Malayalam Lyrics

| | |

A A A

My Notes
M മനസ്സിന്റെ ഭാരങ്ങളെല്ലാം
മായ്‌ക്കുന്ന പൊന്‍ സ്‌നേഹമല്ലേ
ഹൃദയത്തിനാശ്വാസമേകും
അലിവിന്റെ നിറരൂപമല്ലേ
F എന്നെ ഞാനിന്നിതാ
നിന്റെ പൊന്‍ കൈകളില്‍
ഇന്നു നല്‍കുന്നിതാ
വന്നു വാഴേണമേ
A ഒരു വാക്കിന്റെ ദയ ഞാന്‍ കൊതിപ്പൂ…
ഓ…
A മനസ്സിന്റെ ഭാരങ്ങളെല്ലാം
മായ്‌ക്കുന്ന പൊന്‍ സ്‌നേഹമല്ലേ
ഹൃദയത്തിനാശ്വാസമേകും
അലിവിന്റെ നിറരൂപമല്ലേ
—————————————–
M ഹൃദയം, നോവും നിമിഷം
മിഴിനീര്‍, അറിയാതൊഴുകും
🎵🎵🎵
F ഹൃദയം, നോവും നിമിഷം
മിഴിനീര്‍, അറിയാതൊഴുകും
M ഒഴുകുന്ന മിഴിനീര്‍ തുടച്ചീടുവാന്‍
തഴുകുന്ന കരമൊന്നു കാക്കുന്നു ഞാന്‍
F ഒഴുകുന്ന മിഴിനീര്‍ തുടച്ചീടുവാന്‍
തഴുകുന്ന കരമൊന്നു കാക്കുന്നു ഞാന്‍
F ഓ ഓ…..
A മനസ്സിന്റെ ഭാരങ്ങളെല്ലാം
മായ്‌ക്കുന്ന പൊന്‍ സ്‌നേഹമല്ലേ
ഹൃദയത്തിനാശ്വാസമേകും
അലിവിന്റെ നിറരൂപമല്ലേ
—————————————–
F ഇടയന്‍, പകരും സ്‌നേഹം
ഇരുളില്‍, നേര്‍വഴി കാട്ടും
🎵🎵🎵
M ഇടയന്‍, പകരും സ്‌നേഹം
ഇരുളില്‍, നേര്‍വഴി കാട്ടും
F ഇടറുന്ന വഴിയില്‍ നിന്‍ കരമേകണേ
ഇടയന്റെ കാല്‍പാടു പിഞ്ചെന്നിടാന്‍
M ഇടറുന്ന വഴിയില്‍ നിന്‍ കരമേകണേ
ഇടയന്റെ കാല്‍പാടു പിഞ്ചെന്നിടാന്‍
M ഓ ഓ…..
F മനസ്സിന്റെ ഭാരങ്ങളെല്ലാം
മായ്‌ക്കുന്ന പൊന്‍ സ്‌നേഹമല്ലേ
ഹൃദയത്തിനാശ്വാസമേകും
അലിവിന്റെ നിറരൂപമല്ലേ
M എന്നെ ഞാനിന്നിതാ
നിന്റെ പൊന്‍ കൈകളില്‍
ഇന്നു നല്‍കുന്നിതാ
വന്നു വാഴേണമേ
A ഒരു വാക്കിന്റെ ദയ ഞാന്‍ കൊതിപ്പൂ…
ഓ…
ഓ…
ഓ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മനസ്സിന്റെ ഭാരങ്ങളെല്ലാം മായ്‌ക്കുന്ന പൊന്‍ സ്‌നേഹമല്ലേ ഹൃദയത്തിനാശ്വാസമേകും അലിവിന്റെ നിറരൂപമല്ലേ Manassinte Bharangalellam Maikkunna Pon Snehamalle Lyrics | Manassinte Bharangalellam Maikkunna Pon Snehamalle Song Lyrics | Manassinte Bharangalellam Maikkunna Pon Snehamalle Karaoke | Manassinte Bharangalellam Maikkunna Pon Snehamalle Track | Manassinte Bharangalellam Maikkunna Pon Snehamalle Malayalam Lyrics | Manassinte Bharangalellam Maikkunna Pon Snehamalle Manglish Lyrics | Manassinte Bharangalellam Maikkunna Pon Snehamalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassinte Bharangalellam Maikkunna Pon Snehamalle Christian Devotional Song Lyrics | Manassinte Bharangalellam Maikkunna Pon Snehamalle Christian Devotional | Manassinte Bharangalellam Maikkunna Pon Snehamalle Christian Song Lyrics | Manassinte Bharangalellam Maikkunna Pon Snehamalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manassinte Bhaarangalellaam
Maaikkunna Pon Snehamalle
Hrudhayathin Aashwaasamekum
Alivinte Niraroopamalle

Enne Njaninnithaa
Ninte Pon Kaikalil
Innu Nalkunnithaa
Vannu Vaazhename

Oru Vaakkinte Dhaya Njan Kothippoo…
Oh...

Manassinte Bharangalellaam
Maikkunna Pon Snehamalle
Hrudhayathinaashwaasamekum
Alivinte Niraroopamalle

-----

Hrudhayam, Novum Nimisham
Mizhineer, Ariyaathozhukum

🎵🎵🎵

Hrudhayam, Novum Nimisham
Mizhineer, Ariyaathozhukum

Ozhukunna Mizhineer Thudacheeduvaan
Thazhukunna Karamonnu Kaakkunnu Njan
Ozhukunna Mizhineer Thudacheeduvaan
Thazhukunna Karamonnu Kaakkunnu Njan
Oh...

Manassinte Bharangalellaam
Maikkunna Pon Snehamalle
Hridhayathinaashwaasamekum
Alivinte Niraroopamalle

-----

Idayan, Pakarum Sneham
Irulil, Nervazhi Kaattum

🎵🎵🎵

Idayan, Pakarum Sneham
Irulil, Nervazhi Kaattum

Idarunna Vazhiyil Nin Karamekane
Idayante Kaalpaadu Pinchennidaan
Idarunna Vazhiyil Nin Karamekane
Idayante Kaalpaadu Pinchennidaan
Oh....

Manasinte Bhaarangalellaam
Maaikkunna Pon Snehamalle
Hrudhayathin Aashwaasamekum
Alivinte Niraroopamalle

Enne Njaninnithaa
Ninte Pon Kaikalil
Innu Nalkunnithaa
Vannu Vaazhename

Oru Vaakkinte Dhaya Njan Kothippoo…
Oh...
Oh...
Oh...

Manassinte Bharangalellam Bharangalellaam Manasinte Bhaarangalellam Bhaarangalellaam Bhaarangal Ellam Bharangal Ellaam Manassinte Bharangalellam Pon Snehamalle Maykkunna Maikkunna Maaykkunna Maaikkunna Mayikkunna Maayikkunna Ponsnehamalle Sneham Alle Ponsneham Hrudhayam Hrudayam Hridhayam Hridayam


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 198.  Song ID 12600


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.