Malayalam Lyrics

| | |

A A A

My Notes
M മാനസത്തിന്‍ മണിവാതില്‍ തുറന്നീടാന്‍
ആത്മനാഥന്‍ മുട്ടിയെന്നെ വിളിക്കുന്നു…
വിളിക്കുന്നു
F ദൈവപുത്രന്‍ കുരിശേന്തി കാല്‍ കുഴഞ്ഞു
പാപിയാമെന്നെ തേടിയിന്നു വന്നിടുന്നു
A മാനസത്തിന്‍ മണിവാതില്‍ തുറന്നീടാന്‍
ആത്മനാഥന്‍ മുട്ടിയെന്നെ വിളിക്കുന്നു…
വിളിക്കുന്നു
—————————————–
M മോദമെന്നില്‍ ത്യാഗമെന്നില്‍ പങ്കുചേരാന്‍
നാ‍ഥനെന്നെ സ്‌നേഹമോടെ വിളിക്കുന്നു
F ദുഃഖ സാഗര ജീവിതത്തില്‍ അലയുമ്പോള്‍
ദിവ്യരാജന്‍ ശാന്തി തൂകാന്‍ വന്നിടുന്നു
M ദുഃഖ സാഗര ജീവിതത്തില്‍ അലയുമ്പോള്‍
ദിവ്യരാജന്‍ ശാന്തി തൂകാന്‍ വന്നിടുന്നു…
വന്നിടുന്നു
A മാനസത്തിന്‍ മണിവാതില്‍ തുറന്നീടാന്‍
ആത്മനാഥന്‍ മുട്ടിയെന്നെ വിളിക്കുന്നു…
വിളിക്കുന്നു
—————————————–
F സ്‌നേഹ രാജന്‍ എന്നിലിന്നു അണയുമ്പോള്‍
ഹൃദയവീണ കമ്പിയെല്ലാം തുടിയ്‌ക്കുന്നു
M സര്‍വ്വലോക രാജന്‍ യേശു എന്നില്‍ വാഴും
ഞങ്ങളിന്നു ജീവിതത്തില്‍ ഒത്തുചേര്‍ന്നു
F സര്‍വ്വലോക രാജന്‍ യേശു എന്നില്‍ വാഴും
ഞങ്ങളിന്നു ജീവിതത്തില്‍ ഒത്തുചേര്‍ന്നു…
ഒത്തുചേര്‍ന്നു
M മാനസത്തിന്‍ മണിവാതില്‍ തുറന്നീടാന്‍
ആത്മനാഥന്‍ മുട്ടിയെന്നെ വിളിക്കുന്നു…
വിളിക്കുന്നു
F മാനസത്തിന്‍ മണിവാതില്‍ തുറന്നീടാന്‍
ആത്മനാഥന്‍ മുട്ടിയെന്നെ വിളിക്കുന്നു…
വിളിക്കുന്നു
M വിളിക്കുന്നു
F വിളിക്കുന്നു
A വിളിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manasathin Manivathil Thurannidan | മാനസത്തിന്‍ മണിവാതില്‍ തുറന്നീടാന്‍ ആത്മനാഥന്‍ മുട്ടിയെന്നെ വിളിക്കുന്നു Manasathin Manivathil Thurannidan Lyrics | Manasathin Manivathil Thurannidan Song Lyrics | Manasathin Manivathil Thurannidan Karaoke | Manasathin Manivathil Thurannidan Track | Manasathin Manivathil Thurannidan Malayalam Lyrics | Manasathin Manivathil Thurannidan Manglish Lyrics | Manasathin Manivathil Thurannidan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manasathin Manivathil Thurannidan Christian Devotional Song Lyrics | Manasathin Manivathil Thurannidan Christian Devotional | Manasathin Manivathil Thurannidan Christian Song Lyrics | Manasathin Manivathil Thurannidan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manasathin Manivathil Thuranneedaan
Aathma Nadhan Muttiyenne Vilikkunnu...
Vilikkunnu

Daiva Puthran Kurishenthi Kaal Kuzhanju
Paapiyaam Enne Thedi Innu Vannidunnu

Manasathin Manivathil Thuranneedaan
Aathma Nadhan Muttiyenne Vilikkunnu...
Vilikkunnu

-----

Modhamennil Thyagamennil Pankucheraan
Nadhan Enne Snehamode Vilikkunnu

Dhukha Sagara Jeevithathil Alayumbol
Divya Rajan Shanthi Thookaan Vannidunnu
Dhukha Sagara Jeevithathil Alayumbol
Divya Rajan Shanthi Thookaan Vannidunnu...
Vannidunnu

Manasathin Manivathil Thuranneedaan
Aathmanadhan Muttiyenne Vilikkunnu...
Vilikkunnu

-----

Sneha Rajan Ennil Innu Anayumbol
Hrudhaya Veena Kambiyellam Thudikkunnu

Sarvva Loka Rajan Yeshu Ennil Vaazhum
Njangal Innu Jeevithathil Othu Chernnu
Sarvva Loka Rajan Yeshu Ennil Vaazhum
Njangal Innu Jeevithathil Othu Chernnu...
Othu Chernnu

Manasathin Manivathil Thuranneedaan
Aathma Nadhan Muttiyenne Vilikkunnu...
Vilikkunnu

Manasathin Manivathil Thuranneedaan
Aathma Nadhan Muttiyenne Vilikkunnu...
Vilikkunnu

Vilikkunnu
Vilikkunnu
Vilikkunnu

Manasathin Manassathin Maanasathin Maanassathin Mani Vathil Vaathil Manivaathil Thuraneedan Thuranidan Thuranneedan Thurannidan Thuraneedaan Thuranidaan Thuranneedaan Thurannidaan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 981.  Song ID 10218


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.