രഹിക്കൂ ചൊരിയൂ ദേവാ, നല്‍വരങ്ങള്‍ ഈ പാപിയെന്നില്‍, വസിച്ചീടണേ, എന്റെ പാപങ്ങളെല്ലാം നീ പോക്കീടണേ |
A | കനിയൂ നാഥാ, അനുഗ്രഹിക്കൂ ചൊരിയൂ ദേവാ, നല്‍വരങ്ങള്‍ ഈ പാപിയെന്നില്‍, വസിച്ചീടണേ, എന്റെ പാപങ്ങളെല്ലാം നീ പോക്കീടണേ |
—————————————– | |
M | നിന്‍ തിരുരക്തം, ഈകുരിശില്‍ എനിക്കായ് ചൊരിഞ്ഞ നിന്‍, സ്‌നേഹത്തെ |
F | നിന്‍ തിരുരക്തം, ഈകുരിശില്‍ എനിക്കായ് ചൊരിഞ്ഞ നിന്‍, സ്‌നേഹത്തെ |
M | മറക്കുവാനാകുമോ ഈ ആയുസ്സില്‍ ജീവിതം ബലിയായ് തന്ന നാഥാ |
F | സകലതും നിനക്കായ് സമര്‍പ്പിക്കുന്നു സ്വീകരിക്കൂ, എന്നെ സ്വീകരിക്കൂ |
A | കനിയൂ നാഥാ, അനുഗ്രഹിക്കൂ ചൊരിയൂ ദേവാ, നല്‍വരങ്ങള്‍ ഈ പാപിയെന്നില്‍, വസിച്ചീടണേ, എന്റെ പാപങ്ങളെല്ലാം നീ പോക്കീടണേ |
—————————————– | |
F | നിന്‍ മുറിവേറ്റ പൊന്‍ കരത്താല്‍ എന്റെയീ കണ്ണുനീര്‍ തുടച്ചീടണേ |
M | നിന്‍ മുറിവേറ്റ പൊന്‍ കരത്താല്‍ എന്റെയീ കണ്ണുനീര്‍ തുടച്ചീടണേ |
F | നെഞ്ചോടു ചേര്‍ത്തെന്നെ തഴുകീടണേ സ്‌നേഹത്തിന്നുറവിടമായ നാഥാ |
M | ഹൃദയത്തില്‍ നീയെന്നും തെളിച്ചീടണേ പാവനമാകും നിന്‍ ശാന്തിദീപം |
F | മനമാകുമള്‍ത്താരയില്‍… ഉരുകുമീ വേദനയില്‍… |
M | സാന്ത്വനമായ്, വന്നീടണേ അടിയനില്‍ സ്‌നേഹം, പകരേണമേ |
A | കനിയൂ നാഥാ, അനുഗ്രഹിക്കൂ ചൊരിയൂ ദേവാ, നല്‍വരങ്ങള്‍ ഈ പാപിയെന്നില്‍, വസിച്ചീടണേ, എന്റെ പാപങ്ങളെല്ലാം നീ പോക്കീടണേ |
A | കനിയൂ നാഥാ, അനുഗ്രഹിക്കൂ ചൊരിയൂ ദേവാ, നല്‍വരങ്ങള്‍ ഈ പാപിയെന്നില്‍, വസിച്ചീടണേ, എന്റെ പാപങ്ങളെല്ലാം നീ പോക്കീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മനമാകുമള്‍ത്താരയില്‍ ഉരുകുമീ വേദനയില്‍ സാന്ത്വനമായ്, വന്നീടണേ അടിയനില്‍ സ്‌നേഹം, പകരേണമേ Manamakum Altharayil Urukumee Vedhanayil Lyrics | Manamakum Altharayil Urukumee Vedhanayil Song Lyrics | Manamakum Altharayil Urukumee Vedhanayil Karaoke | Manamakum Altharayil Urukumee Vedhanayil Track | Manamakum Altharayil Urukumee Vedhanayil Malayalam Lyrics | Manamakum Altharayil Urukumee Vedhanayil Manglish Lyrics | Manamakum Altharayil Urukumee Vedhanayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manamakum Altharayil Urukumee Vedhanayil Christian Devotional Song Lyrics | Manamakum Altharayil Urukumee Vedhanayil Christian Devotional | Manamakum Altharayil Urukumee Vedhanayil Christian Song Lyrics | Manamakum Altharayil Urukumee Vedhanayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Urukumee Vedhanayil…
Saanthwanamaai, Vanneedane
Adiyanil Sneham, Pakarename
Manamaakumalthaarayil…
Urukumee Vedhanayil…
Saanthwanamaai, Vanneedane
Adiyanil Sneham, Pakarename
Kaniyoo Nadha, Anugrahikkoo
Choriyoo Dhevaa, Nalvarangal
Ee Paapiyennil, Vasicheedane, Ente
Paapangalellaam Nee Pokkeedane
Kaniyoo Nadha, Anugrahikkoo
Choriyoo Dhevaa, Nalvarangal
Ee Paapiyennil, Vasicheedane, Ente
Paapangalellaam Nee Pokkeedane
-----
Nin Thiruraktham, Eekurishil
Enikkaai Chorinja Nin, Snehathe
Nin Thiruraktham, Eekurishil
Enikkaai Chorinja Nin, Snehathe
Marakkuvaanaakumo Ee Aayussil
Jeevitham Baliyaai Thanna Nadha
Sakalathum Ninakkaai Samarppikkunnu
Sweekarikkoo, Enne Sweekarikkoo
Kaniyu Nadha, Anugrahikkoo
Choriyu Devaa, Nalvarangal
Ee Paapiyennil, Vasicheedane, Ente
Paapangalellaam Nee Pokkeedane
-----
Nin Murivetta Pon Karathaal
Enteyee Kannuneer Thudacheedane
Nin Murivetta Pon Karathaal
Enteyee Kannuneer Thudacheedane
Nenchodu Cherthenne Thazhukeedane
Snehathinnuravidamaaya Nadha
Hrudhayathil Neeyennum Thelicheedane
Paavanamaakum Nin Shaanthi Deepam
Manamaakumalthaarayil…
Urukumee Vedhanayil…
Saanthwanamaai, Vanneedane
Adiyanil Sneham, Pakarename
Kaniyoo Nadha, Anugrahikkoo
Choriyoo Dhevaa, Nalvarangal
Ee Paapiyennil, Vasicheedane, Ente
Paapangalellaam Nee Pokkeedane
Kaniyoo Nadha, Anugrahikkoo
Choriyoo Dhevaa, Nalvarangal
Ee Paapiyennil, Vasicheedane, Ente
Paapangalellaam Nee Pokkeedane
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet