Malayalam Lyrics

| | |

A A A

My Notes
M മനസ്സിന്റെ ആശകള്‍, ഇലപോലെ കൊഴിഞ്ഞിടാന്‍
ഞാനെന്തു പിഴ ചെയ്‌തു എന്റെ കര്‍ത്താവേ
F നേര്‍വഴിയെ പോയിട്ടും, പിഴയേറ്റു വാങ്ങുന്നു
നിന്ദകള്‍ സഹിച്ചീടുന്നു എന്റെ ദൈവമേ
M മനം കലങ്ങുന്നല്ലോ, സ്വരം ഇടറുന്നല്ലോ
എനിക്കായ് തുണയേകാന്‍ നീ വരണേ
F മനം കലങ്ങുന്നല്ലോ, സ്വരം ഇടറുന്നല്ലോ
എനിക്കായ് തുണയേകാന്‍ നീ വരണേ
A മനസ്സിന്റെ ആശകള്‍, ഇലപോലെ കൊഴിഞ്ഞിടാന്‍
ഞാനെന്തു പിഴ ചെയ്‌തു എന്റെ കര്‍ത്താവേ
—————————————–
M പകല്‍പക്ഷിയെല്ലാം ഇരതേടുംപോലെ
മനമിന്നു തിരയുന്നു നാഥനെ
F പകല്‍പക്ഷിയെല്ലാം ഇരതേടുംപോലെ
മനമിന്നു തിരയുന്നു നാഥനെ
M നേരിന്റെ പാതയെ എന്നു ഞാന്‍ കാണും
F നിന്നുടെ രക്ഷയെ എന്നറിഞ്ഞീടും
M ചിന്തകള്‍ നാഥനോ, മുന്‍പേ അറിഞ്ഞിടും
F ചിന്തകള്‍ നാഥനോ, മുന്‍പേ അറിഞ്ഞിടും
A മനസ്സിന്റെ ആശകള്‍, ഇലപോലെ കൊഴിഞ്ഞിടാന്‍
ഞാനെന്തു പിഴ ചെയ്‌തു എന്റെ കര്‍ത്താവേ
—————————————–
F കനല്‍ പോലെ ഉള്ളം എരിഞ്ഞിടും നേരം
ജീവന്റെ ജലമിന്നു തൂകണേ
M കനല്‍ പോലെ ഉള്ളം എരിഞ്ഞിടും നേരം
ജീവന്റെ ജലമിന്നു തൂകണേ
F ചേരുന്നു ഞാനിതാ നിന്റെ കാല്‍താരില്‍
M ഏകുന്നു നിന്‍ മുന്‍പില്‍ എന്റെ സര്‍വ്വവും
F കൃപയുടെ ദാനങ്ങള്‍, നിത്യവും നല്‍കണേ
M കൃപയുടെ ദാനങ്ങള്‍, നിത്യവും നല്‍കണേ
F മനസ്സിന്റെ ആശകള്‍, ഇലപോലെ കൊഴിഞ്ഞിടാന്‍
ഞാനെന്തു പിഴ ചെയ്‌തു എന്റെ കര്‍ത്താവേ
M നേര്‍വഴിയെ പോയിട്ടും, പിഴയേറ്റു വാങ്ങുന്നു
നിന്ദകള്‍ സഹിച്ചീടുന്നു എന്റെ ദൈവമേ
A മനം കലങ്ങുന്നല്ലോ, സ്വരം ഇടറുന്നല്ലോ
എനിക്കായ് തുണയേകാന്‍ നീ വരണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassinte Aashakal Ilapole Kozhinjidan | മനസ്സിന്റെ ആശകള്‍, ഇലപോലെ കൊഴിഞ്ഞിടാന്‍ ഞാനെന്തു പിഴ ചെയ്‌തു എന്റെ കര്‍ത്താവേ Manassinte Aashakal Ilapole Kozhinjidan Lyrics | Manassinte Aashakal Ilapole Kozhinjidan Song Lyrics | Manassinte Aashakal Ilapole Kozhinjidan Karaoke | Manassinte Aashakal Ilapole Kozhinjidan Track | Manassinte Aashakal Ilapole Kozhinjidan Malayalam Lyrics | Manassinte Aashakal Ilapole Kozhinjidan Manglish Lyrics | Manassinte Aashakal Ilapole Kozhinjidan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassinte Aashakal Ilapole Kozhinjidan Christian Devotional Song Lyrics | Manassinte Aashakal Ilapole Kozhinjidan Christian Devotional | Manassinte Aashakal Ilapole Kozhinjidan Christian Song Lyrics | Manassinte Aashakal Ilapole Kozhinjidan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manassinte Aashakal, Ilapole Kozhinjidaan
Njanenthu Pizha Cheythu Ente Karthave
Nervazhiye Poyittum, Pizhayettu Vaangunnu
Nindhakal Sahicheedunnu Ente Dhaivame

Manam Kalangunnallo, Swaram Idarunnallo
Enikkaai Thunayekaan Nee Varane
Manam Kalangunnallo, Swaram Idarunnallo
Enikkaai Thunayekaan Nee Varane

Manassinte Aashakal, Ilapole Kozhinjidan
Njan Enthu Pizha Cheythu Ente Karthave

-----

Pakalpakshiyellaam Irathedumpole
Manaminnu Thirayunnu Nadhane
Pakalpakshiyellaam Irathedumpole
Manaminnu Thirayunnu Nadhane

Nerinte Paathaye Ennu Njan Kaanum
Ninnude Rakshaye Ennarinjeedum
Chinthakal Nadhano, Munpe Arinjidum
Chinthakal Nadhano, Munpe Arinjidum

Manassinte Aashakal, Ilapole Kozhinjidan
Njan Enthu Pizha Cheythu Ente Karthave

-----

Kanal Pole Ullam Erinjidum Neram
Jeevante Jalaminnu Thookane
Kanal Pole Ullam Erinjidum Neram
Jeevante Jalaminnu Thookane

Cherunnu Njanithaa Ninte Kaalthaaril
Ekunnu Nin Munpil Ente Sarvvavum
Krupayude Dhaanangal, Nithyavum Nalkane
Krupayude Dhaanangal, Nithyavum Nalkane

Manassinte Aashakal, Ilapole Kozhinjidaan
Njanenthu Pizha Cheythu Ente Karthave
Nervazhiye Poyittum, Pizhayettu Vaangunnu
Nindhakal Sahicheedunnu Ente Dhaivame

Manam Kalangunnallo, Swaram Idarunnallo
Enikkaai Thunayekaan Nee Varane

Manassinte Manasinte Aashakal Ilapole Ila Pole Kozhinjidan Pozhinjidan Kozhinjeedan Pozhinjeedan Pozhinjidaan


Media

If you found this Lyric useful, sharing & commenting below would be Magnificent!
  1. Jeffin Kottaram

    August 23, 2023 at 11:53 AM

    Amazing website man!!
    The UI, UX, features.. just amazing.
    Can’t imagine the work it took to aggregate all this. How did you even collect all these lyrics?

    • MADELY Admin

      August 23, 2023 at 12:07 PM

      Thank you very much for your amazing words!!! 😀 It’s been the work for nearly 3 years now. Many lyrics were sent by Church Choir singers from around the world to be added into this database.

Your email address will not be published. Required fields are marked *





Views 520.  Song ID 10314


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.