Malayalam Lyrics

| | |

A A A

My Notes
M മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ
പരിശുദ്ധനാക്കാന്‍ കഴിയുമല്ലോ
🎵🎵🎵
F മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ
പരിശുദ്ധനാക്കാന്‍ കഴിയുമല്ലോ
M മനസ്സാകുമെങ്കില്‍ നിനക്കെന്റെയേറിയ
അപരാധമെല്ലാം പൊറുക്കുവാനും
A മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ
—————————————–
M അലറുന്ന ജീവിതമരുവില്‍ പഥിക നീ
ഇരുളിന്‍ മറവില്‍ തളര്‍ന്നിരിപ്പൂ
🎵🎵🎵
F അലറുന്ന ജീവിതമരുവില്‍ പഥിക നീ
ഇരുളിന്‍ മറവില്‍ തളര്‍ന്നിരിപ്പൂ
M കനിവിന്റെ ദീപമേ ഒളിവീശുകില്ലേ നീ
വഴി കാട്ടുകില്ലയോ നല്ലിടയാ
A വഴി കാട്ടുകില്ലയോ നല്ലിടയാ
A മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ
—————————————–
F മാറയിന്‍ കയ്‌പ്പുനീര്‍ തേനാക്കിയില്ലേ നീ
കാനാവിലെ കുറവാകെ നീക്കി
🎵🎵🎵
M മാറയിന്‍ കയ്‌പ്പുനീര്‍ തേനാക്കിയില്ലേ നീ
കാനാവിലെ കുറവാകെ നീക്കി
F സ്നേഹജലത്തിനെന്നാത്മാവ് കേഴുമ്പോള്‍
ജീവജലം പകരാന്‍ വരില്ലേ
A ജീവജലം പകരാന്‍ വരില്ലേ
A മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ
പരിശുദ്ധനാക്കാന്‍ കഴിയുമല്ലോ
മനസ്സാകുമെങ്കില്‍ നിനക്കെന്റെയേറിയ
അപരാധമെല്ലാം പൊറുക്കുവാനും
മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassakumenkil Ninakkenne Nadha Parishudhanakkan Kazhiyumallo | മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ Manassakum Enkil Ninakkenne Nadha Lyrics | Manassakum Enkil Ninakkenne Nadha Song Lyrics | Manassakum Enkil Ninakkenne Nadha Karaoke | Manassakum Enkil Ninakkenne Nadha Track | Manassakum Enkil Ninakkenne Nadha Malayalam Lyrics | Manassakum Enkil Ninakkenne Nadha Manglish Lyrics | Manassakum Enkil Ninakkenne Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassakum Enkil Ninakkenne Nadha Christian Devotional Song Lyrics | Manassakum Enkil Ninakkenne Nadha Christian Devotional | Manassakum Enkil Ninakkenne Nadha Christian Song Lyrics | Manassakum Enkil Ninakkenne Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manassakumenkil Ninakkenne Nadha
Parishudhanakkan Kazhiyumallo

🎵🎵🎵

Manassakumenkil Ninakkenne Nadha
Parishudhanakkan Kazhiyumallo
Manassakumenkil Ninakkenteyeriya
Aparadhamellam Porukkuvanum

Manassakumenkil Ninakkenne Nadha

-----

Alarunna Jeevitha Maruvil Padhika Nee
Irulin Maravil Thalrnnirippu

🎵🎵🎵

Alarunna Jeevitha Maruvil Padhika Nee
Irulin Maravil Thalrnnirippu

Kanivinte Deepame Oliveeshukille Nee
Vazhi Kattukillayo Nallidaya
Vazhi Kattukillayo Nallidaya

Manasakumenkil Ninakkenne Nadha
Parishudhanakkan Kazhiyumallo
Manassakumenkil Ninakkenteyeriya
Aparadhamellam Porukkuvanum
Manassakumenkil Ninakkenne Nadha

-----

Marayin Kaippuneer Then Aakkiyille Nee
Kanavile Kuravake Neekki

🎵🎵🎵

Marayin Kaippuneer Then Aakkiyille Nee
Kanavile Kuravake Neekki

Sneha Jalathine Ennathmav Kezhumbol
Jeeva Jalam Pakaran Varille
Jeeva Jalam Pakaran Varille

Manassakumenkil Ninakkenne Nadha
Parishudhanakkan Kazhiyumallo
Manassakumenkil Ninakkenteyeriya
Aparadhamellam Porukkuvanum

Manasakumenkil Ninakkenne Nadha

manasakum manassakum enkil manasakumenkil manassakumenkil manassaakumenkil manasaakumenkil ninakk enne nadha natha manasakumenkil manassakumenkil manasaakumenkil manassaakumenkil ninakku enne ninakkenne ninakenne ninakkene


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 2230.  Song ID 3556


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.