Malayalam Lyrics

| | |

A A A

My Notes
A കാരുണ്യ നാഥാ, ജീവദായകാ
കനിവേകണേ…
M മനസ്സില്‍.. നിറയും..
ഒരു നേര്‍ത്ത മുറിവില്‍
മിഴികള്‍.. വിടരും..
ഒരു സ്‌നേഹ ഹൃദയം
F ഇരുളിന്‍.. നിഴലില്‍..
ഒരു നേര്‍ത്ത തിരിയായ്
നിറയും.. നാഥന്‍..
എന്‍ ജീവ വഴിയില്‍
M കരയുന്ന മിഴികള്‍, കനമാര്‍ന്ന മൊഴികള്‍
ഇരുളേറും ജീവിത പാതയതില്‍
F തിരിയുന്നു നാഥാ, അലിവിന്റെ കിരണം
കനവാര്‍ന്ന ജീവിതം കോര്‍ത്തെടുക്കാന്‍
A മനസ്സില്‍.. നിറയും..
ഒരു നേര്‍ത്ത മുറിവില്‍
മിഴികള്‍.. വിടരും..
ഒരു സ്‌നേഹ ഹൃദയം
A ഗ്ലോറിയ….
ഗ്ലോറിയ….
—————————————–
M ആലംബമില്ലാതലയുന്ന നേരം
അഭിഷേകമായ് നീ അലിഞ്ഞു ചേര്‍ന്നു
F പാപാന്ധകാരം മൂടിയോരെന്റെ
ജീവന്റെ വിലയായ് നീ മരിച്ചു
M മനസ്സും ശരീരവും, നിനക്കായ് നല്‍കാം
ആത്മാവിന്‍ ദാഹം നീ ശമിപ്പിക്കണേ
F സ്‌തുതിയും പുകഴ്‌ച്ചയും, കൈകൊണ്ടു നാഥാ
അടിയന്റെ ജീവിതം ധന്യമാക്കു
A മനസ്സില്‍.. നിറയും..
ഒരു നേര്‍ത്ത മുറിവില്‍
മിഴികള്‍.. വിടരും..
ഒരു സ്‌നേഹ ഹൃദയം
—————————————–
F താതന്റെ സ്നേഹം സമ്പാദ്യമല്ലോ
ആനന്ദ ദായകം അനുഭവിപ്പാന്‍
M കുരിശില്‍ മരിച്ചുയെന്‍ ജീവ പ്രകാശം
മനുജന്റെ ജീവനെ വീണ്ടെടുപ്പാന്‍
F നിണവും ശരീരവും, കൃപയോടെ നല്‍കി
ഇരുളേറുമീ നാവില്‍ അലിഞ്ഞു ചേരാന്‍
M നിണവും ശരീരവും കൃപയോടെ നല്‍കി
ആത്മാവിലെന്‍ ജീവന്‍ ശോഭിതമായ്
F മനസ്സില്‍.. നിറയും..
ഒരു നേര്‍ത്ത മുറിവില്‍
മിഴികള്‍.. വിടരും..
ഒരു സ്‌നേഹ ഹൃദയം
M ഇരുളിന്‍.. നിഴലില്‍..
ഒരു നേര്‍ത്ത തിരിയായ്
നിറയും.. നാഥന്‍..
എന്‍ ജീവ വഴിയില്‍
F കരയുന്ന മിഴികള്‍, കനമാര്‍ന്ന മൊഴികള്‍
ഇരുളേറും ജീവിത പാതയതില്‍
M തിരിയുന്നു നാഥാ, അലിവിന്റെ കിരണം
കനവാര്‍ന്ന ജീവിതം കോര്‍ത്തെടുക്കാന്‍
A മനസ്സില്‍.. നിറയും..
ഒരു നേര്‍ത്ത മുറിവില്‍
മിഴികള്‍.. വിടരും..
ഒരു സ്‌നേഹ ഹൃദയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മനസ്സില്‍.. നിറയും.. ഒരു നേര്‍ത്ത മുറിവില്‍ മിഴികള്‍.. വിടരും.. ഒരു സ്‌നേഹ ഹൃദയം Manassil Nirayum Oru Nertha Murivil Lyrics | Manassil Nirayum Oru Nertha Murivil Song Lyrics | Manassil Nirayum Oru Nertha Murivil Karaoke | Manassil Nirayum Oru Nertha Murivil Track | Manassil Nirayum Oru Nertha Murivil Malayalam Lyrics | Manassil Nirayum Oru Nertha Murivil Manglish Lyrics | Manassil Nirayum Oru Nertha Murivil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassil Nirayum Oru Nertha Murivil Christian Devotional Song Lyrics | Manassil Nirayum Oru Nertha Murivil Christian Devotional | Manassil Nirayum Oru Nertha Murivil Christian Song Lyrics | Manassil Nirayum Oru Nertha Murivil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karunya Nadha, Jeeva Dhayakaa
Kanivekane...

Manassil.. Nirayum..
Oru Nertha Murivil
Mizhikal.. Vidarum..
Oru Sneha Hrudhayam

Irulin.. Nizhalil..
Oru Nertha Thiriyaai
Nirayum.. Nadhan..
En Jeeva Vazhiyil

Karayunna Mizhikal, Kanamaarnna Mozhikal
Irulerum Jeevitha Paathayathil
Thiriyunnu Nadha, Alivinte Kiranam
Kanavaarnna Jeevitham Korthedukkaan

Manassil.. Nirayum..
Oru Nertha Murivil
Mizhikal.. Vidarum..
Oru Sneha Hrudhayam

Gloriya….
Gloriya….

-----

Aalambamillaathalayunna Neram
Abhishekamaai Nee Alinju Chernnu
Paapaandhakaaram Moodiyorente
Jeevante Vilayaai Nee Marichu

Manassum Shareeravum, Ninakkaai Nalkaam
Aathmaavin Dhaaham Nee Shamippikkane
Sthuthiyum Pukazhchayum, Kaikondu Nadha
Adiyante Jeevitham Dhanyamaakku

Manassil.. Nirayum..
Oru Nertha Murivil
Mizhikal.. Vidarum..
Oru Sneha Hridhayam

-----

Thaathante Sneham Sambaadhyamallo
Aanandha Dhaayakam Anubhavippaan
Kurishil Marichuyen Jeeva Prakaasham
Manujante Jeevane Veendeduppaan

Ninavum Shareeravum, Krupayode Nalki
Irulerumee Naavil Alinju Cheraan
Ninavum Shareeravum Krupayode Nalki
Aathmaavilen Jeevan Shobhithamaai

Manassil.. Nirayum..
Oru Nertha Murivil
Mizhikal.. Vidarum..
Oru Sneha Hrudhayam

Irulin.. Nizhalil..
Oru Nertha Thiriyaai
Nirayum.. Nadhan..
En Jeeva Vazhiyil

Karayunna Mizhikal, Kanamarnna Mozhikal
Irulerum Jeevitha Pathayathil
Thiriyunnu Nadha, Alivinte Kiranam
Kanavarnna Jeevitham Korthedukkaan

Manassil.. Nirayum..
Oru Nertha Murivil
Mizhikal.. Vidarum..
Oru Sneha Hrudhayam

Manassil Nirayum Oru Nertha Murivil Manasil Orunertha Karunya Nadha


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 222.  Song ID 12411


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.