Malayalam Lyrics
My Notes
M | മനസ്സാകുമോ നാഥാ സുഖമാക്കുവാന്‍ ഒരു വാക്കു കല്പിച്ചാല് മതിയാകുമല്ലോ |
F | നീ എന്റെ ഭവനത്തില്‍ വരുവാനെനിക്കില്ല യോഗ്യത തെല്ലും നാഥാ |
M | ഒരു വാക്കു കല്പിച്ചാല് മതിയാകുമല്ലോ ആപാദചൂഢം ഞാന്‍ സുഖമാകുവാന്‍ |
A | മനസ്സാകുമോ നാഥാ സുഖമാക്കുവാന്‍ |
—————————————– | |
M | അനാഥരല്ല, ബലഹീനരല്ല നീ കൂടെയുള്ളപ്പോള്‍ ഞങ്ങള്‍ |
F | അനാഥരല്ല, ബലഹീനരല്ല നീ കൂടെയുള്ളപ്പോള്‍ ഞങ്ങള്‍ |
M | വിശ്വാസത്തിന് ഫലമുളവാകാന്‍ കൃപചൊരിയേണമേ നാഥാ |
F | വിശ്വാസത്തിന് ഫലമുളവാകാന്‍ കൃപചൊരിയേണമേ നാഥാ |
A | കൃപചൊരിയേണമേ നാഥാ |
A | മനസ്സാകുമോ നാഥാ സുഖമാക്കുവാന്‍ |
—————————————– | |
F | സദാ വിളിപ്പൂ, കൈനീട്ടി നില്പ്പൂ നീ വരമേകണേ നാഥാ |
M | സദാ വിളിപ്പൂ, കൈനീട്ടി നില്പ്പൂ നീ വരമേകണേ നാഥാ |
F | ആശ്വാസത്തിന് കുളിരറിയാനായ് കൃപ ചൊരിയേണമേ നാഥാ |
M | ആശ്വാസത്തിന് കുളിരറിയാനായ് കൃപ ചൊരിയേണമേ നാഥാ |
A | കൃപ ചൊരിയേണമേ നാഥാ |
A | മനസ്സാകുമോ നാഥാ സുഖമാക്കുവാന്‍ ഒരു വാക്കു കല്പിച്ചാല് മതിയാകുമല്ലോ |
A | നീ എന്റെ ഭവനത്തില്‍ വരുവാനെനിക്കില്ല യോഗ്യത തെല്ലും നാഥാ |
A | ഒരു വാക്കു കല്പിച്ചാല് മതിയാകുമല്ലോ ആപാദചൂഢം ഞാന്‍ സുഖമാകുവാന്‍ |
A | മനസ്സാകുമോ നാഥാ സുഖമാക്കുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassakumo Nadha Sukhamakkuvan Oru Vaakku Kalppichaal Mathiyakumallo | മനസ്സാകുമോ നാഥാ സുഖമാക്കുവാന്‍ ഒരു വാക്കു കല്പിച്ചാല് Manassakumo Nadha Sukhamakkuvan Lyrics | Manassakumo Nadha Sukhamakkuvan Song Lyrics | Manassakumo Nadha Sukhamakkuvan Karaoke | Manassakumo Nadha Sukhamakkuvan Track | Manassakumo Nadha Sukhamakkuvan Malayalam Lyrics | Manassakumo Nadha Sukhamakkuvan Manglish Lyrics | Manassakumo Nadha Sukhamakkuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassakumo Nadha Sukhamakkuvan Christian Devotional Song Lyrics | Manassakumo Nadha Sukhamakkuvan Christian Devotional | Manassakumo Nadha Sukhamakkuvan Christian Song Lyrics | Manassakumo Nadha Sukhamakkuvan MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Vaakku Kalppichaal Mathiyakumallo
Nee Ente Bhavanathil Varuvaan Enikkilla
Yogyatha Thellum Nadha
Oru Vaakku Kalppichaal Mathiyakumallo
Aapadha Choodam Njan Sukhamaakkuvaan
Manasakumo Nadha Sukhamakkuvan
-----
Anadharalla, Balaheenaralla
Nee Koode Ullappol Njangal
Anadharalla, Balaheenaralla
Nee Koode Ullappol Njangal
Vishwasathin, Phalamulavaakan
Krupachoriyename Nadha
Vishwasathin, Phalamulavaakan
Krupachoriyename Nadha
Krupachoriyename Nadha
Manasaakumo Nadha Sukhamakkuvan
-----
Sadha Vilippu, Kaineetti Nilppu
Nee Varamekane Nadha
Sadha Vilippu, Kaineetti Nilppu
Nee Varamekane Nadha
Aashwasathin Kulirariyaanai
Krupa Choriyename Nadha
Aashwasathin Kulirariyaanai
Krupa Choriyename Nadha
Krupa Choriyename Nadha
Manassakumo Nadha Sukhamakkuvan
Oru Vaakku Kalppichaal Mathiyakumallo
Nee Ente Bhavanathil Varuvaan Enikkilla
Yogyatha Thellum Nadha
Oru Vaakku Kalppichaal Mathiyakumallo
Aapadha Choodam Njan Sukhamaakkuvaan
Manassakumo Natha Sukhamakkuvan
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet