Malayalam Lyrics

| | |

A A A

My Notes
M മനസ്സില്‍ നിറയും സ്‌നേഹം
അലിവേറുന്നൊരാ സ്‌നേഹം
F ആ ദിവ്യ സ്‌നേഹമാണമ്മ
കന്യക മേരിയാം അമ്മ
A മനസ്സില്‍ നിറയും സ്‌നേഹം
അലിവേറുന്നൊരാ സ്‌നേഹം
—————————————–
M അമ്മയോടൊത്തു നടന്നാല്‍
ഈശോ തന്‍ അനുഗ്രഹം നേടാം
F അമ്മയോടൊത്തു നടന്നാല്‍
ഈശോ തന്‍ അനുഗ്രഹം നേടാം
M പാപത്തില്‍ വീഴാതെ കാക്കും
പരിശുദ്ധ റാണിയാം അമ്മ
F പാപത്തില്‍ വീഴാതെ കാക്കും
പരിശുദ്ധ റാണിയാം അമ്മ
A മനസ്സില്‍ നിറയും സ്‌നേഹം
അലിവേറുന്നൊരാ സ്‌നേഹം
—————————————–
F സ്വര്‍ഗ്ഗത്തിന്‍ വാതിലാണമ്മ
സ്വര്‍ഗ്ഗീയ സൂനമാണമ്മ
M സ്വര്‍ഗ്ഗത്തിന്‍ വാതിലാണമ്മ
സ്വര്‍ഗ്ഗീയ സൂനമാണമ്മ
F പാവന പരിമളം തൂകും
പരിശുദ്ധ റാണിയാം അമ്മ
M പാവന പരിമളം തൂകും
പരിശുദ്ധ റാണിയാം അമ്മ
A മനസ്സില്‍ നിറയും സ്‌നേഹം
അലിവേറുന്നൊരാ സ്‌നേഹം
ആ ദിവ്യ സ്‌നേഹമാണമ്മ
കന്യക മേരിയാം അമ്മ
A മനസ്സില്‍ നിറയും സ്‌നേഹം
അലിവേറുന്നൊരാ സ്‌നേഹം
ആ ദിവ്യ സ്‌നേഹമാണമ്മ
കന്യക മേരിയാം അമ്മ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മനസ്സില്‍ നിറയും സ്‌നേഹം അലിവേറുന്നൊരാ സ്‌നേഹം Manassil Nirayum Sneham Lyrics | Manassil Nirayum Sneham Song Lyrics | Manassil Nirayum Sneham Karaoke | Manassil Nirayum Sneham Track | Manassil Nirayum Sneham Malayalam Lyrics | Manassil Nirayum Sneham Manglish Lyrics | Manassil Nirayum Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassil Nirayum Sneham Christian Devotional Song Lyrics | Manassil Nirayum Sneham Christian Devotional | Manassil Nirayum Sneham Christian Song Lyrics | Manassil Nirayum Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manassil Nirayum Sneham
Aliverunnoraa Sneham
Aa Divya Snehamaanamma
Kanyaka Meriyaam Amma

Manassil Nirayum Sneham
Aliverunnoraa Sneham

-----

Ammayodothu Nadannaal
Eesho Than Anugraham Nedaam
Ammayodothu Nadannaal
Eesho Than Anugraham Nedaam

Paapathil Veezhathe Kaakkum
Parishudha Raniyaam Amma
Paapathil Veezhathe Kaakkum
Parishudha Raniyaam Amma

Manassil Nirayum Sneham
Aliverunnoraa Sneham

-----

Swarggathin Vaathilaanamma
Swarggeeya Soonamaanamma
Swarggathin Vaathilaanamma
Swarggeeya Soonamaanamma

Paavana Parimalam Thookum
Parishudha Raaniyaam Amma
Paavana Parimalam Thookum
Parishudha Raaniyaam Amma

Manassil Nirayum Sneham
Aliverunnoraa Sneham
Aa Divya Snehamaanamma
Kanyaka Meriyaam Amma

Manassil Nirayum Sneham
Aliverunnoraa Sneham
Aa Divya Snehamaanamma
Kanyaka Meriyaam Amma

Manassil Nirayum Sneham Manasil Aliverunnora Alivezhunnora


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 250.  Song ID 13564


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.