Loading

Manassin Murivukalellam Malayalam and Manglish Christian Devotional Song Lyrics

 Artist : Kester A. Pandyan

 Album : Arppitham


Malayalam Lyrics

| | |

A A A

My Notes
M മനസ്സിന്‍, മുറിവുകളെല്ലാം
കണ്ണീര്‍ധാരയായ് പൊഴിയുമ്പോള്‍
F മനസ്സിന്‍, മുറിവുകളെല്ലാം
കണ്ണീര്‍ധാരയായ് പൊഴിയുമ്പോള്‍
M അലിയുമോ നിന്‍ ഹൃദയം, നാഥാ
അലിവാര്‍ന്ന സ്‌നേഹം നീ ചൊരിഞ്ഞീടുമോ
M തിരുമാറിലെന്നെ കരുതീടുമോ
F മനസ്സിന്‍ മുറിവുകളെല്ലാം
കണ്ണീര്‍ധാരയായ് പൊഴിയുന്നു
—————————————–
M നീറും, ഓര്‍മ്മകള്‍ നിറയും നിമിഷം
അരികത്തണയുന്ന, സ്‌നേഹമേ
F നീറും ഓര്‍മ്മകള്‍ നിറയും നിമിഷം
അരികത്തണയുന്ന, സ്‌നേഹമേ
M ഒരുമാത്രയെന്നെ നീ തഴുകുന്ന നേരം
F ഒരുമാത്രയെന്നെ നീ തഴുകുന്ന നേരം
M അറിയുന്നു ഞാന്‍ നിന്റെ, ആര്‍ദ്ര സ്‌നേഹം
F അറിയുന്നു ഞാന്‍ നിന്റെ, ആര്‍ദ്ര സ്‌നേഹം
🎵🎵🎵
A മനസ്സിന്‍ മുറിവുകളെല്ലാം
കണ്ണീര്‍ധാരയായ് പൊഴിയുന്നു
—————————————–
F ആശകളെല്ലാം പൊലിഞ്ഞീടുമ്പോള്‍
ആശ്രയമെല്ലാം അകന്നീടുമ്പോള്‍
M ആശകളെല്ലാം പൊലിഞ്ഞീടുമ്പോള്‍
ആശ്രയമെല്ലാം അകന്നീടുമ്പോള്‍
F ആരോരുമില്ലാതെ, ഞാന്‍ വലയുമ്പോള്‍
M ആരോരുമില്ലാതെ, ഞാന്‍ വലയുമ്പോള്‍
F പകരുമോ സ്‌നേഹമേ, നിന്‍ സാന്ത്വനം
M പകരുമോ സ്‌നേഹമേ, നിന്‍ സാന്ത്വനം
🎵🎵🎵
A മനസ്സിന്‍, മുറിവുകളെല്ലാം
കണ്ണീര്‍ധാരയായ് പൊഴിയുമ്പോള്‍
A അലിയുമോ നിന്‍ ഹൃദയം, നാഥാ
അലിവാര്‍ന്ന സ്‌നേഹം നീ ചൊരിഞ്ഞീടുമോ
A തിരുമാറിലെന്നെ കരുതീടുമോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassin Murivukalellam Kaneer Dharayayi Pozhiyumbol | മനസ്സിന്‍, മുറിവുകളെല്ലാം കണ്ണീര്‍ധാരയായ് പൊഴിയുമ്പോള്‍ Manassin Murivukalellam Lyrics | Manassin Murivukalellam Song Lyrics | Manassin Murivukalellam Karaoke | Manassin Murivukalellam Track | Manassin Murivukalellam Malayalam Lyrics | Manassin Murivukalellam Manglish Lyrics | Manassin Murivukalellam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassin Murivukalellam Christian Devotional Song Lyrics | Manassin Murivukalellam Christian Devotional | Manassin Murivukalellam Christian Song Lyrics | Manassin Murivukalellam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manassin, Murivukalellaam
Kaneer Dhaarayaai Pozhiyumbol
Manassin, Murivukalellaam
Kaneer Dhaarayaai Pozhiyumbol

Aliyumo Nin Hrudhayam, Nadha
Alivaarnna Sneham Nee Chorinjeedumo
Thirumaarilenne Karutheedumo

Manassin Murivukalellaam
Kaneer Dharayaai Pozhiyunnu

-----

Neerum, Ormakal Nirayum Nimisham
Arikathanayunna, Snehame
Neerum Ormakal Nirayum Nimisham
Arikathanayunna, Snehame

Oru Maathrayenne Nee Thazhukunna Neram
Oru Maathrayenne Nee Thazhukunna Neram
Ariyunnu Njan Ninte Aardhra Sneham
Ariyunnu Njan Ninte Aardhra Sneham

🎵🎵🎵

Manassin Murivukalellaam
Kaneer Dharayaai Pozhiyunnu

-----

Aashakalellam Polinjeedumbol
Aashrayamellam Akanneedumbol
Aashakalellam Polinjeedumbol
Aashrayamellam Akanneedumbol

Aarorumillathe, Njan Valayumbol
Aarorumillathe, Njan Valayumbol
Pakarumo Snehame, Nin Saanthwanam
Pakarumo Snehame, Nin Saanthwanam

Manassin, Murivukalellaam
Kaneer Dhaarayaai Pozhiyumbol
Aliyumo Nin Hrudhayam, Nadha
Alivaarnna Sneham Nee Chorinjeedumo
Thirumaarilenne Karutheedumo

Manasin Murivukal Ellam Ellaam Kaneer Kanneer Kanir Kannir Murivukalellam


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 425.  Song ID 8700


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.