Loading

Maname Pakshi Ganangal Unarnnitha Malayalam and Manglish Christian Devotional Song Lyrics

Malayalam Lyrics

| | |

A A A

My Notes
M മനമേ പക്ഷി ഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ നീയും ഉണര്‍ന്നിട്ടേശു പരനേ പാടി സ്‌തുതിക്ക
F മനമേ പക്ഷി ഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ നീയും ഉണര്‍ന്നിട്ടേശു പരനേ പാടി സ്‌തുതിക്ക
—————————————–
M മനമേ നിന്നെ പരമോന്നതന്‍ പരിപാലിക്കുന്നതിനെ
നിനച്ചാല്‍ നിനക്കുഷസ്സില്‍ കിടന്നുറങ്ങാന്‍ കഴിഞ്ഞിടുമോ
F മനമേ നിന്നെ പരമോന്നതന്‍ പരിപാലിക്കുന്നതിനെ
നിനച്ചാല്‍ നിനക്കുഷസ്സില്‍ കിടന്നുറങ്ങാന്‍ കഴിഞ്ഞിടുമോ
A മനമേ പക്ഷി ഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ നീയും ഉണര്‍ന്നിട്ടേശു പരനേ പാടി സ്‌തുതിക്ക
—————————————–
F മൃഗജാലങ്ങള്‍ ഉണര്‍ന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തേക്കാളും നിര്‍വ്വിചാരിയായ് ഉറങ്ങാതെന്റെ മനമേ
M മൃഗജാലങ്ങള്‍ ഉണര്‍ന്നീടുന്ന സമയത്തു നീ കിടന്നു
മൃഗത്തേക്കാളും നിര്‍വ്വിചാരിയായ് ഉറങ്ങാതെന്റെ മനമേ
A മനമേ പക്ഷി ഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ നീയും ഉണര്‍ന്നിട്ടേശു പരനേ പാടി സ്‌തുതിക്ക
—————————————–
M മരത്തിന്‍ കൊമ്പിലിരിക്കും പക്ഷി ഉരയ്‌ക്കും ശബ്‌ദമതു കേ-
ട്ടുറക്കം തെളിഞ്ഞുടനേ നിന്റെ പരനേ പാടി സ്‌തുതിക്ക
F മരത്തിന്‍ കൊമ്പിലിരിക്കും പക്ഷി ഉരയ്‌ക്കും ശബ്‌ദമതു കേ-
ട്ടുറക്കം തെളിഞ്ഞുടനേ നിന്റെ പരനേ പാടി സ്‌തുതിക്ക
A മനമേ പക്ഷി ഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ നീയും ഉണര്‍ന്നിട്ടേശു പരനേ പാടി സ്‌തുതിക്ക
—————————————–
F പരനേശു താനതിരാവിലെ തനിയേ ഒരു വനത്തില്‍
പരിചോടുണര്‍ന്നെഴുന്നു പ്രാര്‍ത്ഥിച്ചതു നീ ചിന്തിച്ചിടുക
M പരനേശു താനതിരാവിലെ തനിയേ ഒരു വനത്തില്‍
പരിചോടുണര്‍ന്നെഴുന്നു പ്രാര്‍ത്ഥിച്ചതു നീ ചിന്തിച്ചിടുക
A മനമേ പക്ഷി ഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ നീയും ഉണര്‍ന്നിട്ടേശു പരനേ പാടി സ്‌തുതിക്ക
—————————————–
M ഒരു വാസരമുഷസായപ്പോള്‍ പീലാത്തോസിന്റെ അരികെ
പരനേശുവൊരജം പോല്‍ നിന്ന നില നീ ചിന്തിച്ചീടുക
F ഒരു വാസരമുഷസായപ്പോള്‍ പീലാത്തോസിന്റെ അരികെ
പരനേശുവൊരജം പോല്‍ നിന്ന നില നീ ചിന്തിച്ചീടുക
A മനമേ പക്ഷി ഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ നീയും ഉണര്‍ന്നിട്ടേശു പരനേ പാടി സ്‌തുതിക്ക
—————————————–
F പരനേ തള്ളി പറഞ്ഞ പത്രോസ് അതിരാവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടി കരഞ്ഞു
M പരനേ തള്ളി പറഞ്ഞ പത്രോസ് അതിരാവിലെ സമയേ
പെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടി കരഞ്ഞു
A മനമേ പക്ഷി ഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ നീയും ഉണര്‍ന്നിട്ടേശു പരനേ പാടി സ്‌തുതിക്ക
—————————————–
M മറിയാമതിരാവിലേശുവേ കാണാഞ്ഞിട്ടുള്ളം തകര്‍ന്നു
കരയുന്നതെന്തതുല്ല്യ സ്‌നേഹം മനമേ നിനക്കതുണ്ടോ?
F മറിയാമതിരാവിലേശുവേ കാണാഞ്ഞിട്ടുള്ളം തകര്‍ന്നു
കരയുന്നതെന്തതുല്ല്യ സ്‌നേഹം മനമേ നിനക്കതുണ്ടോ?
A മനമേ പക്ഷി ഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍
മനമേ നീയും ഉണര്‍ന്നിട്ടേശു പരനേ പാടി സ്‌തുതിക്ക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Maname Pakshi Ganangal Unarnnitha | മനമേ പക്ഷി ഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍ മനമേ നീയും ഉണര്‍ന്നിട്ടേശു പരനേ പാടി സ്‌തുതിക്ക Maname Pakshi Ganangal Unarnnitha Lyrics | Maname Pakshi Ganangal Unarnnitha Song Lyrics | Maname Pakshi Ganangal Unarnnitha Karaoke | Maname Pakshi Ganangal Unarnnitha Track | Maname Pakshi Ganangal Unarnnitha Malayalam Lyrics | Maname Pakshi Ganangal Unarnnitha Manglish Lyrics | Maname Pakshi Ganangal Unarnnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maname Pakshi Ganangal Unarnnitha Christian Devotional Song Lyrics | Maname Pakshi Ganangal Unarnnitha Christian Devotional | Maname Pakshi Ganangal Unarnnitha Christian Song Lyrics | Maname Pakshi Ganangal Unarnnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maname Pakshi Gannangal Unarnnithaa Paadunnu Geethangal
Maname Neeyum Unarnnitteshu Parane Paadi Sthuthikka

-----

Maname Ninne Paramonnathan Paripaalikkunnathine
Ninachaal Ninakkushassil Kidannurangaan Kazhinjeedumo

Maname Pakshi Ganangal Unarnnithaa Paadunnu Geethangal
Maname Neeyum Unarnnitteshu Parane Paadi Sthuthikka

-----

Mruga Jaalangal Unarnneedunna Samayathu Nee Kidannu
Mrugathekkaalum Nirvichariyaai Urangaathente Maname

Maname Pakshi Ganangal Unarnithaa Paadunnu Geethangal
Maname Neeyum Unarnnitteshu Parane Paadi Sthuthikka

-----

Marathin Kombilirikum Pakshi Uraikkum Shabdhamathu Kett-
Urakkam Thelinjudane Ninte Parane Paadi Sthuthika

Maname Pakshi Ganangal Unarnnithaa Padunnu Geethangal
Maname Neeyum Unarnnitteshu Parane Paadi Sthuthikka

-----

Paraneshu Thaan Athiraavile Thaniye Oru Vanathil
Parichodunarrnnezhunnu Prarthichathu Nee Chinthicheeduka

Maname Pakshi Ganangal Unarnnitha Paadunnu Geethangal
Maname Neeyum Unarnniteshu Parane Paadi Sthuthikka

-----

Oru Vaasaram Ushassaayappol Peelathossinte Arike
Paraneshuvorajam Pol Ninna Nila Nee Chindicheeduka

Parane Thalli Paranja Pathrose Athiravile Samaye
Perutha Dukham Niranju Purathirangi Potti Karanju

Maname Pakshi Gannangal Unarnnitha Paadunnu Geethangal
Maname Neeyum Unarnniteshu Parane Paadi Sthuthikka

-----

Mariyaamathiravileshuve Kaananjittullam Thakarnnu
Karayunnaathentha Thulya Sneham Maname Ninakathundo?

Pakshiganangal Pakshigannangal

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *

Views 2382.  Song ID 7803

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.