Malayalam Lyrics

| | |

A A A

My Notes
M മനമുരുകി കരയുന്നോരെ, കരുണാമയനീശോ നാഥന്‍
സുഖമാക്കിയ കഥകള്‍ കേള്‍ക്കാനാശിപ്പോരെ കാതോര്‍ത്തീടൂ
🎵🎵🎵
F മനമുരുകി കരയുന്നോരെ, കരുണാമയനീശോ നാഥന്‍
സുഖമാക്കിയ കഥകള്‍ കേള്‍ക്കാനാശിപ്പോരെ കാതോര്‍ത്തീടൂ
M അന്ധന്മാര്‍ കാണുന്നു, ബധിരന്മാര്‍ കേള്‍ക്കുന്നു
അധരങ്ങള്‍ വിടരുന്നു സ്‌തുതികളുമായ്, ഹോയ്‌
F ദുഷ്‌ടാത്മാവൊഴിയുന്നു, തളര്‍വാദം മാറുന്നു
ആത്മാവില്‍ ചൈതന്യം ഒഴുകുമ്പോള്‍, ഹോയ്‌
A മനമുരുകി കരയുന്നോരെ, കരുണാമയനീശോ നാഥന്‍
സുഖമാക്കിയ കഥകള്‍ കേള്‍ക്കാനാശിപ്പോരെ കാതോര്‍ത്തീടൂ
—————————————–
M വൈദ്യന്മാര്‍ കൈവിട്ട, മാറാത്ത രോഗത്താല്‍
അലയും മനസ്സോടോരുവളിതാ
F നാഥന്റെ കാരുണ്യം, തേടാനായെത്തുന്നു
രക്തസ്രാവം സുഖമാക്കാന്‍
M ആയിരങ്ങള്‍ തിങ്ങുമ്പോള്‍ പിന്നില്‍ നിന്നും
യേശുവിന്‍ വസ്‌ത്രാഞ്‌ജലത്തില്‍ സ്‌പര്‍ശിച്ചവള്‍
F ശക്തി ഗമിച്ചെന്നറിവായി, രക്ഷകനുടനെ ആരാഞ്ഞു
ആരാണെന്നെ തൊട്ടതു ശാന്തിക്കായ്‌?
M തൃപ്പാദത്തില്‍ വീണുടനെ, സത്യം ഏറ്റു പറഞ്ഞപ്പോള്‍
വിശ്വാസത്തിന്‍ ഫലമെന്നവനരുളീ
F തിരുമനസ്സലിയുമ്പോള്‍ വരമൊഴുകുന്നു
അരികില്‍ അണയാം ദുരിതമകറ്റിടുവാന്‍
M മനമുരുകി കരയുന്നോരെ, കരുണാമയനീശോ നാഥന്‍
സുഖമാക്കിയ കഥകള്‍ കേള്‍ക്കാനാശിപ്പോരെ കാതോര്‍ത്തീടൂ
F മനമുരുകി കരയുന്നോരെ, കരുണാമയനീശോ നാഥന്‍
സുഖമാക്കിയ കഥകള്‍ കേള്‍ക്കാനാശിപ്പോരെ കാതോര്‍ത്തീടൂ
M അന്ധന്മാര്‍ കാണുന്നു, ബധിരന്മാര്‍ കേള്‍ക്കുന്നു
അധരങ്ങള്‍ വിടരുന്നു സ്‌തുതികളുമായ്, ഹോയ്‌
F ദുഷ്‌ടാത്മാവൊഴിയുന്നു, തളര്‍വാദം മാറുന്നു
ആത്മാവില്‍ ചൈതന്യം ഒഴുകുമ്പോള്‍, ഹോയ്‌
A മനമുരുകി കരയുന്നോരെ, കരുണാമയനീശോ നാഥന്‍
സുഖമാക്കിയ കഥകള്‍ കേള്‍ക്കാനാശിപ്പോരെ കാതോര്‍ത്തീടൂ
—————————————–
F തന്നോമല്‍ കുഞ്ഞിന്റെ, വന്‍ രോഗം നീക്കാനായ്‌
മിശിഹാ വേഗം എത്തീടാന്‍
M പാദങ്ങള്‍ വന്ദിച്ചു, ദാനങ്ങള്‍ യാചിച്ചു
ഒരുവന്‍ കേണു സന്നിധിയില്‍
F സേവകന്മാര്‍ പാഞ്ഞു വന്നൊരു ദൂതുമായപ്പോള്‍
വൈകിയല്ലോ നിന്‍ മകള്‍ പരലോകം പൂകീ
M കര്‍ത്താവുടനെ അരുളുന്നൂ, ഭീതിയശേഷം പാടില്ല
വിശ്വാസത്താല്‍ ജീവന്‍ നേടുമവള്‍
F വീട്ടില്‍ ചെന്നാ ബാലികയെ, തൃക്കൈയാലെ ഉണര്‍ത്തുന്നു
മരണത്തിന്മേല്‍ വിജയം നേടിയവന്‍
M ഈ അനുഭവമിനിയും നമ്മില്‍ വന്നാല്‍
കനിയും നാഥന്‍ തവ കൃപയൊഴുകി വരും
A മനമുരുകി കരയുന്നോരെ, കരുണാമയനീശോ നാഥന്‍
സുഖമാക്കിയ കഥകള്‍ കേള്‍ക്കാനാശിപ്പോരെ കാതോര്‍ത്തീടൂ
A മനമുരുകി കരയുന്നോരെ, കരുണാമയനീശോ നാഥന്‍
സുഖമാക്കിയ കഥകള്‍ കേള്‍ക്കാനാശിപ്പോരെ കാതോര്‍ത്തീടൂ
A അന്ധന്മാര്‍ കാണുന്നു, ബധിരന്മാര്‍ കേള്‍ക്കുന്നു
അധരങ്ങള്‍ വിടരുന്നു സ്‌തുതികളുമായ്, ഹോയ്‌
A ദുഷ്‌ടാത്മാവൊഴിയുന്നു, തളര്‍വാദം മാറുന്നു
ആത്മാവില്‍ ചൈതന്യം ഒഴുകുമ്പോള്‍, ഹോയ്‌

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manamuruki Karayunnore Sukhamakkiya Kadhakal Kelkkaan | മനമുരുകി കരയുന്നോരെ, കരുണാമയനീശോ നാഥന്‍ സുഖമാക്കിയ കഥകള്‍ കേള്‍ക്കാനാശിപ്പോരെ കാതോര്‍ത്തീടൂ Manamuruki Karayunnore Lyrics | Manamuruki Karayunnore Song Lyrics | Manamuruki Karayunnore Karaoke | Manamuruki Karayunnore Track | Manamuruki Karayunnore Malayalam Lyrics | Manamuruki Karayunnore Manglish Lyrics | Manamuruki Karayunnore Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manamuruki Karayunnore Christian Devotional Song Lyrics | Manamuruki Karayunnore Christian Devotional | Manamuruki Karayunnore Christian Song Lyrics | Manamuruki Karayunnore MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manamuruki Karayunnore, Karunaamayaneesho Nadhan
Sukhamaakkiya Kadhakal Kelkkaanaashippore Kaathortheedoo

🎵🎵🎵

Manamuruki Karayunnore, Karunaamayaneesho Nadhan
Sukhamaakkiya Kadhakal Kelkkaanaashippore Kaathortheedoo

Andhanmaar Kaanunnu, Badhiranmaar Kelkkunnu
Adharangal Vidarunnu Sthuthikalumaai, Hoi
Dhushdaathmaavozhiyunnu, Thalarvaadham Maarunnu
Aathmaavil Chaithanyam Ozhukumbol, Hoi

Manamuruki Karayunnore, Karunamayaneesho Nadhan
Sukhamaakkiya Kadhakal Kelkkaanaashippore Kaathortheedoo

-----

Vaidhyanmaar Kaivitta, Maaraatha Rogathaal
Alayum Manassod Oruvalithaa
Nadhante Karunyam, Thedaanaayethunnu
Rakthasraavam Sukhamaakkaan

Aayirangal Thingumbol Pinnil Ninnum
Yeshuvin Vasthraanjalathil Sparshichaval
Shakthi Gamichen Arivaayi, Rakshakan Udane Aaraanju
Aaraanenne Thottathu Shaanthikkaai?
Thruppaadhathil Veenudane, Sathyam Ettu Paranjappol
Vishwaasathin Phalamen Avanarulee

Thirumanass Aliyumbol Varamozhukunnu
Arikil Anayaam Dhuritham Akattiduvaan

Manamuruki Karayunnore, Karunamayaneesho Nadhan
Sukhamakkiya Kadhakal Kelkkaan Aashippore Kaathortheedu
Manamuruki Karayunnore, Karunamayaneesho Nadhan
Sukhamakkiya Kadhakal Kelkkaan Aashippore Kaathortheedu

Andhanmar Kanunnu, Badhiranmaar Kelkkunnu
Adharangal Vidarunnu Sthuthikalumaai, Hoi
Dhushttathmaav Ozhiyunnu, Thalarvadham Marunnu
Aathmaavil Chaithanyam Ozhukumbol, Hoi

Manamuruki Karayunnore, Karunamayaneesho Nadhan
Sukhamaakkiya Kadhakal Kelkkaanaashippore Kaathortheedoo

-----

Thannomal Kunjinte, Van Rogam Neekkaanaai
Mishihaa Vegam Etheedaan
Paadhangal Vandhichu, Dhaanangal Yaachichu
Oruvan Kenu Sannidhiyil

Sevakanmaar Paanju Vannoru Dhoothumaayappol
Vaikiyallo Nin Makal Paralokam Pookee
Karthav Udane Arulunnoo, Bheethiyashesham Paadilla
Vishwasathaal Jeevan Nedumaval

Veettil Chennaa Baalikaye, Thrukkaiyaale Unarthunnu
Maranathinmel Vijayam Nediyavan
Ee Anubhavam Iniyum Nammil Vannaal
Kaniyum Nadhan Thava Krupa Ozhuki Varum

Manamuruki Karayunnore, Karunamayaneesho Nadhan
Sukhamakkiya Kadhakal Kelkkan Aashippore Kaathortheedu
Manamuruki Karayunnore, Karunamayaneesho Nadhan
Sukhamakkiya Kadhakal Kelkkaan Aashippore Kaathortheedu

Andhanmar Kanunnu, Badhiranmaar Kelkkunnu
Adharangal Vidarunnu Sthuthikalumaai, Hoi
Dhushttathmaav Ozhiyunnu, Thalarvadham Marunnu
Aathmaavil Chaithanyam Ozhukumbol, Hoi

Manamuruki Manam Uruki Karayunnore Karayunore Karunamayan Eesho Karunamayaneesho


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 472.  Song ID 11086


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.